സമയം അമൂല്യം; ഈ വർഷത്തെ സ്ട്രോക്ക് ദിന സന്ദേശം
സ്‌ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ....
ഫ്‌ലൂ വാക്‌സിൻ ക്യാമ്പയിന് അബുദാബിയിൽ തുടക്കമായി
ഫ്‌ലൂ വാക്‌സിൻ ക്യാമ്പയിന് അബുദാബിയിൽ തുടക്കമായി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയാണ് ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ വര്‍ഷംതോറും നടത്തി വരുന്ന ഫ്‌ലൂ വാക്‌സിന്‍ ക്യാമ്പയിനിന് ഈ വർഷം തുടക്കമിട്ടത്. അബുദബി, അല്‍ ഐന്‍, അല്‍...
10 ലക്ഷം വീടുകളിലേക്ക് ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതിയുമായി കുടുംബശ്രീ
വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാർഡൻ' പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ...
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ; രാജ്യത്തെ എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ കാർഡ്
രാജ്യത്തെ എല്ലാ പൗരന്മാരുടെ ആരോഗ്യ വിവരങ്ങളും അടങ്ങുന്ന ഡിജിറ്റൽ ആരോഗ്യ കാർഡ് ഉടൻ. എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ കാർഡ് നൽകുന്നതിന് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് പ്രധാമന്ത്രി നരേന്ദ്ര മോദി തുടക്കം...
കുട്ടികള്‍ക്ക് പുതിയ വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ന്യുമോണിയ ബാധിച്ചുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിനായി കുട്ടികള്‍ക്കായി ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് എന്ന വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ തീരുമാനം. യുണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.
കോവിഡ് വാക്‌സിനേഷനിൽ പുതിയ റെക്കോർഡുമായി ഇന്ത്യ; രാജ്യത്ത് 2.25 കോടി കടന്ന് പ്രതിദിന വാക്‌സിനേഷൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ പ്രതിദിന കോവിഡ് വാക്‌സിനേഷനിൽ പുതിയ റെക്കോർഡുമായി ഇന്ത്യ. രാജ്യത്ത് ഇന്നലെ രാത്രി 9.30 വരെ 2.25 കോടിയോളം വാക്‌സിൻ വിതരണം ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രത്യേക...
നിപ വൈറസ് പ്രതിരോധം; അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് വീണ്ടും നിപ വൈറസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ...
നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയാതായി മുഖ്യമന്ത്രി
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്തത് ആശങ്കയുണർത്തിയിരിക്കുകയാണ്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി...
സംസ്ഥാനത്ത് കോവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി
സംസ്ഥാനത്ത് കോവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗം വന്നവരിലും വാക്‌സിനേഷൻ എടുത്തവരിലും എത്രപേര്‍ക്ക് കോവിഡ് 19 രോഗപ്രതിരോധ ശേഷി...
രണ്ട് ഡോസുകള്‍ സ്വീകരിച്ചെങ്കിലും പ്രവാസികള്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഫിക്കുന്നില്ലെന്ന് പരാതി
കൊച്ചി: രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദേശ യാത്ര തടസ്സപ്പെടുന്നതായി പ്രവാസികളുടെ പരാതി. പ്രവാസികള്‍ക്കുള്ള മുന്‍ഗണനാ വാക്‌സിന്‍ സ്വീകരിച്ചവരാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നട്ടംതിരിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു....
























