23.8 C
Kerala, India
Sunday, November 17, 2024

ജിമ്മിൽ പോകാതെ, കടുത്ത ഡയറ്റ് പിന്തുടരാതെ 10 മാസം കൊണ്ട്, 23 കിലോഗ്രാം ഭാരം...

10 മാസം കൊണ്ട് 23 കിലോഗ്രാം ഭാരം കുറച്ച പ്രചോദിപ്പിക്കുന്ന കഥ പങ്കുവെച്ചിരിക്കുകയാണ് എക്സ് യൂസറും ഫിറ്റ്നസ് കോച്ചുമായ സതജ് ഗോയൽ. ഗുജറാത്തി ബിസിനസുകാരനായ നീരജിന്റെ ശരീരഭാരം കുറയുന്നതിന് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് മഴയ്ക്ക് പിന്നാലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയനാട്,...

മൃഗസ്‌നേഹികളുടെ ഹൃദയം നിറച്ച് വ്യവസായപ്രമുഖൻ രത്തൻ ടാറ്റയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

മൃഗസ്‌നേഹികളുടെ ഹൃദയം നിറച്ച് വ്യവസായപ്രമുഖൻ രത്തൻ ടാറ്റയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ടാറ്റ ഗ്രൂപ്പിന്റെ മുംബൈയിൽ പ്രവർത്തിക്കുന്ന സ്‌മോൾ അനിമൽ ഹോസ്പിറ്റൽ എന്ന മൃഗാശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള ഒരു കുഞ്ഞൻ നായയ്ക്ക് വേണ്ടി അടിയന്തരസഹായം...

കേരളം പനിച്ചു വിറയ്ക്കുന്നു

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വലിയ തോതിൽ കൂടുന്നതായി റിപ്പോർട്ട്. ആശുപത്രികളിലെ ഒ.പി.കളിൽ മൂന്നുനാല് ദിവസമായി രോഗികളുടെ തിരക്കാണ്. 13,636 പേരാണ് കഴിഞ്ഞദിവസം സർക്കാർ ആസ്പത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ചികിത്സ തേടുന്നവരുടെ എണ്ണവും...

വെള്ളപ്പാണ്ട് കാണിക്കുന്ന തരത്തിൽ സെൽഫി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് നടി മംമ്ത മോഹൻദാസ്

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്നു നടി മംമ്ത മോഹൻദാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ തൊലിപ്പുറത്തെ യഥാർഥ അവസ്ഥ യാതൊരു മറയും കൂടാതെ...

അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിലെന്ന് ലോകാരോ​ഗ്യസംഘടന

അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിലെന്ന് ലോകാരോ​ഗ്യസംഘടന. മദ്യപാനം മൂലമുള്ള മരണ നിരക്കുകൾ ചൈനയേക്കാൾ രണ്ടിരട്ടിയാണ് ഇന്ത്യയിലെന്നും ലോകാരോ​ഗ്യസംഘടന പറയുന്നു. അടുത്ത ആറുവർഷത്തിനുള്ളിൽ ഇന്ത്യയിലെ മദ്യ ഉപഭോ​ഗം കുത്തനെ ഉയരുമെന്നും റിപ്പോർട്ടിൽ...

കാസർകോഡ് ചട്ടഞ്ചാലിലെ പൂട്ടിയ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകൾ സർക്കാർ സ്ഥാപനങ്ങൾക്ക് സൗജന്യമായി നൽകുന്നു

കാസർകോഡ് ചട്ടഞ്ചാലിലെ പൂട്ടിയ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകൾ സർക്കാർ സ്ഥാപനങ്ങൾക്ക് സൗജന്യമായി നൽകുന്നു. ക്രിട്ടിക്കൽ കെയർ ആശുപത്രിയുടെ സ്ഥിരം കെട്ടിടം നിർമ്മിക്കാനാണ് കണ്ടെയ്നറുകൾ മാറ്റുന്നത്. പ്രീ ഫാബ്രിക്കേറ്റഡ് കണ്ടെയ്നറുകളിലായിരുന്നു ടാറ്റാ കൊവിഡ്...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന്...

ഇന്ത്യയിലെ ജനസംഖ്യയിൽ പകുതിയോളം പേരും കായികക്ഷമത കുറഞ്ഞവർ

ഇന്ത്യയിലെ ജനസംഖ്യയിൽ പകുതിയോളം പേരും കായികാധ്വാനമോ വ്യായാമമോ ചെയ്യാത്തവരാണെന്നും കായികക്ഷമത ഇല്ലാത്തവരാണെന്നും പഠന റിപ്പോർട്ട്. lancet ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മതിയായ ശാരീരികക്ഷമതക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്. ഈ മാർഗനിർദേശങ്ങൾ...

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് കത്തയച്ചു

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് കത്തയച്ചു. സംസ്ഥാനത്തെ എൻ.എച്ച്.എമ്മിന്റെ പ്രവർത്തനങ്ങൾക്കായി 2023-24 സാമ്പത്തിക വർഷം ലഭിക്കേണ്ടിയിരുന്ന 637 കോടിയുടെ ക്യാഷ് ഗ്രാന്റും നടപ്പ് സാമ്പത്തിക വർഷത്തെ...
- Advertisement -

Block title

0FansLike

Block title

0FansLike