23.8 C
Kerala, India
Sunday, November 24, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകാലിലും 5 ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗോവ–കൊങ്കൺ തീരത്തും വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായാണ് ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്....

ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍

ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാ ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനു ധ്യത 20 ശതമാനം കൂടുതൽ എന്ന് പഠനം.ഡയബറ്റിസ് യുകെ പ്രൊഫഷണൽ കോൺഫറൻസിൽ...

ഒറ്റ ദിവസം 28 ഹെർണിയ സർജറികൾ താക്കോൽദ്വാര ശാസ്ത്രക്രിയ പൂർത്തിയാക്കി എറണാകുളം ജനറൽ...

ഒറ്റ ദിവസം കൊണ്ട് 28 ഹെർണിയ സർജറികൾ താക്കോൽദ്വാര ശാസ്ത്രക്രിയയിലൂടെ പൂർത്തിയാക്കി ചരിത്ര നേട്ടം കുറിച് എറണാകുളം ജനറൽ ആശുപത്രി. സീനിയർ കൺസൽട്ടൻറ് സർജൻ ഡോ സജി മാത്യൂ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ...

ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ള അഞ്ചില്‍ നാലു രോഗികള്‍ക്കും ആവശ്യത്തിന് ചികിത്സ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ള അഞ്ചില്‍ നാലു രോഗികള്‍ക്കും ആവശ്യത്തിന് ചികിത്സ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരിലേക്ക് ചികിത്സ എത്തിക്കാന്‍ സാധിച്ചാല്‍ 2023നും 2050നും ഇടയില്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലമുള്ള 76 ദശലക്ഷം മരണങ്ങളെ തടുക്കാന്‍...

വ്യായാമത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നാല്‍ ഒമ്പതോളം കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കാമെന്ന് പഠനം

യൗവനത്തില്‍ വ്യായാമത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നാല്‍ ഒമ്പതോളം കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കാമെന്ന് പഠനം. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിര്‍ബന്ധിതസൈനിക സേവനം അനുഷ്ഠിച്ചിട്ടുള്ള മുപ്പത്തിമൂന്നിനും അതിനുമുകളിലും പ്രായമുള്ള ഒരു...

യോ​ഗയും ശ്വസനവ്യായാമവും എയ്റോബിക് ട്രെയിനിങ്ങുമൊക്കെ ആസ്ത്മാ രോ​ഗികളിൽ ​ഗുണം ചെയ്യുമെന്ന് പഠനം

യോ​ഗയും ശ്വസനവ്യായാമവും എയ്റോബിക് ട്രെയിനിങ്ങുമൊക്കെ ആസ്ത്മാ രോ​ഗികളിൽ ​ഗുണം ചെയ്യുമെന്ന് പഠനം. ആസ്ത്മാരോ​ഗികളിലെ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നതിൽ ഇവയുടെ പങ്ക് പഠനം വ്യക്തമാക്കുന്നു. ആസ്ത്മാരോ​ഗികളിൽ ചിലയിനം വ്യായാമമുറകൾ ശ്വാസകോശത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്...

ദിവസേനെ അയ്യായിരത്തോളം ചുവടുകൾ വെയ്ക്കുന്നത് അകാല മരണം ഉൾപ്പെടെയുള്ളവ കുറയ്ക്കുമെന്ന് പഠനം

ദിവസേനെ അയ്യായിരത്തോളം ചുവടുകൾ വെയ്ക്കുന്നത് അകാല മരണം ഉൾപ്പെടെയുള്ളവ കുറയ്ക്കുമെന്ന് പഠനം. പോളണ്ടിലെ ലോഡ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരും അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ​ഗവേഷരുമാണ് പഠനത്തിനു പിന്നിൽ....

ദിവസവും 5 മിനിറ്റ് വ്യായാമം; ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാം

ദിവസവും 5 മിനിറ്റ് വ്യായാമം ചെയ്താല്‍ ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാമെന്ന് പഠനം. ജാമാ ഓങ്കോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിഡ്‌നി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 22,000 പേര്‍ പഠനത്തിന്റെ ഭാഗമായി.

ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടരുന്നു. ലൈസന്‍സില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന...

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചു. തലവേദന, പനി, കഴുത്തുവേദന, വെളിച്ചത്തിലേക്കു നോക്കാന്‍ സാധിക്കാതെ വരിക തുടങ്ങിയ ലക്ഷണങ്ങളോടെ ചേവരമ്പലം സ്വദേശിയായ കുട്ടി രണ്ടു ദിവസമായി ജില്ലാ ഗവ. മെഡിക്കല്‍ കോളജ് മാതൃശിശു...
- Advertisement -