28.8 C
Kerala, India
Monday, November 25, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഇടമലക്കുടിയില്‍ ആദ്യമായി നേത്ര പരിശോധന ക്യാമ്പ് നടത്തി

ഇടുക്കി: ഇടുക്കി ഇടമലക്കുടിയില്‍ ആദ്യമായി നേത്ര പരിശോധന ക്യാമ്പ് നടത്തി. കഴിഞ്ഞ ദിവസം നടന്ന ക്യാമ്പില്‍ എഴുപതുപേരാണ് പങ്കെടുത്തത്. പലര്‍ക്കും തിമിരമുള്‍പ്പെടെയുള്ള കാഴ്ച തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ണട ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുമെന്നും സര്‍ജറി...

സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി 2,500 രൂപ പിഴ ചുമത്തും

തിരുവനന്തപുരം: ഇനി വരുമാനം നേടാന്‍ പുതുവഴി. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി 2,500 രൂപ പിഴ ചുമത്തും. ഇത്തരക്കാരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും ലഭിക്കും. മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം...

ഇന്ത്യയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വൻ വർദ്ധനവ്

ന്യൂഡൽഹി: ഇന്ത്യയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ല്‍...

മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം

തിരുവനന്തപുരം: കക്കൂസ് മാലിന്യം ഉള്‍പ്പെടെ മറ്റ് മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് ഓഫീസര്‍മാര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എല്ലാ പോലീസ്...

രാജ്യമെമ്പാടും ഭക്ഷ്യവീഥികള്‍ ഒരുക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡൽഹി: രാജ്യമെമ്പാടും വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷ്യവീഥികള്‍ ഒരുക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി 100 ഭക്ഷ്യവീഥികള്‍ ആദ്യഘട്ടത്തില്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദേശീയ ആരോഗ്യ ദൗത്യം, ഭവന,...

രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളജുകള്‍ അനുവദിച്ച് കേന്ദ്രം; കേരളത്തിന് ഒന്നുമില്ല

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ വീണ്ടും കേരളത്തിന് കേന്ദ്രത്തിന്റെ അവഗണന. രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളജുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കേരളത്തിന് ഒന്നുപോലും നല്‍കിയില്ല. 30 സര്‍ക്കാര്‍ കോളജുകളും 20 സ്വകാര്യ കോളജുകളുമാണ്...

അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന് കെ സോട്ടോയ്ക്ക് പുതിയ...

തിരുവനന്തപുരം: കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന് (കെ സോട്ടോ) പുതിയ വെബ്‌സൈറ്റ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പ്രകാശനം ചെയ്തു....

കാലവര്‍ഷം കേരളത്തില്‍ എത്തിയതായി പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്; ജില്ലകളില്‍ യെല്ലോ...

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തില്‍ എത്തിയതായി പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു....

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 3200 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി ചെലവഴിച്ചതെന്നും മിതമായ നിരക്കില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ചികിത്സ...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി പീഡനത്തിന് ഇരയായ സംഭവം; അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചവരെ തിരിച്ചെടുത്ത...

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി പീഡനത്തിന് ഇരയായ സംഭവത്തില്‍ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ജീവനക്കാരെ തിരിച്ചെടുത്ത നടപടി പ്രതിഷേധങ്ങളെത്തുടര്‍ന്ന് റദ്ദാക്കി ആരോഗ്യവകുപ്പ്. നടപടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന്...
- Advertisement -