മാസങ്ങളായി ഭീകരരുടെ തടവിലുള്ള ഫാ. ടോം ഉഴുന്നാലിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അറിവില്ല
ഗുരുവായൂര്‍: മാസങ്ങള്‍ക്ക് മുമ്പ് യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോവുകയും ഇപ്പോഴും തടവില്‍ കഴിയുകയും ഇടയ്ക്കിടെ ഭീകരര്‍ പുറത്തുവിടുന്ന ദൃശ്യങ്ങളിലൂടെ ദേശിയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാവുകയും ചെയ്തിട്ടുള്ള വൈദികള്‍ ഫാ. ടോം ഉഴുന്നാലിനെ അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി...
അമ്മയ്‌ക്കൊപ്പം പോകാന്‍ മടിച്ച 14കാരന് സ്‌റ്റേഷനില്‍ മര്‍ദനം: എസ്.ഐക്ക് പിഴശിക്ഷ
കൊച്ചി: പതിനാലു വയസുകാരനെ സ്‌റ്റേഷനില്‍ മര്‍ദിച്ച സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. കുടുംബതര്‍ക്കത്തെത്തുടര്‍ന്ന് വേര്‍പിരിഞ്ഞു നില്‍ക്കുന്ന അമ്മയ്ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതിന് പതിനാലുകാരനെ തല്ലിയ...
സച്ചിന്‍ നല്‍കിയ ബി.എം.ഡബ്‌ള്യു കാര്‍ ദീപ കല്‍മ്മാക്കര്‍ തിരിച്ചുനല്‍കി
ത്രിപുര: റിയോ ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിനുള്ള പ്രോത്സാഹനം എന്ന നിലയ്ക്ക് സച്ചിന്‍ തെണ്ടുല്‍ക്കര്‍ സമ്മാനിച്ച ബി.എം.ഡബ്ല്യൂ കാര്‍ ദീപ കര്‍മ്മാക്കര്‍ തിരിച്ചേല്‍പ്പിച്ചു. കാര്‍ തിരിച്ചു നല്‍കിയ താരം മറ്റൊരു പുതിയ കാര്‍ സ്വന്തമാക്കുകയും...
ഇത്തവണ പുതുവര്‍ഷം വൈകും..!
ന്യൂയോര്‍ക്ക്: പുതുവര്‍ഷം ഇത്തവണ ഒരു സെക്കന്‍ഡ് വൈകും. ഒരു അധിക സെക്കന്‍ഡ് (ലീപ് സെക്കന്‍ഡ്) സമയക്രമത്തില്‍ ചേര്‍ക്കുന്നതിനാലാണ് ഈ മാറ്റം. ആയതിനാല്‍ ഡിസംബര്‍ 31നു രാത്രി 11:59:59 കഴിഞ്ഞ് ഒരു സെക്കന്‍ഡ് കൂടി...
ലോറിയും വാനും കൂട്ടിയിടിച്ച് രണ്ട് ശിവഗിരി തീര്‍ത്ഥാടകര്‍ മരിച്ചു
കൊല്ലം: ചാത്തന്നൂരില്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷ ഗോപിനാഥ്, ജയ്‌മോന്‍ എന്നിവരാണ് മരിച്ചത്. ശിവഗിരി തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ത്യയില്‍ എത് ബാങ്കില്‍ നിക്ഷേപമുള്ളവര്‍ക്കും എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡ്
മുംബൈ: ഇന്ത്യയില്‍ ഏതെങ്കിലും ബാങ്കില്‍ 25,000 രൂപ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനൊരുങ്ങുന്നു. നിലവില്‍ എസ്.ബി.ഐ. യില്‍ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് മാത്രമാണ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്. എന്നാല്‍...
ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ചികിത്സയിലിരിക്കെ മരണമടഞ്ഞ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആരോഗ്യവിവരം മറച്ചുവെച്ചത് എന്തിന് വേണ്ടിയാണെന്നും സത്യം പുറത്തുവരണമെന്നും ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ചെന്നൈ സ്വദേശി സി.എ...
ശശികല എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി
ചെന്നൈ: എ.ഐ.ഡി.എം.കെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ തെരഞ്ഞെടുത്തു. ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. ജയലളിതയ്ക്ക് ഭാരതരത്‌ന നല്‍കണം, ജയലളിതയുടെ...
പാക് വെബ്‌സൈറ്റില്‍ സലിംകുമാറും, നിവിന്‍പോളിയും, മോഹന്‍ലാലും: പാക്കിസ്ഥാന് മലയാളികളുടെ മറുപണി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനൗദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്താന്‍ ഹാക്കര്‍മാര്‍ക്ക് മറുപണി നല്‍കി ഇന്ത്യന്‍ ഹാക്കര്‍മാര്‍. പാക്കിസ്താനിലെ സിയാല്‍കോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കര്‍മാരായ മല്ലു...
ബി.കോമിന് കണക്കും ഫിസിക്‌സും: ആന്ധ്ര എം.എല്‍.എ വെട്ടിലായി
ഹൈദരാബാദ്: ടെലിവിഷന്‍ അഭിമുഖത്തിനിടെ വിചിത്രമായ വാദമുന്നയിച്ച ആന്ധ്രാപ്രദേശ് ഭരണകക്ഷി എം.എല്‍.എ ജലീല്‍ ഖാന്‍ വെട്ടിലായി. ബി.കോമിനൊപ്പം കണക്കും ഫിസിക്‌സും താന്‍ പഠിച്ചുവെന്ന് പറഞ്ഞതാണ് എം.എല്‍.എയ്ക്ക് പണിയായത്.
കോമേഴ്‌സിനോടുള്ള ഇഷ്ടം കാരണം ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാനാണ്...