യുകെയില്‍ ആരോഗ്യ പരിചരണ രംഗത്തെ ഡോക്ടര്‍മാരിലും നഴ്‌സുമാരിലും ഭൂരിഭാഗവും പ്രവാസികൾ
ലണ്ടൻ: യുകെയില്‍ ആരോഗ്യ പരിചരണ രംഗത്തെ ഡോക്ടര്‍മാരിലും നഴ്‌സുമാരിലും ഭൂരിഭാഗവും പ്രവാസികളെന്ന് കണക്കുകള്‍. ഇതിലാവട്ടെ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യക്കാരും. ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള മൈഗ്രേറ്ററി ഒബ്‌സര്‍വേറ്ററിയാണ് പഠനം നടത്തിയത്. മുഴുവന്‍ വിദേശികളില്‍ 20...
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒപി ബ്ലോക്കിൽ എക്സറേ യുണിറ്റ് പ്രവർത്തനരഹിതമായ സംഭവം: അടിയന്തിര നടപടിക്ക്...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി ബ്ലോക്കില്‍ എക്‌സറേ യൂണിറ്റ് കഴിഞ്ഞ ഒന്നര മാസമായി പ്രവര്‍ത്തനരഹിതമാണെന്ന വാര്‍ത്തകളില്‍ അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്ജ്. സൂപ്രണ്ടിനോട് അന്വേഷണം നടത്തി ഉചിതമായ...
സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. മലപ്പുറത്ത് അച്ഛനും മകനും മരിച്ചത് എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. അന്തരിച്ച സുരേഷ് ജൂണ്‍ 24നും വാസു 28നും തൃശൂര്‍ മെഡി. കോളേജില്‍ ചികിത്സയ്ക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്....
ഇന്ന് ദേശീയ ഡോക്‌ടേഴ്‌സ് ഡേ
ഇന്ന് ജൂലൈ 1, ഡോക്ടര്‍മാരുടെ ദേശിയ ദിനം. സെലെബ്രേറ്റിങ് റെസിലിയന്‍സ് ആന്റ് ഹീലിം ഹാന്റ്‌സ് എന്നതാണ് ഈ വര്‍ഷത്തെ ഡോക്‌ടേഴ്‌സ് ഡേ പ്രമേയം. ആശ്രയിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍...
സംസ്ഥാനത്ത് പടരുന്നത് ടൈപ് 3 ഡെങ്കിയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് ടൈപ് 3 ഡെങ്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മാസത്തില്‍മാത്രം 3 ലക്ഷത്തിലധികം ആളുകള്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചതായാണ് കണക്ക്. ഈ സാഹചര്യത്തില്‍ വരുന്ന രണ്ട് മാസങ്ങളില്‍ ഡങ്കിപ്പനിയുടെ തീവ്രവ്യാപന സാധ്യതതയാണ് വിദഗ്ധര്‍...
ഇലന്തൂരില്‍ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ഇലന്തൂർ: പത്തനംതിട്ട ഇലന്തൂരില്‍ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ നായയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരെ കടിച്ച നായ പ്രദേശത്തെ...
ഓപ്പറേഷൻ തിയേറ്ററിൽ ശിരോവസ്ത്രം ധരിക്കണമെന്ന ആവശ്യം: കത്ത് പുറത്തുപോയത് എങ്ങനെയെന്ന് പരിശോധിക്കണമെന്ന് വിദ്യാർഥി യൂണിയൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ ശിരോവസ്ത്രം ധരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ വിവാദമൊഴിയുന്നില്ല. സംഭവത്തില്‍ ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് നല്‍കിയ കത്ത് എങ്ങനെ പുറത്തുപോയി എന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്. കത്ത്...
സംസ്ഥാനത്ത് വീണ്ടും ആരോഗ്യപ്രവർത്തകർക്കുനേരെ ആക്രമണം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും ആരോഗ്യപ്രവർത്തകർക്കുനേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർ അടക്കം രണ്ടു പേർക്ക് നേരെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്. മട്ടാഞ്ചേരി സ്വദേശികളായ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡോക്ടർ വന്ദന ദാസിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ
കൊട്ടാരക്കര: ഡോ. വന്ദന ദാസിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട മാതാപിതാക്കള്‍ ഹൈക്കോടതിയില്‍. പ്രതി സന്ദീപ് സംഭവസമയം ലഹരി ഉപയോഗിച്ചിരുന്നതായും മാനസിക പ്രശ്‌നമുണ്ടായിരുന്നതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും, പ്രതിയുടെ രക്തത്തിലും മൂത്രത്തിലും പരിശോധനയില്‍...
കൊളോറെക്ടല്‍ കാന്‍സര്‍ യുവാക്കളിൽ കൂടിവരുന്നതായി പഠനം
കൊളോറെക്ടല്‍ കാന്‍സര്‍ അഥവാ മലാശയ കാന്‍സര്‍ യുവാക്കളില്‍ കൂടിവരുന്നതായി പഠനം. സാധാരണ 50 വയസിന് മുകളിലുള്ളവർക്കാണ് രോഗസാധ്യത കൂടുതലെങ്കിലും ഇപ്പോൾ 50 വയസിൽ താഴെയുള്ളവരെയും
അസുഖം ബാധിക്കുന്നതായാണ് കണ്ടെത്തല്‍. റീജന്‍സ്ട്രീഫ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി...