31.8 C
Kerala, India
Tuesday, November 19, 2024

ശരീരത്തിൻറെ ഒരു ഭാഗം തളർന്നു പോകുന്ന ഹെമിപ്ലീജിയ രോഗികളെ സഹായിക്കുന്നതിനായി സ്മാർട്ട് മെഡിക്കൽ ഗ്ലൗസ്...

ശരീരത്തിൻറെ ഒരു ഭാഗം തളർന്നു പോകുന്ന ഹെമിപ്ലീജിയ രോഗികളെ സഹായിക്കുന്നതിനായി സ്മാർട്ട് മെഡിക്കൽ ഗ്ലൗസ് വികസിപ്പിച്ച് ഒമാൻ വിദ്യാർഥി. മസ്കത്തിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ കെമിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ...

യുഎസിൽ 3 നും 17 നും ഇടയിൽ പ്രായമുള്ള 9 ൽ ഒരു കുട്ടിക്ക്...

യുഎസിൽ 3 നും 17 നും ഇടയിൽ പ്രായമുള്ള 9 ൽ ഒരു കുട്ടിക്ക് എഡിഎച്ച്ഡി Attention-deficit/hyperactivity disorder (ADHD) രോ​ഗം ഉണ്ടെന്ന് പഠന റിപ്പോർട്ട്. പെൺകുട്ടികളെക്കാൾ ആൺകുട്ടികളിലാണ് എഡിഎച്ച്ഡി ഉള്ളതെന്നും പഠനത്തിൽ...

തൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു

തൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ ആണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചത്. പെരിഞ്ഞനത്തെ ഒരു റസ്‌റ്റോറന്റിൽ...

പൂനെ പോർഷെ അപകടം: പ്രതിയായ കൗമാരക്കാരൻ്റെ രക്തസാമ്പിൾ മാറ്റിയ, 2 ഡോക്ടർമാർ അറസ്റ്റിൽ.

പുണെയിൽ മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് ഐ ടി ജീവനക്കാർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റിൽ. പ്രതിയുടെ രക്ത സാംപിൾ മാറ്റി പരിശോധനയിൽ കൃത്രിമം നടത്തിയതിനാണ് ഇവരെ...

പാലക്കാട് ഹോമിയോ ഡോക്ടറായ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട് മണ്ണാര്‍ക്കാട് ഹോമിയോ ഡോക്ടറായ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് ചേരിങ്ങല്‍ വീട്ടില്‍ റംലത്ത് ആണ് മരിച്ചത്. പേവിഷബാധയേറ്റാണോ മരണമെന്ന് സംശയിക്കുന്നു. രണ്ടുമാസം മുന്‍പ് യൂവതിക്ക് വളര്‍ത്തുനായയില്‍നിന്ന് ശരീരത്തിൽ പോറലേറ്റതായി പറയുന്നു....

തൃശ്ശൂർ പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ശാരീരികാസ്വസ്ഥത

തൃശ്ശൂർ പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ശാരീരികാസ്വസ്ഥത. വയറിളക്കവും ചർദിയും അനുഭവപ്പെട്ട 85-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമികനിഗമനം. പെരിഞ്ഞനം സെന്ററിന് വടക്കുഭാഗത്തുള്ള ഹോട്ടലിൽ നിന്നുള്ള ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായിരിക്കുന്നത്....

ഡെങ്കിപ്പനി ഭീഷണിയിൽ ഇടുക്കിയിലെ 5 പ്രദേശങ്ങൾ ഹോട് സ്പോട്ടുകളായി പ്രഖ്യാപിച്ചു

ഡെങ്കിപ്പനി ഭീഷണിയിൽ ഇടുക്കിയിലെ 5 പ്രദേശങ്ങൾ ഹോട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. കൊതുകുജന്യ രോഗങ്ങൾ രൂക്ഷമായി പടരുന്ന സാഹചര്യം മുൻനിർത്തി ഇടുക്കി ജില്ലയിലെ അ​റ​ക്കു​ളം ( വാ​ർഡ് -7), പീ​രു​മേ​ട് (വാ​ർഡ് -6), വ​ണ്ടി​പ്പെ​രി​യാ​ർ...

മുലപ്പാൽ പണത്തിനു വേണ്ടി വിൽക്കുന്നതിനെതിരെ രാജ്യത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ്...

മുലപ്പാൽ പണത്തിനു വേണ്ടി വിൽക്കുന്നതിനെതിരെ രാജ്യത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. മുലപ്പാൽ അധിഷ്ടിതമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് fssai അറിയിച്ചു. ക​ഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ...

നിപ ഭീഷണി ഇല്ലാതാക്കാന്‍ മുന്‍കരുതലിന്റെ ഭാഗമായി വവ്വാലുകളുടെ സാമ്പിള്‍ പരിശോധന ആരംഭിച്ച് കേരളം

നി​പ ഭീ​ഷ​ണി ഇ​ല്ലാ​താ​ക്കാ​ൻ മു​ൻ​ക​രു​ത​ലി​ൻറെ ഭാ​ഗ​മാ​യി വ​വ്വാ​ലു​ക​ളുടെ സാമ്പിൾ പ​രി​ശോ​ധ​ന ആരംഭിച്ച് കേരളം. കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ പ്ര​കാ​രം വ​നം വ​കു​പ്പ്​ സ​ഹ​ക​ര​ണ​ത്തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പാ​ണ്​ സാമ്പിൾ ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​ത്. തിരുവനതപുരം സ്​​റ്റേ​റ്റ്​...

എസ്.എം.എ. ബാധിച്ച 12 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും സൗജന്യ മരുന്ന് നൽകി; ...

രാജ്യത്തിനു മാതൃകയായി വീണ്ടും കേരളം. അപൂർവ രോഗമായ സ്പൈനൽ മസ്‌ക്യുലാർ അട്രോഫി ബാധിച്ച 12 വയസിന് താഴെയുള്ള കുട്ടികളിൽ, അപേക്ഷിച്ച എല്ലാ കുട്ടികൾക്കും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നൽകിയതായി...
- Advertisement -

Block title

0FansLike

Block title

0FansLike