രാജ്യത്ത് ഏപ്രിൽ മുതൽ ജൂൺ വരെ ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്
ഡൽഹി: രാജ്യത്ത് ചൂട് കൂടുന്നു. ഏപ്രിൽ മുതൽ ജൂൺവരെ പലയിടങ്ങളിലും ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ മധ്യ,കിഴക്ക്,വടക്ക്, പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 1901നു...
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള വിഭാഗം ആശുപത്രിയിലെ മൂന്നാം നിലയിൽ നിന്നും താഴത്തെ...
കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭിന്നശേഷി കുട്ടികളുടെ വിഭാഗം ആശുപത്രിയിലെ താഴത്തെ നിലയിലേക്ക് മാറ്റി. മുന്‍പ് ഉണ്ടായിരുന്ന മൂന്നാം നിലയിലെ ചികിത്സാ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളും, ശുചിമുറികളും പരിമിതമായിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സാ...
സുവോളജിക്കൽ പാർക്ക് സന്ദർശനത്തിനിടെ റവന്യു മന്ത്രിക്ക് പരിക്ക്
തൃശൂർ: റവന്യു മന്ത്രി കെ രാജന് വീണ് പരിക്കേറ്റു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെ ചവിട്ട് പടി ഇറങ്ങുമ്പോള്‍ കാല്‍ തെറ്റി വീഴുകയായിരുന്നു. ഉടനെ മന്ത്രിയെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു....
ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യമേഖലയിലെ തൊഴിലാളികള്‍ക്കാണ് ആരോഗ്യ വകുപ്പ് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരുന്നു. കാരുണ്യ...
വനിത തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് ഫ്രീഡം കെയര്‍ പദ്ധതിക്ക് എറണാകുളം ജില്ലാ ജയിലില്‍ തുടക്കംകുറിച്ചു
എറണാകുളം: കാക്കനാട് ജയിലില്‍ നിന്ന് ഇനി മുതല്‍ സാനിട്ടറി പാഡുകളും. വനിത തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് ഫ്രീഡം കെയര്‍ എന്ന പദ്ധതിക്ക് എറണാകുളം ജില്ലാ ജയിലില്‍ തുടക്കമായി. കുറഞ്ഞ നിരക്കില്‍ സാനിട്ടറി പാഡുകള്‍...
കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി അഞ്ചുകിലോ അരിവിതരണത്തിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ച്; മന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി അഞ്ച് കിലോ അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ബീമ പള്ളി യു.പി.എസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി...
കൊച്ചിയിൽ ഗ്യാസ് പൈപ്പുകളില്‍ അറ്റകുറ്റപ്പണിക്കിടെ രാസ വാതക ചോര്‍ച്ച
കൊച്ചി : കൊച്ചി കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളില്‍ വാതക ചോര്‍ച്ച. അദാനി സിറ്റി ഗ്യാസ് പദ്ധതിയില്‍ അറ്റകുറ്റപ്പണിക്കിടെയാണ് ചോര്‍ച്ച ഉണ്ടായത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. എന്നാല്‍...
കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കാൻ സംസ്ഥാന സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളിലും...
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിൽ നിയമനം
തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിന് നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ വേണം. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in...
അപൂർവ രോഗങ്ങളെകുറിച്ച് ബോധവത്കരണവുമായി റെയ്സ് ഫോർ 7
തിരുവനന്തപുരം: അപൂര്‍വ രോഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യയുടെ റേസ് ഫോര്‍-7 എട്ടാം പതിപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൂട്ടയോട്ടം, നടത്തം, സൈക്കിള്‍ സവാരി തുടങ്ങിയ പരിപാടികള്‍...