25.8 C
Kerala, India
Saturday, November 16, 2024

മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു

മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെയാണ് മകളുമായി ​ഗായത്രി ആശുപത്രിയിലെത്തിയത്. രാവിലെ 11...

കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിച്ചാൽ കാഷ് അവാർഡ് മുതൽ ട്രോഫിവരെ സമ്മാനം

സ്പോമൊസ്‌ക്വിറ്റ് എന്ന പേരിൽ കൊതുകിന്റെ ഉറവിട നശീകരണം മത്സരമാക്കി തൃശ്ശൂരിലെ വേളൂക്കര ഗ്രാമപ്പഞ്ചായത്ത്. ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. വീടുകളിലും സ്ഥാപനങ്ങളിലും ആഴ്ചയിൽ നടത്തുന്ന ‘ഡ്രൈഡേ’ ആചരണം ഫലപ്രദമാകുന്നില്ലെന്ന തിരിച്ചറിവാണ് ആശയത്തിന്റെ പ്രേരണ. ആരോഗ്യപ്രവർത്തകർ...

പൊന്നാനിയിൽ രണ്ടുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു

പൊന്നാനിയിൽ രണ്ടുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു. കുറ്റിക്കാട് മേഖലയിലാണ് മലമ്പനി സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് 1200-ഓളം...

ഗുജറാത്തിൽ ചാന്തിപുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി

ഗുജറാത്തിൽ ചാന്തിപുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.15 പേരാണ് രോഗലക്ഷണവുമായി വിവിധ ജില്ലകളിൽ ചികിത്സയിലുള്ളത്. ഇതോടെ ഗുജറാത്ത് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പെട്ടെന്നുണ്ടായ പനി തലച്ചോറിനെ ബാധിച്ച് ഗുജറാത്ത്...

തിങ്കളാഴ്ചകളിൽ ഹൃദയാഘാതം കൂടാൻ സാധ്യതയുണ്ടെന്ന് ​ഗവേഷകർ

തിങ്കളാഴ്ചകളിൽ ഹൃദയാഘാതം കൂടാൻ സാധ്യതയുണ്ടെന്ന് ​ഗവേഷകർ. നടി മാധുരി ദീക്ഷിതിന്റെ ഭർത്താവും പ്രശസ്ത ഹൃദ്രോ​ഗവി​ദ​ഗ്ധനുമായ ശ്രീംറാം നെനെയും ഇതേക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെകളിൽ ​ഹൃദയാഘാതസാധ്യത കൂടുതലാണെന്ന് ശ്രീ റാം നെനെ കുറിക്കുന്നു....

വ്യത്യസ്ത പ്രദേശങ്ങളും ജനിതക ഘടകങ്ങളും പലതരം രോഗാവസ്ഥകളും, പക്ഷാഘാത സാധ്യതയും കൂട്ടുമെന്ന് പഠനം

വ്യത്യസ്ത പ്രദേശങ്ങളും ജനിതക ഘടകങ്ങളും പലതരം രോഗാവസ്ഥകളും, പക്ഷാഘാത സാധ്യതയും കൂട്ടുമെന്ന് പഠനം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് പഠനത്തിന് പിന്നിൽ. വ്യത്യസ്ത പ്രാദേശിക-ജന വിഭാഗങ്ങളിൽ പക്ഷാഘാതത്തിന് കാരണമാകുന്ന ഘടകങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നതായി...

ഡെങ്കിപ്പനി ബാധിതർ കൂടിയതോടെ കേരളത്തിലെ രക്തബാങ്കുകളിൽ പ്ലേറ്റ്ലെറ്റ് ക്ഷാമമെന്ന്‌ റിപ്പോർട്ട്

ഡെങ്കിപ്പനി ബാധിതർ കൂടിയതോടെ കേരളത്തിലെ രക്തബാങ്കുകളിൽ പ്ലേറ്റ്ലെറ്റ് ക്ഷാമമെന്ന്‌ റിപ്പോർട്ട്. രോഗികളുടെ ബന്ധുക്കൾ രക്തബാങ്കുകളിലെത്തി പ്ലേറ്റ്ലെറ്റ് കിട്ടാതെ മടങ്ങുകയാണ്. ഡെ​ങ്കി ബാ​ധി​ത​ർ​ക്ക് ര​ക്ത​ത്തി​ൽ പ്ലേ​റ്റ് ലെ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യു​മെ​ന്ന​തി​നാ​ൽ ഇ​വ ക​യ​റ്റി​യാ​ൽ മാ​ത്ര​മേ...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ ആരോഗ്യ മന്ത്രി വീണാ...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിൽ സന്ദർശിച്ചു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വീഴ്ച പറ്റിയവർക്കെതിരെ ചട്ടപ്രകാരമുള്ള...

പലതരം കാൻസറുകളുടെയും പ്രധാന കാരണം ജീവിതശൈലി എന്ന് പഠന റിപ്പോർട്ട്

പലതരം കാൻസറുകളുടെയും പ്രധാന കാരണം ജീവിതശൈലി എന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ കാൻസർ സൊസൈറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ നാൽപതിൽ അധികം കാൻസറുകളേയും അനുബന്ധ മരണങ്ങളേയും പ്രതിരോധിക്കാമെന്നാണ്...

കോ​വി​ഡ് വാ​ക്സി​ൻ കു​ട്ടി​ക​ളി​ലെ ആ​സ്ത​മ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​നം

കോ​വി​ഡ് വാ​ക്സി​ൻ കു​ട്ടി​ക​ളി​ലെ ആ​സ്ത​മ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​നം. അ​മേ​രി​ക്ക​യി​ലെ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ക​ സം​ഘ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തി​യ​ത്. കോ​വി​ഡി​ന് മു​മ്പു​ള്ള 2018-21 കാ​ല​ത്ത് അ​മേ​രി​ക്ക​യി​ൽ 1.5 ല​ക്ഷം ആ​സ്ത​മ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്....
- Advertisement -

Block title

0FansLike

Block title

0FansLike