രാജ്യത്തെ ഡോക്ടര്‍മാരില്‍ 82 ശതമാനം പേരും മാനസികസമ്മര്‍ദം നേരിടുന്നതായി പഠനം
ന്യൂഡൽഹി: രാജ്യത്തെ ഡോക്ടര്‍മാരില്‍ 82 ശതമാനം പേരും മാനസികസമ്മര്‍ദം നേരിടുന്നതായി പഠനം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പലര്‍ക്കും ജോലിയോട് മനംമടുപ്പ് ഉണ്ടാകുന്നതായും ഏകാഗ്രതയോടെ ദീര്‍ഘനേരത്തെ ജോലി, ക്ഷീണിപ്പിക്കുന്ന...
തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പേരിൽ തട്ടിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു പ്രവേശനം ലഭിച്ചതായി വ്യാജ ഇമെയില്‍ സന്ദേശമയച്ചും ഓണ്‍ലൈനില്‍ ക്ലാസ് നടത്തിയും തട്ടിപ്പു നടത്തിയതായി പരാതി. സന്ദേശം വിശ്വസിച്ച് ആറുമാസം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത മൂന്നാര്‍ സ്വദേശിയായ...
ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ അലന്‍ ബോര്‍ഡറിന് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിച്ചു
പാരീസ്: ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ അലന്‍ ബോര്‍ഡറിന് പാര്‍ക്കിന്‍സണ്‍സ് രോഗം. 68കാരനായ അലന്‍ ബോര്‍ഡര്‍ നായകനായ ഓസ്‌ട്രേലിയന്‍ ടീം 1987ല്‍ ലോകകപ്പ് നേടിയിരുന്നു. താന്‍ 80 വയസ്സ് തികയ്ക്കുകയാണെങ്കില്‍ അത് അത്ഭുതം ആയിരിക്കുമെന്ന്...
പ്രായമാകുന്നതിന്റെ വേഗതയും മരണ നിരക്കും കുറയ്ക്കാൻ ഇന്റർമീഡിയറ്റ് കെയർ യൂണിറ്റുകൾ വഴി സാധിക്കുമെന്ന് പഠനം
നോർവേ: ഇന്റര്‍മീഡിയറ്റ് കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുകവഴി മരണ നിരക്ക് കുറയുകയും, പ്രായമാകുന്നതിന്റെ വേഗത കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനം. നോര്‍വീജിയന്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ കെയര്‍ ഹോമുകള്‍ക്കും നഴ്‌സിങ് ഹോമുകള്‍ക്കും വ്യത്യസ്തമായി പ്രാദേശിക തലങ്ങളില്‍...
യുകെയില്‍ ആരോഗ്യ പരിചരണ രംഗത്തെ ഡോക്ടര്‍മാരിലും നഴ്‌സുമാരിലും ഭൂരിഭാഗവും പ്രവാസികൾ
ലണ്ടൻ: യുകെയില്‍ ആരോഗ്യ പരിചരണ രംഗത്തെ ഡോക്ടര്‍മാരിലും നഴ്‌സുമാരിലും ഭൂരിഭാഗവും പ്രവാസികളെന്ന് കണക്കുകള്‍. ഇതിലാവട്ടെ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യക്കാരും. ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള മൈഗ്രേറ്ററി ഒബ്‌സര്‍വേറ്ററിയാണ് പഠനം നടത്തിയത്. മുഴുവന്‍ വിദേശികളില്‍ 20...
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒപി ബ്ലോക്കിൽ എക്സറേ യുണിറ്റ് പ്രവർത്തനരഹിതമായ സംഭവം: അടിയന്തിര നടപടിക്ക്...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി ബ്ലോക്കില്‍ എക്‌സറേ യൂണിറ്റ് കഴിഞ്ഞ ഒന്നര മാസമായി പ്രവര്‍ത്തനരഹിതമാണെന്ന വാര്‍ത്തകളില്‍ അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്ജ്. സൂപ്രണ്ടിനോട് അന്വേഷണം നടത്തി ഉചിതമായ...
സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. മലപ്പുറത്ത് അച്ഛനും മകനും മരിച്ചത് എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. അന്തരിച്ച സുരേഷ് ജൂണ്‍ 24നും വാസു 28നും തൃശൂര്‍ മെഡി. കോളേജില്‍ ചികിത്സയ്ക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്....
ഇന്ന് ദേശീയ ഡോക്‌ടേഴ്‌സ് ഡേ
ഇന്ന് ജൂലൈ 1, ഡോക്ടര്‍മാരുടെ ദേശിയ ദിനം. സെലെബ്രേറ്റിങ് റെസിലിയന്‍സ് ആന്റ് ഹീലിം ഹാന്റ്‌സ് എന്നതാണ് ഈ വര്‍ഷത്തെ ഡോക്‌ടേഴ്‌സ് ഡേ പ്രമേയം. ആശ്രയിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍...
സംസ്ഥാനത്ത് പടരുന്നത് ടൈപ് 3 ഡെങ്കിയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് ടൈപ് 3 ഡെങ്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മാസത്തില്‍മാത്രം 3 ലക്ഷത്തിലധികം ആളുകള്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചതായാണ് കണക്ക്. ഈ സാഹചര്യത്തില്‍ വരുന്ന രണ്ട് മാസങ്ങളില്‍ ഡങ്കിപ്പനിയുടെ തീവ്രവ്യാപന സാധ്യതതയാണ് വിദഗ്ധര്‍...
ഇലന്തൂരില്‍ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ഇലന്തൂർ: പത്തനംതിട്ട ഇലന്തൂരില്‍ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ നായയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരെ കടിച്ച നായ പ്രദേശത്തെ...