പ്രായമാകുന്നതിന്റെ വേഗതയും മരണ നിരക്കും കുറയ്ക്കാൻ ഇന്റർമീഡിയറ്റ് കെയർ യൂണിറ്റുകൾ വഴി സാധിക്കുമെന്ന് പഠനം

നോർവേ: ഇന്റര്‍മീഡിയറ്റ് കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുകവഴി മരണ നിരക്ക് കുറയുകയും, പ്രായമാകുന്നതിന്റെ വേഗത കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനം. നോര്‍വീജിയന്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ കെയര്‍ ഹോമുകള്‍ക്കും നഴ്‌സിങ് ഹോമുകള്‍ക്കും വ്യത്യസ്തമായി പ്രാദേശിക തലങ്ങളില്‍ ആരംഭിക്കാന്‍ കഴിയുന്ന മെഡിക്കല്‍ സംവിധാനമാണിത്. സാങ്കേതികയതയില്‍ മറ്റുള്ള സേവനങ്ങള്‍ക്ക് തുല്യമാവില്ലെങ്കിലും ഗൃഹാതുരത്വമുണര്‍ത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകവഴി രോഗി പരിചരണം എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY