ഹൃദയത്തില്‍ പേസ്മേക്കര്‍ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കാനെത്തിയ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം
കാഠ്മണ്ടു: ഹൃദയത്തില്‍ പേസ്മേക്കര്‍ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കിയ ആദ്യ ഏഷ്യൻ വനിതാ എന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം. സുസെയ്ന്‍ ലിയോപോള്‍ഡിന ജീസസ് എന്ന 59-കാരിയാണ് കടുത്ത ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം മരിച്ചത്....
സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയ സർക്കാർ ഡോക്ടർക്കെതിരെ വിജിലൻസ് അന്വേഷണം
ഇടുക്കി: സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിവന്ന സർക്കാർ ഡോക്ടർക്കെതിരേ വിജിലൻസ് അന്വേഷണം. ഇടുക്കി ജില്ലയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് മെഡിക്കൽ ഓഫീസറാണ് ഒരേസമയം മൂന്ന് സ്വകാര്യ ആശുപത്രികളിൽ ബോർഡുവെച്ച് ചികിത്സിക്കുന്നതായി...
പാലക്കാട് മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തി വരുന്ന സൗജന്യ പൊതിച്ചോർ വിതരണത്തിന് നാലു വയസ്
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തി വരുന്ന സൗജന്യ ഉച്ച ഭക്ഷണ വിതരണ പരിപാടിയായ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം നാലു വർഷം പിന്നിട്ടു. ഇതുവരെ 15 ലക്ഷത്തോളം പൊതിച്ചോറുകളാണ് വീടുകളിൽ നിന്ന്...
സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ 39 ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ...
മലപ്പുറം: മലപ്പുറം ജില്ലയിലെ 39 ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തുന്നതിനും ആരോഗ്യ പ്രവർത്തനങ്ങൾ ജനപങ്കാളിത്തോടെ ഏകോപ്പിക്കുന്നതിനും വേണ്ടിയാണ് ജനകീയാരോഗ്യകേന്ദ്രങ്ങൾക്ക്...
പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടിനെയും ഹൃദ്രോഗ വിദഗ്ധനെയും 2 ഫിസിഷ്യൻമാരെയും നിയമിക്കണമെന്ന് ആവശ്യം
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര ആരോഗ്യ പ്രവർത്തകരെ നിയമിക്കണമെന്ന ആവശ്യം ശക്തം. ആശുപത്രിയിൽ സൂപ്രണ്ടിനെയും ഹൃദ്രോഗ വിദഗ്ധനെയും 2 ഫിസിഷ്യൻമാരെയും നിയമിക്കണമെന്നാണ് ആവശ്യം. ഇവിടെ ഫിസിഷ്യന്മാരുടെ കുറവു മൂലം മറ്റു ഡോക്ടർമാർക്ക്...
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ മേഖലകളിൽ എത്തിച്ചേരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി...
ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീ പിടുത്തതിന് കാരണം അഗ്നി...
കൊല്ലം: കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീ പിടുത്തതിന് കാരണം അഗ്നി സുരക്ഷാ സംവിധാനങ്ങളിലെ പിഴവെന്ന് വിലയിരുത്തൽ. ഒരു മരുന്നു സംഭരണശാലയ്ക്കു വേണ്ട സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ലെന്ന്...
ചാറ്റ് ജിപിടി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ചാറ്റ് ജിപിടി, ബാര്‍ഡ് തുടങ്ങിയ നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന. ആരോഗ്യ മേഖലയില്‍ നിര്‍മിത ബുദ്ധി തുറന്നിടുന്ന അനന്ത സാധ്യതകള്‍ ആവേശപൂര്‍വം സ്വാഗതം ചെയ്യുമ്പോഴും...
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രതിസന്ധിയിൽ; ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനികൾക്ക് പണം...
കോഴിക്കോട്: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രതിസന്ധിയിൽ. പദ്ധതി വഴി ലഭിക്കാനുള്ള വൻ തുക കുടിശ്ശികയായതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനികൾക്ക് പണം നല്കാനാകാതെ വലഞ്ഞു ആശുപത്രികൾ. പല ആശുപത്രികളിലും കമ്പനികൾ...
സംസ്ഥാനത്തെ കൂടുതൽ ആശുപത്രികളിലേക്ക് ട്രയാജ് സംവിധാനം വ്യാപിപ്പിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്
തിരുവനതപുരം: സംസ്ഥാനത്തെ കൂടുതൽ ആശുപത്രികളിലേക്ക് ട്രയാജ് സംവിധാനം വ്യാപിപ്പിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്. നിലവിൽ സംസ്ഥാനത്തെ അഞ്ചു മെഡിക്കൽ കോളേജിലാണ് ഈ സംവിധാനം നടപ്പിലാക്കിയത്. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് രോഗത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിർണയിക്കുന്ന...