പകല്‍ സമയങ്ങളിലുള്ള ഉറക്കം പ്രായമാകുമ്പോള്‍, തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുമെന്ന് പഠനം
ലണ്ടൻ: പകല്‍ സമയങ്ങളിലുള്ള ഉറക്കം പ്രായമാകുമ്പോള്‍, തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുമെന്ന് പഠന റിപ്പോര്‍ട്ട്. 40-നും 69-നും ഇടയില്‍ പ്രായമായവരില്‍ നിന്നും വിവരങ്ങള്‍ വിശകലനം ചെയ്ത് സ്ലീപ്പ് ഹെല്‍ത്ത് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി...
പകര്‍ച്ചപ്പനി; കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും കത്തയച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍...
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് നവംബറില്‍ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി പി....
എറണാകുളം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് നവംബറില്‍ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി പി. രാജീവ്. നിര്‍മ്മാണം അതിവേഗം പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ട്രെയിനിംഗ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍...
ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടാത്ത ഡെന്റിസ്റ്റുമാര്‍ ഡെന്റിസ്ട്രി പ്രാക്ടീസ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള ഡെന്റല്‍...
തിരുവനന്തപുരം: ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടാത്ത ഡെന്റിസ്റ്റുമാര്‍ ഡെന്റിസ്ട്രി പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്നും രജിസ്‌ട്രേഷന്‍ നേടാതെ പ്രാക്ടീസ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള ഡെന്റല്‍ കൗണ്‍സിലില്‍ പരാതി നല്‍കണമെന്നും രജിസ്ട്രാര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ നേടാതെ...
പകര്‍ച്ചപ്പനിക്കെതിരെയുള്ള പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചപ്പനിക്കെതിരെയുള്ള പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണമെന്നും, ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും,...
ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ച് ആരോഗ്യവകുപ്പ്.സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേസുകള്‍ വര്‍ധിക്കുന്നതിലല്ല...
സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം വര്‍ധിക്കുന്നു. ഈ മാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 21 ദിവസത്തിനിടെ 1,211 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 3,710 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്....
വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ; ഇതിനിടെ...
വൈക്കം: വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ നിരീക്ഷണത്തില്‍ തുടരുന്ന നായ...
മദ്യപാനത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഓഫ് ആംഗ്ലിയ
ലണ്ടൻ: മദ്യപാനത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഓഫ് ആംഗ്ലിയ. മദ്യപിക്കുന്നവരില്‍, കരള്‍, ഹൃദ്രോഗ സാധ്യതകള്‍ തുടങ്ങിയവയ്ക്ക് പുറമെ പേശികളുടെ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന മദ്യപാനം, പേശികളില്‍ ബലക്ഷയം...
ഉമിനീരില്‍നിന്നും ഗര്‍ഭധാരണം തിരിച്ചറിയുന്നതിനുള്ള കിറ്റ് വികസിപ്പിച്ച് ഗവേഷകര്‍
ജറുസലേം: ഉമിനീരില്‍നിന്നും ഗര്‍ഭധാരണം തിരിച്ചറിയുന്നതിനുള്ള കിറ്റ് വികസിപ്പിച്ച് ഗവേഷകര്‍. സാലിസ്റ്റിക് എന്ന് പേരിട്ടിരിക്കുന്ന ടെസ്റ്റിലൂടെ കൃത്യമായ ഫലം ലഭിക്കുമെന്ന് അവകാശപ്പെടുന്നത് ജറുസലേമില്‍നിന്നുള്ള ഗവേഷകരാണ്. ശരീര താപനില അളക്കുന്നതിന് സമാനമായ രീതിയിലാണ് ടെസ്റ്റിങ് നടത്തുക....