ജയലളിത സംസാരിച്ചു തുടങ്ങി; വൈകാതെ നടന്നു തുടങ്ങിയേക്കും
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതായി റിപ്പോർട്ട്. അപ്പോളോ ആശുപത്രി അധികൃതരാണ് ഇക്കാര്യം വാർത്താക്കുറിപ്പിൽ അറിയിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്ന് ശ്വസനാള ശസ്ത്രക്രിയക്കു വിധേയായ ജയലളിത ഉപകരണങ്ങളുടെ സഹായത്തോടെ...
തൃശ്ശൂരില്‍ യു.ഡി.എഫ് ഹര്‍ത്താല്‍
തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ യു.ഡി.എഫ് ഹര്‍ത്താല്‍. വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കളക്‌ട്രേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ അനില്‍...
നോട്ടു നിരോധനം: ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി
500, 1000 നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീം കോടത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പ്രത്യേകം പരിശോധിക്കും. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണം ആവശ്യപ്പെടും. നോട്ട് മാറ്റത്തിനെതിരായ പൊതുതാല്‍പര്യ ഹര്‍ജികളില്‍...
ഒടുവില്‍ ദിലീപും കാവ്യയും വിവാഹിതരായി
വിവാദങ്ങള്‍ക്കൊടുവില്‍ നടന്‍ ദിലീപും കാവ്യ മാധവനും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് ഒമ്പതിനും 10 മണിക്കും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ദിലീപ് കാവ്യയ്ക്ക് വരണമാല്യം അണിയിച്ചത്. വിവാഹശേഷം തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് കാവ്യ...
അസാധു നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി അവസാനിപ്പിച്ച് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി
ന്യൂഡല്‍ഹി : അസാധു നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി ഡിസംബര്‍ 30 വരെ എന്നുള്ളത് പിന്‍വലിച്ച് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. നാളെ മുതല്‍ ബാങ്കുകളില്‍ പഴയനോട്ടുകള്‍ മാറ്റി നല്‍കില്ല. പഴയ 500-1000 നോട്ടുകള്‍ കയ്യിലുള്ളവര്‍ക്ക്...
പോലീസുമായി ഏറ്റുമുട്ടല്‍; നിലമ്പൂര്‍ വനത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
മലപ്പുറം : നിലമ്പൂരിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആന്ധ്രയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുക്കു എന്ന ദേവരാജ്, കാവേരിയെന്ന അജിത എന്നിവരെ...
സഹകരണ പ്രതിസന്ധി; തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍
തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സഹകരണ പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചു.
...
എണ്ണവില ഉയരുന്നു; ഗള്‍ഫ് മേഖല പ്രതീക്ഷയില്‍
റിയാദ്: ആഗോള വിപണിയില്‍ എണ്ണ വില വര്‍ദ്ധന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതീക്ഷ. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറച്ച് നിരക്ക് വര്‍ദ്ധനക്ക് സാഹചര്യം ഒരുക്കാനുളള ഒപെക് നീക്കം ഫലം കാണുന്നതിന്റെ സൂചനയായാണ് വിപണിയിലെ ഉണര്‍വ്...
ശബരിമലയില്‍ കൊക്കക്കോളയ്ക്ക് വിലക്ക്
ശബരിമല : ശബരിമലയിലെ കൊക്കൊക്കോള വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കെ. അജിത് കുമാറാണ് ഇതുസംബന്ധിച്ച...
മോഹന്‍ലാലിന്റെ കയ്യില്‍ കള്ളപ്പണം: രാജഗോപാലിന്റെ തലയ്ക്ക് സുഖമില്ലെന്നും മണിയാശാന്‍
ഏലപ്പാറ: നോട്ട് പിന്‍വലിക്കല്‍ നടപടിയെ പിന്തുണച്ച നടന്‍ മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം.മണി രംഗത്ത്. കള്ളപ്പണം മറയ്ക്കാനുള്ളതുകൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും പിന്തുണക്കുന്നതെന്നായിരുന്നു മണി പറഞ്ഞു. മന്ത്രിയായതിന്...