കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലുവയസ്സുകാരിക്ക് കൈക്കു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം തെറ്റു...
കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലുവയസ്സുകാരിക്ക് കൈക്കു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം തെറ്റു തന്നെയെന്ന് നിയമസഭയിൽ സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞിന്റെ കൈയുടെ ആറാം വിരൽ മാറ്റുന്നതിന് പകരമായി നാവിന്...
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകൾ ഇനി ഒറ്റ പേരിൽ അറിയപ്പെടുമെന്ന ആരോഗ്യ...
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ പേരിൽ ഇനി അറിയപ്പെടുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ...
കാലംതെറ്റി പെയ്യുന്ന മഴയെ കൃത്യമായി നിരീക്ഷിക്കാന്‍ കൊച്ചിയിലും ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നു
കാലംതെറ്റി പെയ്യുന്ന മഴയെ കൃത്യമായി നിരീക്ഷിക്കാന്‍ കൊച്ചിയിലും ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നു. മറൈന്‍ ഡ്രൈവിലാകും പുതിയ സംവിധാനമൊരുക്കുക. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കൊച്ചിയില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന രീതിയില്‍...
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴയിലെ മുഹമ്മയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴയിലെ മുഹമ്മയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലയായ കോട്ടയത്തെ കുമരകം, ആര്‍പ്പൂക്കര, അയ്മനം, വെച്ചൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ വില്‍പ്പനയ്ക്ക് വിലക്ക്....
കൂള്‍ ഡ്രിങ്ക്‌സുകള്‍ തയ്യാറാക്കുന്നതും ഇടവിട്ടുള്ള മഴയും കോഴിക്കോട് മഞ്ഞപ്പിത്ത ഭീഷണി ഒരുക്കുന്നതായി റിപ്പോര്‍ട്ട്
വൃത്തിഹീനമായ സാഹചര്യത്തില്‍ കൂള്‍ ഡ്രിങ്ക്‌സുകള്‍ തയ്യാറാക്കുന്നതും ഇടവിട്ടുള്ള മഴയും കോഴിക്കോട് മഞ്ഞപ്പിത്ത ഭീഷണി ഒരുക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസം 50ഓളം വൈറല്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയില്‍ കൂള്‍ ബാറുകള്‍ കേന്ദ്രീകരിച്ച്...
മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ലഘൂകരിക്കുന്ന ജെല്‍ കണ്ടെത്തി ഇ.ടി.എച്ച് സൂറിച്ചിലെ ഒരു സംഘം ഗവേഷകര്‍
മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ലഘൂകരിക്കുന്ന ജെല്‍ കണ്ടെത്തി ഇ.ടി.എച്ച് സൂറിച്ചിലെ ഒരു സംഘം ഗവേഷകര്‍. അമിത മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ തടയാന്‍ സഹായിക്കുന്ന ജെല്‍ മദ്യപാനികള്‍ക്ക് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്. രക്തപ്രവാഹത്തില്‍ കടക്കുന്നതിന്...
നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ്...
ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസിനെതിരെ സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയ സംഭവത്തിൽ നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ് നടപടി അപലപനീയമെന്ന് സര്‍ക്കാര്‍...
ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അടിയന്തരമായി...
ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്...
മണിക്കൂറുകളോളം മടിയിൽ ലാപ്‌ടോപ്പ് വയ്ക്കുന്നത് പുരുഷന്മാരുടെ പ്രത്യുത്പാദന ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം
മണിക്കൂറുകളോളം മടിയിൽ ലാപ്‌ടോപ്പ് വയ്ക്കുന്നത് പുരുഷന്മാരുടെ പ്രത്യുത്പാദന ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം എന്ന് ആരോഗ്യ വിദഗ്ദ്ധ. ബാംഗ്ലൂരിലെ ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റും ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രിയങ്ക റെഡ്ഡി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ...
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി എൻടിഎയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങൾ തേടി. എന്നാൽ വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നാണ്...