29.8 C
Kerala, India
Friday, November 15, 2024

ചിലതരം കീടനാശിനികളുമായുള്ള സഹവാസം പുകവലിക്ക്‌ തുല്യമായ തോതില്‍ കര്‍ഷകരിൽ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന്‌ പഠന...

ചിലതരം കീടനാശിനികളുമായുള്ള സഹവാസം പുകവലിക്ക്‌ തുല്യമായ തോതില്‍ കര്‍ഷകരിൽ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന്‌ പഠന റിപ്പോർട്ട്. ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന നാല്‌ കീടനാശിനികള്‍ അടക്കം 69 എണ്ണം ഉയര്‍ന്ന അര്‍ബുദ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നതായി...

ബെംഗളൂരുവിൽ‌ നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലിനു മുകളിൽനിന്നു വീണു മരിച്ചു

ബെംഗളൂരുവിൽ‌ നഴ്സിങ് വിദ്യാർഥിനിയായ പുതുക്കോട് സ്വദേശിനി ഹോസ്റ്റലിനു മുകളിൽനിന്നു വീണു മരിച്ചു. ഒന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയും പുതുക്കോട് ഗംഗാധരന്റെ മകളുമായ അതുല്യ ഗംഗാധരൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്നാണ്...

മുതിർന്ന ബിജെപി നേതാവ് LK അദ്വാനി ആശുപത്രിയിൽ

വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് മുതിർന്ന ബിജെപി നേതാവ് LK അദ്വാനിയെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഡൽഹി എയിംസിലെ ജെറിയാട്രിക് വിഭാഗത്തിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ്...

നിലക്കടല അലര്‍ജിയുള്ള കുട്ടികളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി ചികിത്സ നൽക്കാനൊരുങ്ങി ഓസ്‌ട്രേലിയ

നിലക്കടല അലര്‍ജിയുള്ള കുട്ടികളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി ചികിത്സ നൽക്കാനൊരുങ്ങി ഓസ്‌ട്രേലിയ. പീനട്ട് അലര്‍ജി നേരിടുന്ന രാജ്യത്തെ എല്ലാ കുട്ടികളെയും ചികിത്സയുടെ ഭാഗമാക്കും. ഫുഡ് അലർജിയെ പ്രിതിരോധിക്കാനായി ഓറൽ ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സ നിലനിൽക്കുന്നുണ്ടെങ്കിലും...

പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കുന്നത് രക്തസമ്മർദം വർധിക്കാൻ ഇടയാക്കും എന്ന് പഠന റിപ്പോർട്ട്

പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കുന്നത് രക്തസമ്മർദം വർധിക്കാൻ ഇടയാക്കും എന്ന് പഠന റിപ്പോർട്ട്. മൈക്രോപ്ലാസ്റ്റിക്സ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുന്നതിലൂടെ മൈക്രോപ്ലാസ്റ്റിക്കുകൾ രക്തപ്രവാഹത്തിലെത്തുകയും രക്തസമ്മർദത്തിന്...

വളരെ വേണ്ടപ്പെട്ടവരുടെ വിയോഗങ്ങൾ ചെറുപ്പത്തിൽ തന്നെ അനുഭവിക്കേണ്ട വരുന്നത്‌ പ്രായമാകുന്ന പ്രക്രിയയെ വേഗത്തിൽ ആക്കുമെന്ന്‌...

വളരെ വേണ്ടപ്പെട്ടവരുടെ വിയോഗങ്ങൾ ചെറുപ്പത്തിൽ തന്നെ അനുഭവിക്കേണ്ട വരുന്നത്‌ പ്രായമാകുന്ന പ്രക്രിയയെ വേഗത്തിൽ ആക്കുമെന്ന്‌ പഠന റിപ്പോർട്ട്. വേഗത്തിൽ പ്രായമാകുന്നതുമായി ബന്ധപ്പെട്ട ബയോളജിക്കൽ മാർക്കറുകൾ ഉറ്റവരെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെടുന്നവരിൽ അധികമായി കണ്ടെത്തിയതായി...

കേരളത്തിന് കേന്ദ്രം എയിംസ് വർഷങ്ങളായി നിഷേധിക്കുകയാണെന്ന് രാജ്യസഭയിൽ ജോൺ​ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി

കേരളത്തിന് കേന്ദ്രം എയിംസ് വർഷങ്ങളായി നിഷേധിക്കുകയാണെന്ന് രാജ്യസഭയിൽ ജോൺ​ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. കേരളത്തിന് എയിംസ് ഉടൻ അനുവദിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിച്ചിട്ടും കേരളത്തോട്...

വയനാട്ടിൽ അനാഥരാക്കപ്പെട്ട കുട്ടികളുടെ ദത്തെടുക്കൽ, വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി; ആരോഗ്യമന്ത്രി

വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ വളർത്താൻ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ നിന്ന് ഉൾപ്പെടെ കുട്ടികളെ നൽകുന്നുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ്...

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ മുറിവിൽ ഗ്ലൗസ് തുന്നിച്ചേർത്തെന്ന് രോഗിയുടെ പരാതി

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ മുറിവിൽ ഗ്ലൗസ് തുന്നിച്ചേർത്തെന്ന് രോഗിയുടെ പരാതി. മുതുകിലെ മുഴ നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം മുറിവിൽ ഗ്ലൗസ് ചേർത്തുവച്ച് തുന്നിയെന്നാണ് ആരോപണം. സംഭവത്തിൽ, രോ​ഗി പോലീസിൽ പരാതി നൽകി....

സംസ്ഥാനത്ത് എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നു ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നു ആരോഗ്യ മന്ത്രി. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ചെളിയിലോ ഇറങ്ങുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കേണ്ടതാണ്. സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഡോക്‌സിസൈക്ലിൻ...
- Advertisement -

Block title

0FansLike

Block title

0FansLike