കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന പ്രചരണത്തില്‍ ഗവേഷണം പൂര്‍ത്തിയായെന്ന് ഇന്ത്യന്‍ കൗണ്‍സില്‍...
ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന പ്രചരണത്തില്‍ ഗവേഷണം പൂര്‍ത്തിയായെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഫലം രണ്ട് ആഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ്...
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ സാധ്യത, അതീവ ജാഗ്രത തുടരണം: ആരോഗ്യമന്ത്രി വീണ...
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുള്ളതായും, അതീവ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതിനാല്‍ എലിപ്പനി പ്രതിരോധ ഗുളികകളുടെ കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ഡെങ്കിപ്പനി കൂടുതല്‍ വ്യാപിച്ച...
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം മുതല്‍ കാസര്‍ഗോഡുവരെയുള്ള ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ പലയിടങ്ങളിലും മഴ സാധ്യതയുള്ളതിനാല്‍ മണ്ണിടിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍...
സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം
തിരുവനന്തപുരം: കണ്ണൂരിന് പിന്നാലെ കൊല്ലത്തും തിരുവനന്തപുരത്തും തെരുവുനായ ആക്രമണം. കാസര്‍കോട് ബേക്കലില്‍ തെുരുവുനായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധയുടെ മേലാസകലം കടിയേറ്റു. കൊല്ലത്ത് പത്ത് വയസ്സുകാരനാണ് ആക്രമണത്തിന് ഇരയായത്. തിരുവനന്തപുരത്ത് നായ്ക്കള്‍ ആടിനെ ആക്രമിച്ചു.
തെരുവുനായയുടെ ആക്രമണം: വിദ്യാർഥി നിഹാൽ മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി
കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി നിഹാല്‍ മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി. അക്രമികളായ തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം....
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം
മുണ്ടുകോട്ടക്കൽ: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി അഖിലയാണ് മരിച്ചത്. 32 വയസ്സായിരുന്നു. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയില്‍ സ്വകാശ്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം
കണ്ണൂർ: കണ്ണൂര്‍ മുഴപ്പിലങ്ങാടില്‍ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 3 ആം ക്ലാസുകാരി ജാന്‍വി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ...
പാലക്കാട് അയിലൂരിൽ പിടിയിലായ പുലിയെ വിദഗ്ദ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റിയേക്കും
പാലക്കാട്: പാലക്കാട് അയിലൂരില്‍ ഇന്നലെ പിടിയിലായ പുലിയെ വിദഗ്ധ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റിയേക്കും. പുലിക്ക് ബാഹ്യമായ പരിക്കുകളിലെങ്കിലും അവശതയുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി. കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ മറ്റെന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍...
കൊച്ചി നഗരത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ നഗരം സുന്ദരം ക്യാമ്പയിന്‍
കൊച്ചി: കൊച്ചി നഗരത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ നഗരം സുന്ദരം ക്യാമ്പയിന്‍. കൊച്ചി കോര്‍പറേഷനിലെ വിവിധ സംഘടനകളുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. വീടുകളും സ്ഥാപനങ്ങളും പരിസരവും ആദ്യം വൃത്തിയാക്കുന്ന മാസ് ക്ലീന്‍ ക്യാംപയിനോടെയാകും...
ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന്...
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഡെങ്കിപ്പനി മൂലം ഏപ്രിലില്‍ കുഴിമണ്ണ...