തിരുവനതപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എണ്‍പത്തിനാല് വയസ്സുള്ള വയോധികയില്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയയ്ക്കുള്ള താക്കോല്‍ ദ്വാര...
തിരുവനതപുരം :തിരുവനതപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എണ്‍പത്തിനാല് വയസ്സുള്ള വയോധികയില്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയയ്ക്കുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇത്രയും പ്രായം ചെന്നയാളില്‍ വിജയകരമായി ഈ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് ഇന്ത്യയില്‍ ആദ്യമായാണെന്ന്...
ടൈഫോയ്ഡ് വാക്സിന്‍ കാരുണ്യ ഫാർമസികൾ വഴി ലഭ്യമാക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ടൈഫോയ്ഡ് വാക്സിന്‍ പരമാവധി വിലകുറച്ച കാരുണ്യ ഫര്‍മാസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 2011 ല്‍ ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കിയത്. ടൈഫോയ്ഡ് വാക്സിന്റെ...
കോവിഡ് പ്രതിരോധവാക്‌സിനെടുക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന് പഠനം
ഡൽഹി : കോവിഡ് പ്രതിരോധവാക്‌സിനെടുക്കുന്നവര്‍ക്ക് ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, ഹൃദയസത്ംഭനം തുടങ്ങിയവയൊക്കെ ഉണ്ടാകുമോ എന്ന ആശങ്ക വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ എടുക്കുന്നതുമൂലം ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന് പഠനം. വാക്‌സിന്‍ എന്ന ജേണലില്‍...
ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് കുത്തിവെപ്പിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമം
തിരുവനന്തപുരം: ന്യൂമോണിയ, മെനഞ്ചൈറ്റിസ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഒന്നരമാസം മുതല്‍ കുട്ടികള്‍ക്ക് കൊടുത്ത് തുടങ്ങേണ്ട ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് കുത്തിവെപ്പിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമം.കുട്ടി ജനിച്ച് ഒന്നര, മൂന്നര, ഒമ്പത് മാസങ്ങളിലാണ് വാക്‌സിന്‍ നല്‍കേണ്ടത്. അങ്കണവാടി,...
ഹെൽത്ത് കാർഡ് എടുക്കുന്നതിനു രണ്ടാഴ്ചകൂടി സമയം നീട്ടി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഈ മാസം 28 വരെയാണ് സാവകാശം അനുവദിക്കുക. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം...
സ്വന്തം വീട്ടിൽ താമസിക്കാൻ അനുവദിക്കണം; ആവശ്യവുമായി കാൻസർ ബാധിത
മൂവാറ്റുപുഴ: ജീവിതത്തിന്റെ അവസാന നാളുകള്‍ സ്വന്തം വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാന്‍സര്‍ ബാധിതയായ വയോധിക ആംബുലന്‍സില്‍ മെയിന്റനന്‍സ് ട്രിബുണലില്‍ ഹാജരായി. കാലാമ്പൂര്‍ സ്വദേശിനിയാണ് മുവാറ്റുപുഴ ആര്‍. ഡി.ഒ ഓഫീസില്‍ ആംബുലന്‍സില്‍ എത്തി പരാതി...
ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന
ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് രോഗം സ്ഥിരീകരിച്ചു. എബോളയുമായി സൗമ്യമുള്ള വൈറസാണ് രോഗകാരിയായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ഒമ്പതു പേരാണ് ഇതുവരെ മാര്‍ബര്‍ഗ് രോഗം ബാധിച്ച് മരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതുകൂടാതെ 16 പേര്‍...
വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം :വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ കേരളം കാമ്പയിനില്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. 15 മുതല്‍ 59...
ഔഷധിയുടെ ഉത്പന്നങ്ങള്‍ സപ്ലൈകോ ഔട്ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നതിന് നടപടിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി
തൃശൂർ :ഔഷധിയുടെ ഉത്പന്നങ്ങള്‍ സപ്ലൈകോ ഔട്ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നതിന് നടപടിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍. ഏതെല്ലാം ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മുപ്പതോളം മരുന്നുകളുടെ നിര്‍മ്മാണത്തിനാവശ്യമായി വരുന്ന ആമ്പല്‍...
രാജ്യത്ത് 15-49 വയസ്സിനിടയിലുള്ള സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് വിളർച്ചയും അമിതഭാരവും ഒരുമിച്ചുള്ളതായി പഠനം
പെരിയ :രാജ്യത്ത് 15 മുതല്‍ 49 വയസ്സിനിടയിലുള്ള സ്ത്രീകളില്‍ എട്ടില്‍ ഒരാള്‍ക്ക് വിളര്‍ച്ചയും അമിതഭാരവും ഉള്ളതായി പഠനം. കേരള കേന്ദ്ര സര്‍വകലാശാല പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം, തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍...