32.8 C
Kerala, India
Tuesday, November 19, 2024

ഹൃദ്യം പദ്ധതിക്കെതിരെ വ്യാജവാർത്ത നൽകിയ വാർത്ത ചാനലിനെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: കുഞ്ഞുങ്ങൾക്ക് ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളെ സൗജന്യമായി ചികിൽസിച്ചു ഭേദമാക്കാനുള്ള പദ്ധതിയായ ഹൃദ്യത്തിനെതിരെ വ്യാജവാർത്ത നൽകിയ വാർത്ത ചാനലിനെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്. കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാർത്ത ചമയ്ക്കരുതെന്ന്...

ഓസ്‌ട്രേലിയയിൽ എംഡിഎംഎയും മാജിക് മഷ്റൂമും മാനസിക രോഗ ചികിത്സയില്‍ ഉപയോഗിക്കാന്‍ അനുമതി

കാൻബറ: കേരളത്തിലടക്കം അതിമാരക ലഹരിയായി കരുതപ്പെടുന്ന എംഡിഎംഎയും മാജിക് മഷ്റൂമും മാനസിക രോഗ ചികിത്സയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ഓസ്ട്രേലിയ. ജൂലൈ ഒന്ന് മുതല്‍ അംഗീകൃത സൈക്യാട്രിസ്റ്റുകള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍,...

ഡെങ്കിപ്പനി വ്യാപനം: സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പരിശോധനയില്‍ സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ 20 വീതം പനി ബാധിത മേഖലകളുണ്ട്. ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍...

സംസ്ഥാനത്ത് മഴ ശക്തം: എറണാകുളത്ത് റെഡ് അലെർട്

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 11...

കേരളത്തിന് അഭിമാനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: കേരളത്തിന് അഭിമാനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെയുള്ള കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്‍കിയ ആശുപത്രികളുടെ പട്ടികയില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അഞ്ചാം സ്ഥാനം സ്വന്തമാക്കി....

ഡോക്ടേഴ്സ് അവാർഡിന് ഇത്തവണ പുതിയ മാർഗരേഖ

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ഡോക്ടേഴ്‌സ് അവാര്‍ഡിന് പുതിയ മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. കോവിഡ് സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നില്ല. ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡിലും അവാര്‍ഡ് തുകയിലും മാറ്റം വരുത്താനും സര്‍ക്കാര്‍...

രാജ്യത്തെ ഡോക്ടര്‍മാരില്‍ 82 ശതമാനം പേരും മാനസികസമ്മര്‍ദം നേരിടുന്നതായി പഠനം

ന്യൂഡൽഹി: രാജ്യത്തെ ഡോക്ടര്‍മാരില്‍ 82 ശതമാനം പേരും മാനസികസമ്മര്‍ദം നേരിടുന്നതായി പഠനം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പലര്‍ക്കും ജോലിയോട് മനംമടുപ്പ് ഉണ്ടാകുന്നതായും ഏകാഗ്രതയോടെ ദീര്‍ഘനേരത്തെ ജോലി, ക്ഷീണിപ്പിക്കുന്ന...

തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പേരിൽ തട്ടിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു പ്രവേശനം ലഭിച്ചതായി വ്യാജ ഇമെയില്‍ സന്ദേശമയച്ചും ഓണ്‍ലൈനില്‍ ക്ലാസ് നടത്തിയും തട്ടിപ്പു നടത്തിയതായി പരാതി. സന്ദേശം വിശ്വസിച്ച് ആറുമാസം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത മൂന്നാര്‍ സ്വദേശിയായ...

ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ അലന്‍ ബോര്‍ഡറിന് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിച്ചു

പാരീസ്: ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ അലന്‍ ബോര്‍ഡറിന് പാര്‍ക്കിന്‍സണ്‍സ് രോഗം. 68കാരനായ അലന്‍ ബോര്‍ഡര്‍ നായകനായ ഓസ്‌ട്രേലിയന്‍ ടീം 1987ല്‍ ലോകകപ്പ് നേടിയിരുന്നു. താന്‍ 80 വയസ്സ് തികയ്ക്കുകയാണെങ്കില്‍ അത് അത്ഭുതം ആയിരിക്കുമെന്ന്...

പ്രായമാകുന്നതിന്റെ വേഗതയും മരണ നിരക്കും കുറയ്ക്കാൻ ഇന്റർമീഡിയറ്റ് കെയർ യൂണിറ്റുകൾ വഴി സാധിക്കുമെന്ന് പഠനം

നോർവേ: ഇന്റര്‍മീഡിയറ്റ് കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുകവഴി മരണ നിരക്ക് കുറയുകയും, പ്രായമാകുന്നതിന്റെ വേഗത കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനം. നോര്‍വീജിയന്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ കെയര്‍ ഹോമുകള്‍ക്കും നഴ്‌സിങ് ഹോമുകള്‍ക്കും വ്യത്യസ്തമായി പ്രാദേശിക തലങ്ങളില്‍...
- Advertisement -