24.8 C
Kerala, India
Tuesday, November 19, 2024

കോഴിക്കോട് ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ചാത്തമംഗലം വെള്ളന്നൂർ സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവരെയാണ് കോഴിക്കോട്...

14 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് നാല് സെൻൻറീമീറ്റർ നീളമുള്ള സൂചി ശസ്ത്രക്രിയ കൂടാതെ നീക്കം...

തമിഴ്നാട് തഞ്ചാവൂരിൽ 14 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് നാല് സെൻൻറീമീറ്റർ നീളമുള്ള സൂചി ശസ്ത്രക്രിയ കൂടാതെ നീക്കം ചെയ്തു. മൂന്നര മിനിറ്റിനുള്ളിൽ കത്തി ഉപയോഗിക്കാതെ ആണ് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ സൂചി...

മരുന്നുകൾ കഴിച്ചുകൊണ്ട് പെട്ടന്ന് ഭാരം കുറയ്ക്കുന്ന പ്രവണതയ്‌ക്കെതിരെ ഐസിഎംആർ

മരുന്നുകൾ കഴിച്ചുകൊണ്ട് പെട്ടന്ന് ഭാരം കുറയ്ക്കുന്ന പ്രവണതയ്‌ക്കെതിരെ ഐസിഎംആർ. പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്നും ഇത് ക്രമേണ സംഭവിക്കേണ്ട ഒന്നാണെന്നും ആഴ്ചയിൽ അര കിലോഗ്രാം വീതം കുറയ്ക്കുന്നത് സുരക്ഷിതമാണെന്നും ഐസിഎംആർ പുറത്തിറക്കിയ...

ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളിൽ പുകവലി ശീലം കൂടുതൽ എന്ന് റിപ്പോർട്ട്

ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളിൽ പുകവലി ശീലം കൂടുതൽ എന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പുകയില നിയന്ത്രണ റിപ്പോർട്ടിലെ കണക്കുകളിലാണ് ഈ വിവരമുള്ളത്. രാജ്യത്തുടനീളം മൊത്തത്തിലുള്ള പുകയില ഉപഭോഗം...

പക്ഷി നിരീക്ഷണം മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന്‌ പഠനം

പക്ഷികളെ നിരീക്ഷിക്കുന്നതും കാടുകളിൽ സമയം ചെലവഴിക്കുന്നതും പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന്‌ പഠനം. ജേണൽ ഓഫ്‌ എൻവയോൺമെന്റൽ സൈക്കോളജിയിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോർത്ത്‌ കരോളിന സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ഫോറസ്‌ട്രി...

അഗ്നിശമന സേനാനികൾക്ക്‌ പ്രോസ്‌റ്റേറ്റ് അർബുദ സാധ്യത കൂടുതലെന്ന്‌ പഠനം.

ജോലി സമയത്ത്‌ മാരകമായ രാസവസ്‌തുക്കളുമായി സമ്പർക്കം വരാമെന്നതിനാൽ അഗ്നിശമന സേനാനികൾക്ക്‌ പ്രോസ്‌റ്റേറ്റ് അർബുദ സാധ്യത കൂടുതലെന്ന്‌ പഠനം. അരിസോണ, മിഷിഗൺ സർവകലാശാലകളിലെ ഗവേഷകർ ചേർന്നാണ്‌ പഠനം നടത്തിയത്‌. പൊതുജനങ്ങളെ അപേക്ഷിച്ച്‌ അഗ്നിശമന ജോലിയിൽ...

എച്ച്.ഐ.വി. വൈറൽ ഹെപ്പറ്റൈറ്റിസ്, ലൈം​ഗിക രോ​ഗങ്ങൾ എന്നിവയ്ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന

എച്ച്.ഐ.വി. വൈറൽ ഹെപ്പറ്റൈറ്റിസ്, ലൈം​ഗിക രോ​ഗങ്ങൾ എന്നിവയ്ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന. പ്രതിവർഷം ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ മരണങ്ങൾക്ക് ഈ രോഗങ്ങൾ കാരണമാകുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി,സി രോ​ഗികളുടെ നിരക്ക് ഏറ്റവുംകൂടുതലുള്ള...

പുരാതന ഈജിപ്തുകാർ അർബുദത്തിനു ചികിത്സ വികസിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പഠന റിപ്പോർട്ട്

പുരാതന ഈജിപ്തുകാർ അർബുദത്തിനു ചികിത്സ വികസിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പഠന റിപ്പോർട്ട്. ജർമനിയിലെ ട്യൂബി​ൻഗെൻ, ഇം​ഗ്ലണ്ടിലെ കേംബ്രിജ്, സ്പെയിനിലെ ബാഴ്സലോണ തുടങ്ങിയ സർവകലാശാലകളിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന മസ്തിഷ്കാർബുദ രോ​ഗികളുടേതെന്നു...

അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി...

സാക്രൽ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളേജ്. നട്ടെല്ലിനോട് ചേർന്നുള്ള ഭാഗത്തെ ശാസ്ത്രക്രിയായതിനാൽ പരാജയപ്പെട്ടാൽ...

മഴക്കെടുതികൾ നേരിടാൻ വകുപ്പു സുസജ്ജം: മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ, മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് സുസജ്ജമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇതിനായി ജില്ലാ-സംസ്ഥാന തലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു....
- Advertisement -

Block title

0FansLike

Block title

0FansLike