കേരളാ ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍ വിവാദക്കുരുക്കില്‍; പരാതികള്‍ വാസ്തവ വിരുദ്ധമെന്ന് പിതാവ്
തിരുവനന്തപുരം : കേരളാ ക്രിക്കറ്റ് താരം സഞ്ജു വി.സാംസണെതിരെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചു. അനുമതിയില്ലാതെ മത്സരത്തിനിടെ ടീമില്‍ നിന്നും വിട്ടു നിന്നുവെന്നും രഞ്ജി ട്രോഫി മത്സരത്തില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതിന്...
പണത്തിന് പിന്നാലെ കൈയ്യില്‍ വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും നിയന്ത്രണം
ന്യൂഡല്‍ഹി : പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും നിയന്ത്രണം വരുന്നു. ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിലാണ് ഇകാര്യം വ്യക്തമാക്കിയിരിക്കുന്നത്. വ്യക്തികള്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിനാണ് പരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉത്തരവ് പ്രകാരം...
സാമ്പത്തിക പരാധീനത, അച്ഛന്‍ 12 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു
12 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ വിറ്റു. കോഴിക്കോട് ചക്കുംകടവിലാണ് സംഭവം. മാറാട് സ്വദേശിയായ മിഥുന്‍ എന്നയാളാണ് തന്റെ കുഞ്ഞിനെ വിറ്റത്. സാമ്പത്തിക പരാതീനതയാണ് കുഞ്ഞിനെ വില്‍ക്കാന്‍ കാരണമെന്നാണ് മിഥുന്‍ പറയുന്നത്.
മിഥുന്‍-രേഷ്മ ദമ്പതികള്‍ക്ക്...
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി
തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സര്‍ക്കാര്‍ ചോദിച്ച പണം റിസര്‍വ് ബാങ്ക് ഇതുവരെ നല്‍കിയില്ല. 1000 കോടി രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും 500 കോടി...
നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ മോഡിയെ പിന്തുണച്ച് മുകേഷ് അംബാനി
മുംബൈ : രാജ്യത്തെ 500-1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തുണച്ച് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി. മോഡിയുടെ നോട്ട് അസാധുവാക്കല്‍ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന തീരുമാനമാണെന്നും അംബാനി ചൂണ്ടിക്കാട്ടി....
മതം മാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ മാതാവ് ഇസ്ലാം മതം സ്വീകരിച്ചു
മലപ്പുറം: മലപ്പുറം കൊടിഞ്ഞിയില്‍ മതംമാറിയതിന്റെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ഫൈസലിന്റെ മാതാവ് ഇസ്ലാം മതം സ്വീകരിച്ചായി റിപ്പോര്‍ട്ട്. ഫൈസലിന്റെ മാതാവ് മീനാക്ഷിയാണ് മതംമാറി ജമീല എന്ന പേര് സ്വീകരിച്ചത്. പൊന്നാനിയില്‍ നിന്നും...
നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ ഇന്ത്യയെ പുകഴ്തി അമേരിക്ക
വാഷിംഗ്ടണ്‍: അപ്രതീക്ഷിതമെങ്കിലും കള്ളപ്പണത്തിണ് എതിരെ 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. അഴിമതി തടയാന്‍ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ നടപടിയായിരുന്നു നോട്ട് പിന്‍വലിക്കലെന്ന് യുഎസ് വിദേശകാര്യ വകുപ്പ് ഡപ്യൂട്ടി വക്താവ്...
‘നാഡ’ ചുഴലിക്കാറ്റ് ചെന്നൈയിലേയ്ക്ക് അടുക്കുന്നു; തമിഴ്‌നാട്ടില്‍ മഴ
ചെന്നൈ : ഉഗ്രരൂപം പൂണ്ട നാഡ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേയ്ക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. കാറ്റ് ശക്തിപ്രാപിക്കുന്നതിന് അനുസരിച്ച് തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റും പേമാരിയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍...
തിരുച്ചിറപ്പള്ളിയിലെ പടക്കശാലയില്‍ സ്‌ഫോടനം; 10 മരണം
ചെന്നൈ : തിരുച്ചിറപ്പള്ളിയിലെ പടക്ക നിര്‍മ്മാണശാലയില്‍ ഉഗ്ര സ്‌ഫോടനം. സ്‌ഫോടനത്തില്‍ പത്ത് തൊഴിലാളികള്‍ മരിച്ചു. സംഭവ സമയം കെട്ടിടത്തിന് പുറത്ത് നില്‍ക്കുകയായിരുന്ന നാലുപേരെ രക്ഷപെടുത്താനായിട്ടുണ്ട്. നിരവധിപ്പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. പോലീസും ഫയര്‍ഫോഴ്‌സ്...
നോട്ട് പിന്‍വലിക്കല്‍: ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ക്ക് ഭര്‍ത്താവ് ബാങ്കിന് മുന്നില്‍ കാത്തിരുന്നത് ഒരു ദിവസം
ലഖ്‌നൗ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍നിന്ന് സാധാരണ ജനങ്ങള്‍ ഇനിയും മോചിതരായിട്ടില്ലെന്ന വസ്തുതയ്ക്ക് ഉത്തര്‍ പ്രദേശില്‍നിന്നും ഒരു ഇരകൂടി. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ ബാങ്കില്‍നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍...