33.8 C
Kerala, India
Sunday, November 17, 2024

വിമാനത്തിൽ ശാരീരിക അവശത നേരിട്ട യാത്രക്കാരിക്ക് രക്ഷകനായി മലയാളി ഡോക്ടർ

വിമാനത്തിൽ ശാരീരിക അവശത നേരിട്ട യാത്രക്കാരിക്ക് രക്ഷകനായി മലയാളി ഡോക്ടർ. ആലുവ രാജഗിരി ആശുപത്രിയിലെ ഡോ. ജിജി വി. കുരുട്ടുകുളമാണ് സ്മാർട്ട് വാച്ചിന്റെ സഹായത്തോടെ രോഗിയെ പരിശോധിച്ച് ആശ്വാസമേകിയത്. ചൊവ്വാഴ്ച രാത്രി ഡൽഹിയിൽനിന്ന്...

‘കിസാൻ കവച്’ ധരിച്ചാൽ കീടനാശിനികളെ ശരീരത്തിൽ പ്രവേശിക്കുന്നതിനുമുൻപ് നിർവീര്യമാക്കാം

മലപ്പുറത്ത് കീടനാശിനികളിലെ വിഷബാധയേറ്റ് ആരോഗ്യം നഷ്ടമാകുന്ന കർഷകരുടെ രക്ഷയ്ക്കായി രാസപരിചരണം നടത്തിയ പ്രത്യേക തുണി വികസിപ്പിച്ച് മലയാളികൾ ഉൾപ്പെട്ട ശാസ്ത്രസംഘം. ബെംഗളൂരു ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റെംസെൽ സയൻസ് ആൻഡ് റീജനറേറ്റീവ് മെഡിസിൻ...

ലിവർ ഡോക്ടറുടെ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാമന്ത

വൈറൽ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരേ രൂക്ഷവിമർശനവുമായി ഡോ. സിറിയക് എബി ഫിലിപ്സ് രംഗത്തെത്തിയിരുന്നു. ലിവർ ഡോക്ടർ എന്നപേരിൽ പ്രശസ്തനായ...

മ​ഹാ​രാ​ഷ്ട്ര​യി​ൽ സി​ക വൈ​റ​സ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾക്ക് ജാ​ഗ്ര​ത...

മ​ഹാ​രാ​ഷ്ട്ര​യി​ൽ സി​ക വൈ​റ​സ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾക്ക് ജാ​ഗ്ര​ത നി​ർദേ​ശം പുറ​ത്തി​റ​ക്കി. ഗ​ർ​ഭി​ണി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ​ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്റെ വ​ള​ർ​ച്ച നി​രീ​ക്ഷി​ക്കു​ക​യും ജാ​​ഗ്ര​ത പു​ല​ർ​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര...

മലപ്പുറത്ത് 140 കിലോ മായം ചേർത്ത തേയില പിടികൂടി

മലപ്പുറത്ത് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 140 കിലോ മായം ചേർത്ത തേയില പിടികൂടി. വേങ്ങൂർ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേർന്ന കെട്ടിടത്തിൽ നിന്നാണ് 140 കിലോ ചായപ്പൊടി...

ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിൻറെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിൻറെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു....

സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുടെ സ്റ്റൈപന്റ് വര്‍ധിപ്പിച്ചതായി ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലേയും ദന്തൽ കോളേജുകളിലേയും ഹൗസ് സർജൻമാരുടേയും റെസിഡന്റ് ഡോക്ടർമാരുടേയും സ്റ്റൈപന്റ് വർധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജൂലൈ 1 മുതൽ...

ആശുപത്രിയിലെ ജനറേറ്ററിൽ നിന്ന് പുക ശ്വസിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ...

കാസർകോട് കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്ന് പുക ശ്വസിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തിൽ കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അന്വേഷണത്തിന് ഉത്തരവിട്ടു. കാഞ്ഞങ്ങാട് സബ് കളക്ടറോട് അന്വേഷണം നടത്തി...

മലപ്പുറത്ത് അഴുകിയ മാംസം വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ...

മലപ്പുറത്ത് അഴുകിയ മാംസം വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരി സ്വദേശി ജിഷാദ് നൽകിയ പരാതിയിലാണ് നടപടി. ഭാര്യയും അഞ്ചുവയസ്സുള്ള മകളുമൊത്താണ് പരാതിക്കാരൻ ഭക്ഷണം കഴിക്കാൻ...

പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. പുകയില ഉൽപന്നങ്ങളുടെ ലിസ്റ്റുചെയ്തതും ചെയ്യാത്തതുമായ നിർമ്മാതാക്കളുടെയും ചില്ലറ വ്യാപാരികളുടെയും സമഗ്രമായ വിവരങ്ങൾ ശേഖരിക്കാനും കൂടാതെ, സിഗരറ്റ്, ഗുട്ട്ക, മറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ...
- Advertisement -

Block title

0FansLike

Block title

0FansLike