രോഗികൾക്ക് ഇനി ആന്റിബയോട്ടിക്കുകൾ വിശദമായ ലാബ് പരിശോധനയ്ക്കു ശേഷം മാത്രം
ലാബ് പരിശോധനയ്ക്കു ശേഷം മാത്രം ആന്റിബയോട്ടിക്കുകൾ എഴുതിയാൽ മതിയെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ ഡോക്ടർമാരോട് നിർദേശിച്ചു. യുക്തിപരമല്ലാത്ത ഉപയോഗംമൂലം ഔഷധങ്ങൾക്ക് ഗുണം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കാനാണിത്. കഫ പരിശോധന, അണുബാധ കണ്ടെത്തുന്നതിനുള്ള കൾച്ചർ...
പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തും ഗവൺമെൻറ് ആയുർവേദ ഹോമിയോ ഡിസ്പെൻസറികളും സംയുക്തമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗദിനം...
പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തും ഗവൺമെൻറ് ആയുർവേദ ഹോമിയോ ഡിസ്പെൻസാറികളും സംയുക്തമായി 21/ 6/ 2024 പത്താം അന്താരാഷ്ട്ര യോഗദിനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സന്തോഷ് ജോർജ്...
കുട്ടികളിലും കൗമാരക്കാരിലും ഉണ്ടാകുന്ന ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം
കുട്ടികളിലും കൗമാരക്കാരിലും ഉണ്ടാകുന്ന ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം.
500-ലധികം കുട്ടികളിൽ നിന്നും ഉയർന്ന രക്തസമ്മർദ്ദമുള്ള കൗമാരക്കാരിൽ നിന്നുമുള്ള ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത്. പീഡിയാട്രിക്സ് ജേണലിലാണ് പഠനം...
യോഗ ദിനത്തിൽ യോഗ കൊണ്ട് ജീവിതം മാറ്റിമറിച്ച കഥ പറയുകയാണ് നടി സംയുക്ത വർമ്മ
യോഗ ദിനത്തിൽ യോഗ കൊണ്ട് ജീവിതം മാറ്റിമറിച്ച കഥ പറയുകയാണ് നടി സംയുക്ത വർമ്മ. യോഗ ഒരു ആത്മീയമായ അവസ്ഥയാണ്. നൂറ്റാണ്ടുകൾക്കു മുൻപെ കണ്ടുപിടിച്ചിട്ടുള്ള വളരെ വലിയ ശാസ്ത്രവും സത്യവുമായൊരു കാര്യമാണിത്. ടൂറിസം...
കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ മരണം 50 ആയി
കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ മരണം 50 ആയി. വ്യാജമദ്യം നിർമിച്ച മുഖ്യപ്രതി ചിന്നദുരൈയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. വ്യാജമദ്യവുമായി ബന്ധപ്പെട്ട എഴുപതോളം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് സൂചിപ്പിച്ചു. 90ൽ അധികം...
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ നിന്നും പരിശോധനയ്ക്ക് അയച്ച കുടിവെള്ള സാംപിളുകളിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം
ഭക്ഷ്യ വിഷബാധ ഏറ്റ കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച കുടിവെള്ള സാംപിളുകളിൽ ഫലം ലഭിച്ച മൂന്ന് സാംപിളുകളിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി...
പൊലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്നു സർക്കാരിനോട് മനുഷ്യാവകാശ കമ്മിഷൻ
മാനസീക സംഘർഷങ്ങളെ തുടർന്ന് പൊലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്നു സർക്കാരിനോട് മനുഷ്യാവകാശ കമ്മിഷൻ. ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണു കമ്മിഷൻ ആക്ടിങ് ചെയർപഴ്സണും...
ഇന്ത്യയിൽ ഈ വേനൽക്കാലത്ത് റിപ്പോർട്ട് ചെയ്തത് സൂര്യാഘാതമെന്ന് സംശയിക്കുന്ന 40,000ത്തിലധികം കേസുകൾ എന്ന് റിപ്പോർട്ട്
ഇന്ത്യയിൽ ഈ വേനൽക്കാലത്ത് റിപ്പോർട്ട് ചെയ്തത് സൂര്യാഘാതമെന്ന് സംശയിക്കുന്ന 40,000ത്തിലധികം കേസുകൾ എന്ന് റിപ്പോർട്ട്. രാജ്യത്താകെ നൂറിലേറെപ്പേർ സൂര്യാഘാതം മൂലം മരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഏഷ്യയിൽ പലയിടത്തും ഈ വേനൽകാലത്ത് കനത്ത...
പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യങ്ങൾ തന്നെയെന്നു കുഫോസ് റിപ്പോർട്ട്
പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യങ്ങൾ തന്നെയെന്നു കുഫോസ് റിപ്പോർട്ട്. രാസ മലിനീകരണത്തിൽ വിശദമായ പഠനം വേണമെന്നു സംസ്ഥാന സർക്കാരിനു കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലാണ് കുഫോസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഹൈഡ്രജൻ സൾഫൈഡ്, അമോണിയ,...
കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി
കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി. ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച 26 രോഗികളെ തിരിച്ചയച്ചു. കാത് ലാബിലെ യന്ത്രത്തകരാറാണ് ചികിത്സ നിലയ്ക്കാൻ കാരണമായത്. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി പരിയാരം മെഡിക്കൽ കോളേജിൽ രണ്ട്...