24.8 C
Kerala, India
Tuesday, November 19, 2024

അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ നിന്ന് ഫിസിയോതെറാപ്പിയിലൂടെ സുഖം പ്രാപിച്ചു വരുന്നതായി നടി ശ്വേതാ മേനോൻ

അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ നിന്ന് ഫിസിയോതെറാപ്പിയിലൂടെ സുഖം പ്രാപിച്ചു വരുന്നതായി നടി ശ്വേതാ മേനോൻ. തുടർച്ചയായ യാത്രകളും അസ്വാഭാവികമായ ചലനങ്ങളും കഴുത്തിനും കൈയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി. ഫിസിയോതെറാപ്പിയിലൂടെ താനിപ്പോൾ സുഖം പ്രാപിച്ചു വരുന്നു എന്നും...

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. എട്ടു വയസ്സുകാരി ഉൾപ്പടെ രണ്ട് പേർക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം....

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ ആവശ്യം. സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ...

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ഇവർ ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ്. അതേസമയം 5 ദിവസത്തിനിടെ...

അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങി സംസ്ഥാന ആരോഗ്യവകുപ്പ്

അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരെ സർവീസിൽ നിന്നു പിരിച്ചുവിടുന്നതടക്കമുള്ള കർശന നടപടികളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. സർവീസിൽ നിന്ന് അനധികൃതമായി വിട്ടുനിൽക്കുന്ന ജീവനക്കാർ ജൂൺ 6ന് വൈകിട്ട് അഞ്ചു മണിക്കു...

12 വയസ്സിനു മുൻപ് ആദ്യ ആർത്തവം നടന്നവർക്കും വൈകി ആർത്തവവിരാമം സംഭവിച്ചവർക്കും മറവിരോഗ സാധ്യത...

12 വയസ്സിനു മുൻപ് ആദ്യ ആർത്തവം നടന്നവർക്കും വൈകി ആർത്തവവിരാമം സംഭവിച്ചവർക്കും മറവിരോഗ സാധ്യത കുറവെന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ ജേണൽ ഓഫ് ജെറിയാട്രിക് സൈക്യാട്രിയിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 15 വയസ്സോ...

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതൽ സെപ്റ്റംബർ വരെയുള്ള പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചാണ് കലണ്ടർ...

ദിവസവും ഒരു സ്‌പൂൺ ഒലീവ്‌ എണ്ണ കഴിക്കുന്നത്‌ മറവിരോഗം മൂലമുള്ള അകാല മരണസാധ്യത കുറയ്‌ക്കുമെന്ന്‌...

ദിവസവും ഒരു സ്‌പൂൺ ഒലീവ്‌ എണ്ണ കഴിക്കുന്നത്‌ മറവിരോഗം മൂലമുള്ള അകാല മരണസാധ്യത കുറയ്‌ക്കുമെന്ന്‌ പഠനം. ഹാർവാഡിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 28 വർഷത്തിലധികം നടത്തിയ ഗവേഷണത്തിലാണ്‌ ഈ കണ്ടെത്തൽ. ദിവസവും അര...

സംസ്ഥാനത്ത് മഴ ശക്തം

സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് കോട്ടയം, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലെർട് പ്രഖ്യാപിച്ചു. അതേസമയം എറണാകുളം കളമശേരിയിലെ കനത്ത മഴയ്ക്കു പിന്നിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ...

ശരീരത്തിൻറെ ഒരു ഭാഗം തളർന്നു പോകുന്ന ഹെമിപ്ലീജിയ രോഗികളെ സഹായിക്കുന്നതിനായി സ്മാർട്ട് മെഡിക്കൽ ഗ്ലൗസ്...

ശരീരത്തിൻറെ ഒരു ഭാഗം തളർന്നു പോകുന്ന ഹെമിപ്ലീജിയ രോഗികളെ സഹായിക്കുന്നതിനായി സ്മാർട്ട് മെഡിക്കൽ ഗ്ലൗസ് വികസിപ്പിച്ച് ഒമാൻ വിദ്യാർഥി. മസ്കത്തിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ കെമിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ...
- Advertisement -

Block title

0FansLike

Block title

0FansLike