24.8 C
Kerala, India
Sunday, November 24, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനം ചെയ്‌തെന്ന കേസില്‍ വിശദീകരണവുമായി കൊച്ചി...

കൊച്ചി: വാഹനാപകടത്തില്‍പ്പെട്ട യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനം ചെയ്‌തെന്ന കേസില്‍ വിശദീകരണവുമായി കൊച്ചി ലേക് ഷോര്‍ ആശുപത്രി. ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും സത്യാവസ്ഥ കോടതിയെയും പൊതുസമൂഹത്തെയും അറിയിക്കുമെന്നും...

മഴയില്‍ മുങ്ങി ചെന്നൈ നഗരം

ചെന്നൈ: കേരളത്തിന് പിന്നാലെ മഴയില്‍ മുങ്ങി ചെന്നൈ നഗരം. പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെടുകയും, പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീഴുകയും ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെടുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവറിയിച്ചെത്തിയ...

പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ കണ്ണൂരിലെ ആരോഗ്യ മേഖലയില്‍ ആശങ്ക

കണ്ണൂർ: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ കണ്ണൂരിലെ ആരോഗ്യ മേഖലയില്‍ ആശങ്ക. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സാങ്കേതിക കാരണങ്ങളാല്‍ ശമ്പളം മുടങ്ങുന്നതും, ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതുമാണ് കണ്ണൂരിലെ ആരോഗ്യ മേഖലയ്ക്ക്...

പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍...

കോട്ടയം: കോട്ടയത്ത് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കോട്ടയം മണര്‍കാട് സ്വദേശിയായ എബിയുടെ മകന്‍ ജോഷിന്റെ മരണത്തില്‍...

അവയവദാനത്തിന് ഒരുങ്ങി 5000 കുടുംബശ്രീ അംഗങ്ങള്‍

കോഴിക്കോട്: അവയവദാനത്തിന് ഒരുങ്ങി 5000 കുടുംബശ്രീ അംഗങ്ങള്‍. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുഴുവന്‍ വാര്‍ഡുകളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. മരണാനന്തര അവയവദാന...

കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ , മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക ,...

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ മുന്‍കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കുന്നതിന് കാരണമാകും. ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ എല്ലാ ജില്ലകളിലും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക്...

ഡെങ്കിപ്പനി സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി നടി രചന നാരായണന്‍ക്കുട്ടി

തൃശൂർ: ഡെങ്കിപ്പനിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി നടി രചന നാരായണന്‍ക്കുട്ടി. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം രോഗവിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. രോഗം ബാധിച്ച് 11-ാം ദിവസമായെന്നും 90 ശതമാനം...

2040 തോടെ ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനവ് കുറയ്ക്കണം: പദ്ധതി തുടങ്ങാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

2040 തോടെ ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനവ് കുറയ്ക്കാനുള്ള പദ്ധതിക്ക് തുടക്കമിടാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ 15 ഓളം വിദഗ്ധ ശാസ്ത്രജ്ഞരടങ്ങുന്ന അഡൈ്വസറി ബോര്‍ഡാണ് 1990കളിലേതിനേക്കാള്‍ ഹരിതഗൃഹ വാതക വളര്‍ച്ചാനിരക്ക് ഉയര്‍ന്ന സാഹചര്യം...

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു

ജയ്‌പൂർ: ഗുജറാത്തില്‍ വന്‍ നാശനഷ്ടം വിതച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് കടന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍...
- Advertisement -