108 ആംബുലൻസ് ജീവനക്കാരുടെ സമരം; സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി
108 ആംബുലന്‍സ് ജീവനക്കാരുടെ അടിക്കടിയുള്ള സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി ഉടന്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പ്രശ്‌നം കരാര്‍ സ്ഥാപനവും കരാര്‍ ഏജന്‍സിയും തൊഴിലാളികളും...
പ്രമേഹ നിയന്ത്രണ പദ്ധതികൾ ശാക്തീകരിക്കുന്നതിന് ഒരു വർഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി: മന്ത്രി വീണാ...
സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക പ്രമേഹ ദിനമായ നവംബര്‍ 14ന് തുടങ്ങി അടുത്ത...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്...
സംസ്ഥാനത്ത് എലിപ്പനി വ്യാപനം ഗുരുതരമെന്ന് റിപ്പോര്‍ട്ട്
സംസ്ഥാനത്ത് എലിപ്പനി വ്യാപനം ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ എട്ട് പേര് എലിപ്പനി ബാധിച്ച് മരിച്ചതും ആശങ്ക ഉയര്‍ത്തുന്നതാണ്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം മാത്രം പനി ബാധിച്ച് വിവിധ...
മുംബൈയില്‍ ഗര്‍ഭിണിയുമായി പോയ ആംബുലന്‍സിന് തീപിടിച്ചു
മുംബൈയില്‍ ഗര്‍ഭിണിയുമായി പോയ ആംബുലന്‍സിന് തീപിടിച്ചു. വാഹനം പൂര്‍ണമായും കത്തി നശിച്ചെങ്കിലും ഡ്രൈവറടക്കം ഗര്‍ഭിണിയും കുടുംബവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തീപിടുത്തത്തിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ വാഹനം പൂര്‍ണമായും തകര്‍ന്നു. ഗര്‍ഭിണിയുമായി...
ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കുത്തേറ്റു
ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കുത്തേറ്റു. ചെന്നൈ ഗിണ്ടിയിലെ കലൈഞ്ജര്‍ സ്മാരക ആശുപത്രിയിലെ ക്യാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. ബാലാജിക്കാണ് രോഗിയുടെ മകന്റെ കുത്തേറ്റത്. ക്യാന്‍സര്‍ രോഗിയായ അമ്മയ്ക്ക് ഡോക്ടര്‍ ചികിത്സ വൈകിപ്പിച്ചെന്നും...
കോഴിക്കോടും മലപ്പുറത്തും ആശങ്കയായി മഞ്ഞപിത്തം എന്ന് മാധ്യമ റിപ്പോർട്ട്
കോഴിക്കോടും മലപ്പുറത്തും ആശങ്കയായി മഞ്ഞപിത്തം എന്ന് മാധ്യമ റിപ്പോർട്ട്. കഴിഞ്ഞ 11 ദിവസത്തിനിടെ 2 ജില്ലകളിൽ മാത്രം 165 പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് പറയുന്നു. രോഗം സ്ഥിരീകരിച്ച ചെറുപ്പക്കാർക്കിടയിൽ മരണ നിരക്ക്...
24 മണിക്കൂറുകൾക്കകം ആറ് സൗന്ദര്യവർധക ശസ്ത്രക്രിയകൾക്ക് വിധേയായതിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം
24 മണിക്കൂറുകൾക്കകം ആറ് സൗന്ദര്യവർധക ശസ്ത്രക്രിയകൾക്ക് വിധേയായതിന് പിന്നാലെ ദാരുണാന്ത്യം സംഭവിച്ച യുവതിയേക്കുറിച്ചുള്ള വാർത്തയാണിപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ചൈനയിലെ ഗുവാങ്ഷി പ്രവിശ്യയിലെ ഗുയിഗാങ് സ്വദേശിനിയായ ലിയു എന്ന 32 കാരിക്കാണ് സൗന്ദര്യവർധക...
ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ രക്തസമ്മർദം പരിശോധന നടത്തണമെന്നു ഡോക്ടർമാർക്ക് ആരോഗ്യവകുപ്പിന്റെ നിർദേശം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ രക്തസമ്മർദം പരിശോധിക്കുന്നില്ല എന്ന വ്യാപക പരാതികളിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ രക്തസമ്മർദം പരിശോധന നടത്തണമെന്നു ഡോക്ടർമാർക്ക് ആരോഗ്യവകുപ്പിന്റെ നിർദേശം. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചികിത്സയ്ക്കെത്തുന്ന രോഗികളിൽ ആവശ്യമുള്ളവർക്കെല്ലാം...
ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ മന്ത്രി വീണാ...
ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തിൽ...