നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം NTA പ്രസിദ്ധീകരിച്ചു
വിവാദമായ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ പരീക്ഷാ ഏജൻസിയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ ശ്രീനന്ദ് ഷർമിൽ ഉൾപ്പെടെ 17 വിദ്യാർഥികളാണ് പുതുക്കിയ റാങ്ക് പട്ടികയിൽ...
എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ ഒവേറിയൻ കാൻസർ സാധ്യത കൂടുതൽ എന്ന് പഠന റിപ്പോർട്ട്
എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ ഒവേറിയൻ കാൻസർ സാധ്യത കൂടുതൽ എന്ന് പഠന റിപ്പോർട്ട്. ജാമാ നെറ്റ്വർക്കിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ യുറ്റയിലെ അഞ്ചുലക്ഷത്തോളം സ്ത്രീകളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്....
കോഴിക്കോട് നിപ സംശയിച്ച രണ്ടു പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്
കോഴിക്കോട് നിപ സംശയിച്ച രണ്ടു പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി നാലു പേരാണ് നിപ...
രാജ്യത്ത് അഞ്ചു വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളിൽ പോഷകാഹാരക്കുറവ്
രാജ്യത്ത് അഞ്ചു വയസ്സിനുതാഴെ പ്രായമുള്ള 17% കുട്ടികൾ ഭാരക്കുറവും 36% കുട്ടികൾ വളർച്ചാ മുരടിപ്പും 6% കുട്ടികൾ ഉയരത്തിനനുസരിച്ചുള്ള തൂക്കമില്ലായ്മയും നേരിടുന്നുവെന്ന് റിപ്പോർട്ട്. ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് കേന്ദ്ര വനിതാ ശിശു വികസന...
ഹീമോഫീലിയ ചികിത്സയിൽ വിപ്ലവകരമായ തീരുമാനവുമായി കേരളം
ഹീമോഫീലിയ ചികിത്സയിൽ വിപ്ലവകരമായ തീരുമാനവുമായി കേരളം. ഹീമോഫീലിയ ചികിത്സയിൽ ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നൽകാൻ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്...
എറണാകുളം ജില്ലയിൽ മൂന്നുപേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു
എറണാകുളം ജില്ലയിൽ മൂന്നുപേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. രോഗം ബാധിച്ച രണ്ടുപേർ നഗരത്തിലെ ബാങ്കിലെ ജീവനക്കാരാണ്. ഒരാൾ ജീവനക്കാരന്റെ ഭാര്യയും. പ്രാഥമികമായി നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റിലാണ് മൂന്നുപേരും പോസിറ്റീവായത്. എലൈസ...
ആരോഗ്യപ്രവർത്തകരെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി കർണാടക സർക്കാർ
ആരോഗ്യപ്രവർത്തകരെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി കർണാടക സർക്കാർ. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്റ്റീഷനേഴ്സ്, നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച ബിൽ സർക്കാർ അവതരിപ്പിച്ചു. നേരിട്ടോ അല്ലാതെയോ...
പാലക്കാട് ചെള്ളുപനി ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്
പാലക്കാട് ചെള്ളുപനി ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ജൂലായിൽ ഇതുവരെ 88 പേർക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ നാലുപേർ ചികിത്സതേടി. ചെള്ളുപനി ബാധിച്ച് ഒരു മരണവും സംശയിക്കുന്നു. ജൂണിൽ 36 പേർക്കും മേയിൽ...
നിപ; സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി
മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു....
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂർ സ്വദേശി മൂന്നര വയസ്സുകാരനാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം...