29.8 C
Kerala, India
Monday, November 18, 2024

യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വർഷം പുതുതായി 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന്...

യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വർഷം പുതുതായി 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ...

കാലിത്തീറ്റയുടെ ഗുണനിലവാരക്കുറവ് കാരണം കന്നുകാലികൾക്ക് മരണം സംഭവിച്ചാൽ കന്നുകാലി തീറ്റ കമ്പനികൾക്കെതിരെ നടപടി

കാലിത്തീറ്റയുടെ ഗുണനിലവാരക്കുറവ് കാരണം കന്നുകാലികൾക്ക് മരണം സംഭവിച്ചാൽ കന്നുകാലി തീറ്റ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുന്ന നിയമം ഉടൻ നിലവിൽ വരുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. തിരുവനന്തപുരം പ്രസ്‌ക്ലബിൽ കേരള...

മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് സ്ഥിരം അന്വേഷണ സംവിധാനം സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി...

മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് സ്ഥിരം അന്വേഷണ സംവിധാനം സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനങ്ങൾക്ക് ഈ സംവിധാനത്തെ ആശ്രയിക്കാനും പരാതി അറിയിക്കാനും കഴിയും. ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട്...

മാസം തികയാതെ, തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കോഴിക്കോട് മെഡിക്കൽ കോളേജ്

മാസം തികയാതെ, തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കോഴിക്കോട് മെഡിക്കൽ കോളേജ്. 74 ദിവസത്തെ തീവ്ര പരിചരണത്തിന് ശേഷമാണ് കുഞ്ഞിനെ സുരക്ഷിതമായി അമ്മയുടെ കൈകളിലേൽപ്പിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ്...

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി.യുടെ ചോദ്യപേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർഥിയുടെ മൊഴി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി.യുടെ ചോദ്യപേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർഥിയുടെ മൊഴി. ബിഹാറിൽ നിന്നും അറസ്റ്റിലായ അനുരാ​ഗ് യാദവ്, നിതിഷ് കുമാർ, അമിത് ആനന്ദ്, സിഖന്ദർ യാദവേന്ദു എന്നിവരാണ് പോലീസിന് മുന്നിൽ...

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെർഷെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിയെ കണ്ടെത്തിയാതായി റിപ്പോർട്ട്

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെർഷെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിയെ കണ്ടെത്തിയാതായി റിപ്പോർട്ട്. പ്രാമി ശ്രീധർ എന്ന യുവതിയാണ് ഇതുസംബന്ധിച്ച പരാതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ചോക്ലേറ്റ് സിറപ്പ് ബോട്ടിൽ നിന്ന് എലിയെ എടുക്കുന്ന...

കോട്ടയം മെഡിക്കൽ കോളേജ് ക്യാമ്പസിൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ക്യാമ്പസിൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കോളേജിലെ ആറ് വിദ്യാർഥികളെ തെരുവുനായ കടിച്ചത്. നായയുടെ ജഡം തിരുവല്ലയിലെ ലാബിൽ എത്തിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ്...

ഉഷ്‌ണതരംഗത്തിൽ ഉരുകി ഉത്തരേന്ത്യ

ഉഷ്‌ണതരംഗത്തിൽ ഉരുകി ഉത്തരേന്ത്യ. കഴിഞ്ഞ 72 മണിക്കൂറിനിടെ ഡൽഹിയിൽ അഞ്ചുപേരാണ് ഉയർന്ന ചൂടിനെ അതിജീവിക്കാനാവാതെ മരിച്ചത്. നോയിഡയിലും ഇരുപത്തിനാലുമണിക്കൂറിനിടെ പത്തുപേർ സൂര്യാതപത്താൽ മരിച്ചു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. മരിച്ചവരിൽ ഭൂരിഭാ​ഗവും...

ആലപ്പുഴയിൽ പക്ഷിപ്പനിക്ക് പിന്നാലെ മനുഷ്യരിൽ പന്നിപ്പനി പടരുന്നതായി റിപ്പോർട്ട്

ആലപ്പുഴയിൽ പക്ഷിപ്പനിക്ക് പിന്നാലെ മനുഷ്യരിൽ പന്നിപ്പനി പടരുന്നതായി റിപ്പോർട്ട്. ഒരാഴ്‌ച്ചയ്ക്കിടെ 14 പേർക്കാണ് ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ടു രോഗത്തിന്റെയും ലക്ഷണങ്ങൾ മനുഷ്യരിൽ ഏറക്കുറെ സമാനമായതിനാൽ രോഗനിർണയം അത്ര എളുപ്പമല്ല. നിലവിൽ രോഗലക്ഷണങ്ങളുമായി...

ഉത്തരേന്ത്യയിൽ ഉഷ്ണതരം​ഗം; ലൂപസ് രോ​ഗികളുടെ നിരക്കിൽ വർധനവെന്ന് ആരോഗ്യ വിദഗ്‌ദ്ധർ

ഉത്തരേന്ത്യയിൽ ഉഷ്ണതരം​ഗം കനക്കുന്ന സാഹചര്യത്തിൽ പ്രതിരോധ ശേഷി തകരാരിൽ ആകുന്ന ലൂപസ് രോ​ഗികളുടെ നിരക്കിൽ വർധനവെന്ന് ആരോഗ്യ വിദഗ്‌ദ്ധർ. വിട്ടുമാറാത്ത പനിയോടെയാണ് രോ​ഗികൾ വരുന്നതെന്നും, അതിനാൽ രോ​ഗലക്ഷണങ്ങളുമായി വരുന്നവരിൽ ലൂപസ് രോ​ഗ സാധ്യത...
- Advertisement -

Block title

0FansLike

Block title

0FansLike