രണ്ട് മണിക്കൂറിലധികം നേരം നില്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് പുതിയ കണ്ടെത്തല്‍
ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിരുന്നു. ഇതിനൊരു പരിഹാരം എന്നോണം കണ്ടെത്തിയ സ്റ്റാന്‍ഡിങ് ഡെസ്‌ക് ജനപ്രീതി വർധിച്ചിരുന്നു. എന്നാൽ അതിലുമുണ്ട് അപകടമെന്നാണ് പുതിയ ഗവേഷണ ഫലം വ്യക്തമാക്കുന്നത്....
ക്ഷയരോഗത്തെ ആരംഭത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്ന സംവിധാനം വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ
കൈയ്യിലൊതുങ്ങുന്ന കുഞ്ഞന്‍ എക്‌സ്‌റേ സംവിധാനമുപയോഗിച്ച് ക്ഷയരോഗത്തെ ആരംഭത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്ന സംവിധാനം വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ. ഇറക്കുമതി ചെയ്തിരിക്കുന്ന എക്‌സ്‌റേ യൂണിറ്റിന്റെ ചെലവുകുറഞ്ഞ മാതൃകയാണ് ഇന്ത്യന്‍ ഗവേഷകര്‍ തദ്ദേശിയമായി വികസിപ്പിച്ചത്. കാന്‍പൂര്‍...
പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ നടത്തണം
പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സറോഗസി ക്ലിനിക്കുകൾ, എആർടി- ആർട്ടിഫിഷ്യൽ റീ പ്രൊഡക്ടീവ്...
ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയതായി റിപ്പോർട്ട്
ബിഹാറിലെ സാരൻ, സിവാൻ ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയതായി റിപ്പോർട്ട്. സിവാനിൽ 28, സാരനിൽ 9 എന്നിങ്ങനെയാണു മരണസംഖ്യ. ഇതിനു പുറമെ ഗോപാൽഗഞ്ച് ജില്ലയിലുണ്ടായ രണ്ടു മരണങ്ങൾ വിഷമദ്യം...
മായം മായം സർവത്ര മായം.. പറഞ്ഞു വരുന്നത് ഭക്ഷണസാധനങ്ങളിൽ ചേർക്കുന്ന മായങ്ങളെ...
മായം മായം സർവത്ര മായം.. പറഞ്ഞു വരുന്നത് നമ്മുടെ ഭക്ഷണസാധനങ്ങളിൽ ചേർക്കുന്ന മായങ്ങളെ കുറിച്ചാണ് കേട്ടോ.. ഇന്ന് ഒരു ഉല്പന്നത്തിന്റെ വിപണി കൂടുന്നതനുസരിച് മായം കലർത്തലും വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കലും വരെ സാധാരണമായിരിക്കുകയാണ്....
രണ്ട് നേരം ബ്രഷ് ചെയ്തിട്ടും വായ്നാറ്റം ഉണ്ടോ ?
രണ്ട് നേരം ബ്രഷ് ചെയ്തിട്ടും നിങ്ങൾക്ക് വായ്നാറ്റം ഉണ്ടോ ? എങ്കിൽ നിങ്ങൾ ബ്രഷ് ചെയ്യുന്ന രീതിയിൽ ചിലത് ശ്രദ്ധിക്കാനുണ്ട്. വായ്നാറ്റം മാറാൻ പല്ലുതേക്കുക മാത്രമല്ല ചെയ്യേണ്ടത് ഫ്ളോസിംഗ് അതായത് പല്ലുകൾക്ക് ഇടയിലുള്ള...
ശരീരത്തിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വർധിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് അല്ലെ?
ശരീരത്തിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വർധിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് അല്ലെ? ഈ വില്ലൻ നമ്മുടെ ശരീരത്തിൽ കൂടാൻ കാരണമെന്താണ്? മോശം ജീവിതശൈലിയും ഭക്ഷണശീലവുമാണ് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർധിക്കാൻ കാരണം....
സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ വാക്‌സിന് ക്ഷാമമെന്നു റിപ്പോർട്ട്
സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ വാക്‌സിന് ക്ഷാമമെന്നു റിപ്പോർട്ട്. സർക്കാർ ആശുപത്രികൾക്കു പിന്നാലെ സ്വകാര്യമേഖലയിലും വാക്‌സിൻ തീർന്നതോടെ പ്രതിസന്ധി രൂക്ഷമായി. മെഡിക്കൽ, നഴ്‌സിങ് പ്രവേശനം നേടിയവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കും വാക്‌സിനേഷൻ മുടങ്ങി. ഇവർക്ക് വാക്‌സിനേഷൻ...
പ്രമേഹം കുറയ്ക്കാൻ ലോ ഏജ് ഡയറ്റിന് കഴിയും എന്ന് പഠനം
ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്ന വിശേഷണം അർഹിക്കുന്നത് ഇന്ത്യയ്ക്കാണെന്നു എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനം പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ 101 ദശലക്ഷം പേരാണ് പ്രമേഹബാധിതർ. 136 ദശലക്ഷം പേർ...
മരണ ശേഷം പഠനത്തിനായി നൽകിയ ശരീരത്തിൽ കണ്ടെത്തിയത് മൂന്ന് ലിംഗങ്ങൾ
മരണ ശേഷം പഠനത്തിനായി നൽകിയ ശരീരത്തിൽ കണ്ടെത്തിയത് മൂന്ന് ലിംഗങ്ങൾ എന്ന് പഠന റിപ്പോർട്ട്. യൂണിവേഴ്‌സിറ്റിഓഫ് ബർമിങ്ഹാം മെഡിക്കൽ സ്‌കൂൾ ഫോർ റിസർച്ച് എഴുപത്തെട്ടുകാരന്റെ മൃതശരീരം പഠനത്തിന് വിധേയമാക്കിയപ്പോഴാണ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ മൂന്ന്...