സുപ്രിയ മേനോൻ ആർത്തവത്തേക്കുറിച്ച് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ
സിനിമാ നിർമാതാവും മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ ആർത്തവത്തേക്കുറിച്ച് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മകൾ ആലിക്ക് ആർത്തവത്തേക്കുറിച്ച് പറഞ്ഞു കൊടുക്കാൻ സഹായത്തിനായി സുപ്രിയ തേടിയ പുസ്തകത്തേക്കുറിച്ചാണ് പോസ്റ്റിലുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ ആണ്...
സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് 2 ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്...
ഫംഗസ് മനുഷ്യരാശിക്ക് ഒരു യഥാർത്ഥ ഭീഷണി ആണെന്ന് മുന്നറിയിപ്പ് നൽകി ഗവേഷകൻ
ഫംഗസ് മനുഷ്യരാശിക്ക് ഒരു യഥാർത്ഥ ഭീഷണി ആണെന്ന് മുന്നറിയിപ്പ് നൽകി ഗവേഷകൻ. മനുഷ്യനെ സോമ്പിയാക്കാൻ കഴിയുന്ന ഒരു ഫംഗസും കണ്ടെത്തിയിട്ടില്ലെങ്കിലും കാലക്രമേണ കൂടുതൽ അപകടകരമായ പുതിയ ഫംഗസ് രോഗാണുക്കൾ ഉയർന്നു വരാൻ സാധ്യതയുണ്ടെന്ന്...
ലോകത്താദ്യമായി അപസ്മാരം നിയന്ത്രിക്കാൻ 13-കാരന്റെ മസ്തിഷ്കത്തിൽ ചിപ്പ് വെച്ചുപിടിപ്പിച്ചതായി റിപ്പോർട്ട്
ലോകത്താദ്യമായി അപസ്മാരം നിയന്ത്രിക്കാൻ 13-കാരന്റെ മസ്തിഷ്കത്തിൽ ചിപ്പ് വെച്ചുപിടിപ്പിച്ചതായി റിപ്പോർട്ട്. ഓറൻ നോൾസന്റെ മസ്തിഷ്കത്തിൽ ആണ് ചിപ്പ് വെച്ചുപിടിപ്പിച്ചിട്ടുള്ളത്. ചിപ്പ് വെച്ചുപിടിപ്പിച്ചത്തോടെ പകൽസമയത്തെ അപസ്മാരപ്രശ്നങ്ങൾ 80 ശതമാനം കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു. ഇതോടെ...
ചിക്കൻ, ഫിഷ് കബാബുകളിൽ കൃത്രിമനിറം ചേർക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ
ചിക്കൻ, ഫിഷ് കബാബുകളിൽ കൃത്രിമനിറം ചേർക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. പച്ചക്കറികൾ കൊണ്ടുണ്ടാക്കുന്ന കബാബുകളിലും കൃത്രിമനിറം ചേർക്കരുത്. ജനങ്ങളുടെ ആരോഗ്യത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ് കൃത്രിമനിറങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രസ്താവന...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പെൺകുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ തോട്ടടയിലെ രാഗേഷ്ന്റേയും ധന്യയുടെയും മകൾ 13...
വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കും ആറു മാസം അവധി നൽകി കേന്ദ്ര...
വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കും ആറു മാസം അവധി നൽകി കേന്ദ്ര സർക്കാർ. 1972-ലെ സെൽട്രൽ സിവിൽ സർവ്വീസ് നിയമമാണ് ഭേദഗതി ചെയ്തത്. വാടക ഗർഭത്തിലൂടെ മാതാപിതാക്കളാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക്...
പക്ഷിപ്പനി വ്യാപനം; പക്ഷിവളർത്തൽ നിരോധിക്കാനുള്ള നീക്കം പ്രായോഗികമല്ലെന്ന് കേന്ദ്രസംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു
ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കാൻ കുറച്ചുകാലത്തേക്ക് പക്ഷിവളർത്തൽ നിരോധിക്കാനുള്ള നീക്കം പ്രായോഗികമല്ലെന്ന് കേന്ദ്രസംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ദേശാടനപ്പക്ഷികൾ വഴിയാണ് പക്ഷിപ്പനി വരുന്നത്. എല്ലാവർഷവും രോഗം പടരാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ നിശ്ചിതകാലത്തേക്ക് നിരോധനം...
ഉറക്കത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം നീക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതായി പരാതി
ഉറക്കത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം നീക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതായി പരാതി. ഉത്തർപ്രദേശ് മുസാഫർനഗർ സ്വദേശിയായ 20 കാരൻ മുജാഹിദാണ് ദാരുണമായ അതിക്രമത്തിനു ഇരയായത്. മൻസൂർ പൂരിലെ മെഡിക്കൽ കോളേജിൽ ജൂൺ മൂന്നിനാണ് ശസ്ത്രക്രിയ...
ടെലി മാനസ് ഹെൽപ് ലൈനിലേക്ക് നാളിതു വരെ വന്ന്ത് പത്ത് ലക്ഷത്തിലധികം കോളുകൾ എന്ന്...
മാനസിക പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടെലി മാനസ് ഹെൽപ് ലൈനിലേക്ക് നാളിതു വരെ വന്ന്ത് പത്ത് ലക്ഷത്തിലധികം കോളുകൾ എന്ന് റിപ്പോർട്ട്. ദിവസവും ശരാശരി 3500 കോളുകൾ...