30.8 C
Kerala, India
Monday, November 18, 2024

അവയവദാന നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനത്തിന് അടുത്ത ബന്ധുക്കളല്ലാത്തവരെക്കൂടി പരിഗണിക്കാൻ, അവയവദാന നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. അവയവങ്ങൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും, ബന്ധത്തിൽനിന്ന് സ്വീകർത്താവിന്റെ ശരീരവുമായി യോജിച്ച അവയവം ലഭിക്കാത്ത സാഹചര്യത്തിലുമാണ്‌ ഈ തീരുമാനം. മനുഷ്യാവയവങ്ങൾ...

സംസ്ഥാനത്ത് പക്ഷിപ്പനി പ്രതിരോധത്തിനായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പക്ഷിപ്പനി പ്രതിരോധത്തിനായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം തീരുമാന പ്രകാരമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ചേർത്തലയിൽ താറാവുകളിലും, കാക്കകളിലും പക്ഷിപ്പനി...

മുംബൈയിൽ ഡോക്ടർ ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിൽ മനുഷ്യൻ്റെ വിരൽ കണ്ടെത്തി

മുംബൈയിൽ ഡോക്ടർ ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിൽ മനുഷ്യൻ്റെ വിരൽ കണ്ടെത്തി. മലഡ് സദ്വേശിയായ ബ്രെൻഡൻ സെറാവോ എന്ന 26 കാരനായ ഡോക്ടർ വാങ്ങിയ ഐസ്ക്രീമിലാണ് വിരൽ കണ്ടത്. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴിയാണ്...

കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്ത ഗർഭിണികൾക്ക് രക്തസമ്മർദ്ദത്തെ തുടർന്നുള്ള സിസേറിയൻ ഉണ്ടാകാനുള്ള സാധ്യത...

കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്ത ഗർഭിണികൾക്ക് രക്തസമ്മർദ്ദത്തെ തുടർന്നുള്ള സിസേറിയൻ ഉണ്ടാകാനുള്ള സാധ്യത കുറവെന്ന് പഠനം. പൂർണമായും വാക്സിനേഷൻ എടുത്ത സ്ത്രീകൾക്ക് കൊവിഡ് വരാനുള്ള സാധ്യത 61 ശതമാനം കുറഞ്ഞതായി പഠനം...

ഗർഭഛിദ്ര ഗുളികക്കുള്ള നിയന്ത്രണം നീക്കി യു.എസ് സുപ്രീം കോടതി

ഗർഭഛിദ്ര ഗുളികക്കുള്ള നിയന്ത്രണം നീക്കി യു.എസ് സുപ്രീം കോടതി. യു.എസിൽ പകുതിയിലേറെ ഗർഭഛിദ്രങ്ങൾക്കും ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ ഗുളികയുടെ നിയന്ത്രണമാണ് എടുത്തു​കളഞ്ഞത്. ഗർഭഛിദ്രം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് മരുന്നിന് പരിധി ഏർപ്പെടുത്തിയത്. എന്നാൽ,...

സംസ്കരിച്ച ഭക്ഷണം കഴിക്കുന്നവരിൽ ഉറക്കക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന്‌ പഠനം

സംസ്കരിച്ച ഭക്ഷണം കഴിക്കുന്നവരിൽ ഉറക്കക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന്‌ പഠനം. ഫ്രാൻസിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. 38,570 പേരുടെ മാനസികാരോഗ്യ ഘടകങ്ങൾ, ഭക്ഷണ നിലവാരം, ജീവിതശൈലി വിവരങ്ങൾ എന്നിവ ശേഖരിച്ചാണ് ഗവേഷകർ...

കടുത്ത മാനസിക രോഗത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ കീറ്റോ ഡയറ്റ് സഹായകമാണെന്ന് പഠന റിപ്പോർട്ട്

കടുത്ത മാനസിക രോഗത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ കീറ്റോ ഡയറ്റ് സഹായകമാണെന്ന് പഠന റിപ്പോർട്ട്. സ്റ്റാൻഫോഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ചിത്തഭ്രമം, ബൈപോളാർ ഡിസോഡർ തുടങ്ങിയ പല മാനസിക രോഗങ്ങളുടെയും നിയന്ത്രണത്തിനായി...

ദിവസവും രാത്രി ഒരു മണിക്കുശേഷം ഉറങ്ങുന്നവരുടെ മാനസികാരോ​ഗ്യം തകരാറിലാകുമെന്നു പഠന റിപ്പോർട്ട്

ദിവസവും രാത്രി ഒരു മണിക്കുശേഷം ഉറങ്ങുന്നവരുടെ മാനസികാരോ​ഗ്യം തകരാറിലാകുമെന്നു പഠന റിപ്പോർട്ട്. യു.കെ. ബയോബാങ്കിൽ നിന്നുള്ള 73,888 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. നേരത്തേ ഉറങ്ങിയവരുടെ മാനസികാരോ​ഗ്യം തൃപ്തികരമായിരുന്നുവെന്നും ഒരുമണിക്കു ശേഷം...

സ്റ്റിഫ് പേഴ്സൺ സിൻ‍ഡ്രോം എന്ന രോ​ഗാവസ്ഥ സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നു പറഞ്ഞു കനേഡിയൻ ​ഗായിക

സ്റ്റിഫ് പേഴ്സൺ സിൻ‍ഡ്രോം എന്ന രോ​ഗാവസ്ഥ സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നു പറഞ്ഞു കനേഡിയൻ ​ഗായിക സെലിൻ മേരി ഡിയോൺ. പത്തുലക്ഷത്തിൽ ഒരാളെ ബാധിക്കാവുന്ന അത്യപൂർവമായി കാണപ്പെടുന്ന ഓട്ടോഇമ്മ്യൂൺ ന്യൂറോളജിക്കൽ ഡിസോർഡറാണ് താരത്തെ ബാധിച്ചിരുന്നത്. പതിനേഴ്...

പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനും കർമപദ്ധതി

അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി നേരിടുന്നതിന് കേരളത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിനും പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി പ്രത്യേക കർമ്മ പദ്ധതി രൂപികരിക്കുന്നതിനും തീരുമാനം. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ മൃഗ സംരക്ഷണ, ക്ഷീര...
- Advertisement -

Block title

0FansLike

Block title

0FansLike