അർബുദത്തിന് പിന്നാലെ ലൂപസ് രോഗത്തോടുള്ള പോരാട്ടത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഹിന്ദി ടെലിവിഷൻ താരം ഛവി മിത്തൽ
അർബുദത്തിന് പിന്നാലെ ലൂപസ് രോഗത്തോടുള്ള പോരാട്ടത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഹിന്ദി ടെലിവിഷൻ താരം ഛവി മിത്തൽ. നേരത്തേയും ലൂപസ് രോഗത്തേക്കുറിച്ച് പറഞ്ഞിട്ടുള്ള ഛവി, രോഗംവീണ്ടും തിരികെ വന്നതിനേക്കുറിച്ചാണ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഇപ്പോൾ തന്റെ ശരീരത്തിൽ...
വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കുമെന്ന് എൽ ഐ...
വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കുമെന്ന് എൽ ഐ സി. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന ഉൾപ്പെടെയുള്ള ഇൻഷുറൻസുകൾ ഉടനടി തീർപ്പാക്കും. ഇതിനായി സംസ്ഥാന സർക്കാർ...
കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന്...
കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എയിംസ് കൂടുതൽ...
തനിക്ക് എഡിഎച്ച്ഡി രോഗമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ
തനിക്ക് എഡിഎച്ച്ഡി രോഗമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. എന്നാൽ തന്നെ സംബന്ധിച്ച് അത് ഗുണമായാണ് അനുഭവപ്പെട്ടതെന്നും ഷൈൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് നടൻ ഇക്കാര്യം പങ്കുവെച്ചത്....
വിയറ്റ്‌നാമിൽ വയറുവേദനയേത്തുടർന്ന് ആശുപത്രിയിലെത്തിയ ഇന്ത്യക്കാരനായ യുവാവിന്റെ മലദ്വാരത്തിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് ഒരു ഈൽ...
വിയറ്റ്‌നാമിൽ വയറുവേദനയേത്തുടർന്ന് ആശുപത്രിയിലെത്തിയ ഇന്ത്യക്കാരനായ യുവാവിന്റെ മലദ്വാരത്തിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് ഒരു ഈൽ മത്സ്യത്തെയും, നാരങ്ങയും എന്ന് റിപ്പോർട്ട്. തന്റെ മലദ്വാരത്തിലൂടെ മുപ്പത്തിയൊന്നുകാരൻ തന്നെ ഈലിനെ ഉള്ളിൽ കടത്തിയതായാണ് വിവരം. ജൂലായ്...
വയനാട്ടിൽ മരിച്ചവരുടെ ഡി എൻ എ പരിശോധന; പ്രോട്ടോകോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്
വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഡിഎൻഎ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോൾ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങൾ മാത്രം ലഭിച്ചവയുടെയും സാമ്പിളുകൾ...
അവയവമാറ്റ ശസ്ത്രക്രിയക്ക് അവയവങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യമായി മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
അവയവമാറ്റ ശസ്ത്രക്രിയക്ക് അവയവങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യമായി മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗതാഗതം കാര്യക്ഷമമാക്കുന്നതിലൂടെ അവയവമാറ്റം പരമാവധി വേഗത്തിലാക്കാനും ശസ്ത്രക്രിയകൾക്ക് കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകാനും കഴിയുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി അപൂർവ ചന്ദ്ര വ്യക്തമാക്കി....
വയനാട് ദുരന്ത മേഖലയിലെ എല്ലാ കുട്ടികൾക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ ദുരന്ത മേഖലയിലെ എല്ലാ കുട്ടികൾക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 'ടെലി മനസി'ന്റെ സഹായത്തോടെ ആവശ്യമായ സേവനം നൽകാൻ നിർദേശം...
നെയ്യാറ്റിൻകരയിൽ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമെന്നു സംശയം
നെയ്യാറ്റിൻകരയിൽ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമെന്നു സംശയം. പ്രാഥമിക പരിശോധനാഫലത്തിൽ തലച്ചോറിലെ അണുബാധ മൂലമാണ് മരണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ജൂലായ് 23 നാണ് നെല്ലിമൂട് സ്വദേശി അഖിൽ...
സംസ്ഥാനത്ത് ആറുജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ആറുജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെൽലോ അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.