27.8 C
Kerala, India
Tuesday, November 19, 2024

കടുത്ത കാഴ്ച തകരാറുകൾ ആത്മഹത്യ ചിന്തകൾ വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്

കടുത്ത കാഴ്ച തകരാറുകൾ ആത്മഹത്യ ചിന്തകൾ വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. ജാമാ നെറ്റ് വർക്ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തീവ്രമായ കാഴ്ച തകരാറുകൾ വ്യക്തികളുടെ ജീവിതനിലവാരവും ശാരീരിക പ്രവർത്തനങ്ങളും സ്വന്തം നിലയ്ക്ക് കാര്യങ്ങൾ...

കാലാവസ്ഥ വ്യതിയാനം തലച്ചോറിന്റെ ആരോഗ്യത്തിന്‌ ഭീഷണി എന്ന് പഠന റിപ്പോർട്ട്

കാലാവസ്ഥ വ്യതിയാനം തലച്ചോറിന്റെ ആരോഗ്യത്തിന്‌ ഭീഷണി എന്ന് പഠന റിപ്പോർട്ട്. തലച്ചോറും നാഡീവ്യൂഹവ്യവസ്ഥയുമായി ബന്ധപ്പെട്ട പക്ഷാഘാതം, മൈഗ്രേയ്‌ൻ, അൾസ്‌ഹൈമേഴ്‌സ്‌, മെനിഞ്ചൈറ്റിസ്‌, ചുഴലി, മൾട്ടിപ്പിൾ സ്‌ക്‌ളീറോസിസ്‌ എന്നിവ ഉൾപ്പെടെ 19 നാഡീവ്യൂഹ പ്രശ്‌നങ്ങളിൽ കാലാവസ്ഥ...

ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിലാണ് മനുഷ്യനിൽ എച്ച് 5 എൻ 1 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടി ഇന്ത്യയിൽ നിന്ന് മാർച്ചിൽ...

വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധയെ സംബന്ധിച്ച് കളക്ടറുടെ ഉത്തരവ് പ്രകാരം മൂവാറ്റുപുഴ ആർ.ഡി.ഒ. അന്വേഷണം...

വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധയെ സംബന്ധിച്ച് കളക്ടറുടെ ഉത്തരവ് പ്രകാരം മൂവാറ്റുപുഴ ആർ.ഡി.ഒ. അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വേങ്ങൂരിലെത്തിയ ആർ.ഡി.ഒ. ഷൈജു പി. ജേക്കബ് ചൂരത്തോടുള്ള ജല അതോറിറ്റി പമ്പ് ഹൗസിലും പരിസരത്തും...

11 കെ.വി. വൈദ്യുത ലൈനിലെ ഇൻസുലേറ്റർ പൊട്ടിത്തെറിച്ച് അമിത വൈദ്യുതി പ്രവാഹം, ഒട്ടേറെപ്പേർക്കു...

11 കെ.വി. വൈദ്യുത ലൈനിലെ ഇൻസുലേറ്റർ പൊട്ടിത്തെറിച്ച് ഭൂമിയിലൂടെയുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിൽ ചേർത്തലയിൽ ഒട്ടേറെപ്പേർക്കു വൈദ്യുതാഘാതമേറ്റു. കൈകൾക്കു പൊള്ളലേറ്റ ഒന്നര വയസുള്ള ആൺ കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

രാജ്യത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ അന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘത്തെ രൂപവത്കരിച്ചു

രാജ്യത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ അന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘത്തെ രൂപവത്കരിച്ചു. എറണാകുളം റൂറൽ എസ്.പി. വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ ആലുവ ഡിവൈ.എസ്.പി. ‌എ. പ്രസാദ്, നെടുമ്പാശ്ശേരി എസ്.എച്ച്.ഒ. അരുൺ കെ.ബി....

ഇൻറർനെറ്റിൽ രോഗങ്ങളും രോഗലക്ഷണങ്ങളും തിരയാറുണ്ടോ എങ്കിൽ നിങ്ങൾ ‘ഇഡിയറ്റ്’ ആകാം

ഓൺലൈനിൽ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ചുള്ള സ്വയം ചികിത്സ ശരിയായ വൈദ്യ സഹായം നേടുന്നതിൽ നിന്നും ആളുകളെ തടയുന്ന Internet Derived Information Obstruction Treatment സിൻഡ്രോമിന് ഇടയാക്കുമെന്ന് പഠന റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്...

സിം​ഗ​പ്പൂ​രി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് -19 വ​ക​ഭേ​ദ​ങ്ങ​ളെ ഇന്ത്യയിലും കണ്ടെത്തിയതായി റിപ്പോർട്ട്

സിം​ഗ​പ്പൂ​രി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് -19 വ​ക​ഭേ​ദ​ങ്ങ​ളെ ഇന്ത്യയിലും കണ്ടെത്തിയതായി റിപ്പോർട്ട്. കെ​പി.2 വ​ക​ഭേ​ദ​ത്തിന്റെ 290 കേ​സു​ക​ളും കെ​പി.1 വ​ക​ഭേ​ദ​ത്തി​ന്റെ 34 കേ​സു​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇതോടെ പുതിയ കോവിഡ് വകഭേദത്തിലെ 324 കേസുകളാണിപ്പോൾ...

പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ...

പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി. ജില്ലാ കളക്ടർ വിളിച്ചു...

എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു

എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു. ഈ സാഹചര്യത്തിൽ കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും തിളപ്പിക്കാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽക്കം ഡ്രിങ്കുകൾ നൽകുന്നത് മഞ്ഞപ്പിത്തം സാധ്യത കൂട്ടുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. ഇതിനു പുറമേ...
- Advertisement -

Block title

0FansLike

Block title

0FansLike