27.8 C
Kerala, India
Saturday, November 16, 2024

മലപ്പുറത്ത് നിപ്പ ബാധിച്ച് മരണമടഞ്ഞ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന്...

മലപ്പുറത്ത് നിപ്പ ബാധിച്ച് മരണമടഞ്ഞ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പ വൈറസ് സംശയിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന്...

കേരളത്തിൽ വീണ്ടും നിപ്പ മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനത്തിനു നിർദേശങ്ങളുമായി കേന്ദ്രം

കേരളത്തിൽ വീണ്ടും നിപ്പ മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനത്തിനു നിർദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ കഴിഞ്ഞ 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്രം നിർദേശിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാരിനെ...

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ്പ ലക്ഷണം

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ്പ ലക്ഷണം. മലപ്പുറം സ്വദേശിയായ അറുപത്തിയെട്ടുകാരൻ ചികിൽസയിലാണ്. രോഗിയുടെ സാംപിൾ പുണെയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ രോഗി...

മലപ്പുറത്ത് നിപ്പ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴു പേരുടെ സാംപിളുകൾ നെഗറ്റീവ്

മലപ്പുറത്ത് നിപ്പ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴു പേരുടെ സാംപിളുകൾ നെഗറ്റീവ്. 6 പേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു ചികിത്സയിലുളളത്. നിപ്പ ബാധിച്ചു മരിച്ച...

നിപ്പ ബാധിച്ചു മരിച്ച 14 വയസ്സുകാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു

നിപ്പ ബാധിച്ചു മരിച്ച മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 11ന് രാവിലെ 6.50ന് ചെമ്പ്രശേരി ബസ് സ്റ്റോപ്പിൽനിന്ന് സ്വകാര്യ ബസിലാണ് കുട്ടി പാണ്ടിക്കാട്ടെ...

പെട്ടന്ന് ദേഷ്യപ്പെടുന്നവർക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്

പെട്ടന്ന് ദേഷ്യപ്പെടുന്നവർക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ദേഷ്യവും ഹൃദയാഘാത സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്നത്. ആരോഗ്യവാന്മാരായ 280 പേരെ തിരഞ്ഞെടുത്ത്...

സംസ്ഥാനത്ത് വീണ്ടും പനി മരണം

സംസ്ഥാനത്ത് വീണ്ടും പനി മരണം. കോഴിക്കോട് സ്വദേശി ഷരീഫിന്റെ മകൾ പത്ത് വയസുകാരി ഫാത്തിമ ബത്തൂൽ ആണ് മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പനി...

പെരിയോറൽ ഡെർമറ്റൈറ്റിസ് എന്ന ചർമ്മരോ​ഗം ബാധിച്ചതായി വെളിപ്പെടുത്തി അമേരിക്കൻ നടി ജോയി കിംഗ്

പെരിയോറൽ ഡെർമറ്റൈറ്റിസ് എന്ന ചർമ്മരോ​ഗം ബാധിച്ചതായി വെളിപ്പെടുത്തി അമേരിക്കൻ നടി ജോയി കിംഗ്. രോ​ഗം ബാധിച്ചിട്ട് ഏഴ് മാസമായെന്നും താരം പറയുന്നു. ടിക് ടോക് വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വായയ്ക്ക് ചുറ്റുമുള്ള...

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആറാഴ്ച ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരണം ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആറാഴ്ച ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തദ്ദേശ സ്ഥാപനതലത്തിൽ ഊർജിത ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടരണം. സംസ്ഥാനത്തെ ആശുപത്രികളിലെ...

അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കോഴിക്കോട് ചികിത്സയിൽ

അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കോഴിക്കോട് ചികിത്സയിൽ. കുട്ടിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. അമിബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ കണ്ണൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില...
- Advertisement -

Block title

0FansLike

Block title

0FansLike