ഉദ്ഘാടനത്തിന് തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചത് ഹൈന്ദവശാസ്ത്രമനുസരിച്ച്: വിശദീകരണവുമായി കണ്ണന്താനം
തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് നിര്‍മ്മാണോദ്ഘാടനത്തിന് നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചതില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശിവഗിരിയില്‍ ഉദ്ഘാടന വേളയില്‍ മന്ത്രിക്കും എംപിക്കും അവസരം കൊടുക്കാതെ കണ്ണന്താനം എല്ലാ...
വൈഎസ് ആര്‍ റെഡ്ഡിയും യാത്രയും തകര്‍ക്കുന്നു ; തെലുങ്കിലൂടെ 100 കോടി ക്‌ളബ്ബില്‍ എത്തുമെന്ന്...
അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളില്‍ അസാധാരണ വൈകാരിക വിസ്‌ഫോടനം. ഒന്നും ചെയ്യാനില്ലാത്ത സിനിമയില്‍ തീര്‍ത്തും ഒന്നും ചെയ്യാതിരിക്കല്‍. മലയാള സിനിമയിലെ അഭിനയ വിസ്മയം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു നിര്‍വചനമാണ് സിനിമാ നിരൂപകര്‍ നല്‍കുന്നത്....
ബിജെപി പണം നല്‍കി തന്റെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് കനകദുര്‍ഗ്ഗ ; ബാഗില്‍ മാലയ്‌ക്കൊപ്പം...
മലപ്പുറം: നടന്നതെല്ലാം കുടുംബപ്രശ്‌നമാക്കി തന്റെ കുടുംബം തകര്‍ക്കുന്നത് ബിജെപിയും മറ്റു ചില സംഘടനകളുമാണെന്ന കനകദുര്‍ഗ്ഗ. ബി.ജെ.പിയും മറ്റുളള ചില സംഘടനകളും സഹോദരന്‍ ഭരത്ഭൂഷണിനെ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ശ്രമം നടത്തുന്നതെന്നും പണം നല്‍കിയാണോ ഇതെല്ലാം...
അദ്ധ്യാപക നിയമന അഴിമതി, അരവണയ്ക്ക് കണ്ടെയ്‌നര്‍ വാങ്ങിയതിലെ ക്രമക്കേട് ; പത്മകുമാറിനെ കുടുക്കാനുള്ള...
അദ്ധ്യാപക നിയമന അഴിമതി, അരവണയ്ക്ക് കണ്ടെയ്‌നര്‍ വാങ്ങിയതിലെ ക്രമക്കേട് തുടങ്ങി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റിനെ കുടുക്കാനുള്ള വജ്രായുധങ്ങളില്‍ ചിലത് കയ്യിലെത്തിയതോടെ എ പത്മകുമാര്‍ ഇനി പാര്‍ട്ടിക്ക് വിനീത വിധേയന്‍.
ദേവസ്വം ബോര്‍ഡ് കോളജുകളിലെ...
സെനഗലില്‍ പിടിയിലായത് പൂജാരയല്ല, ആന്റണി ഫെര്‍ണാണ്ടസാണെന്ന് അറസ്റ്റിലായ ആള്‍; ഡി.എന്‍.എ. പരിശോധനയ്ക്ക് ഒരുങ്ങി പോലീസ്
അധോലോക കുറ്റവാളി രവി പൂജാരയെന്നു കരുതി അറസ്‌റ്റ് ചെയ്‌തത് മറ്റൊരാളെയെന്നു വാദം! പിടിയിലായ ആളുടെ അഭിഭാഷകര്‍ ഈ അവകാശവാദവുമായി സെനഗല്‍ അധികൃതരെ സമീപിച്ചു. ശാസ്‌ത്രീയമായ തിരിച്ചറിയലിനായി ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ് തയാറെടുക്കുമ്പോള്‍ത്തന്നെ,...
സേവന പ്രവര്‍ത്തനങ്ങള്‍ പ്രശസ്തിക്കുവേണ്ടിയാണോ എന്ന സിംഗിള്‍ബഞ്ച് പരാമര്‍ശം മാനഹാനിയുണ്ടാക്കി; പരാതിയുമായി ചിറ്റിലപ്പള്ളി
കൊച്ചി: സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്ന ഹൈക്കോടതി ജഡ്ജിയുടെ പരമാര്‍ശത്തിനെതിരെ പരാതിയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രംഗത്ത്. സിംഗിള്‍ബഞ്ച് പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചിറ്റിലപ്പള്ളി ഹൈക്കോടതി ചീഫ്...
വയനാടിനു പിന്നാലെ കാസര്‍ഗോഡ് ജില്ലയും കുരങ്ങുപനിപ്പേടിയില്‍; കുരങ്ങുകള്‍ കൂട്ടത്തോടെ ചാകുന്നു; ചെള്ളുകള്‍ വ്യാപിക്കുന്നു
കാസര്‍കോഡ്: വയനാടിന് പിന്നാലെ കാസര്‍കോഡ് ജില്ലയിയും കുരങ്ങ് പനിപ്പേടിയില്‍. കുരങ്ങു പനിക്ക് കാരണമായ വൈറസുകള്‍ പടര്‍ത്തുന്ന ചെള്ളുകള്‍ ജില്ലയില്‍ വ്യാപിക്കുന്നതായി കണ്ടെത്തി.
നിരവധി കുരങ്ങുകളാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പനി ബാധിച്ച് ചത്തത്....
കലാഭവന്‍ മണിയുടെ മരണം; നുണപരിശോധനയ്ക്ക് തയ്യാറെന്ന് സുഹൃത്തുക്കള്‍
കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനയ്ക്ക് ഹാജരാകാം എന്ന് കോടതിയെ അറിയിച്ചു. സാബുമോനും ജാഫര്‍ ഇടുക്കിയും അടക്കം ഏഴ് പേരാണ് നുണ പരിശോധനയ്ക്ക് ഹാജരാകാന്‍ തയ്യാറാണ് എന്നറിയിച്ചിരിക്കുന്നത്....
ജി.പി.എസ് ഘടിപ്പിച്ച ബസുകള്‍ മലപ്പുറത്ത് സര്‍വീസ് തുടങ്ങി
തിരൂര്‍: ജിപിഎസ് ഘടിപ്പിച്ച സ്വകാര്യബസുകള്‍ സംസ്ഥാനത്ത് ആദ്യമായി മലപ്പുറത്ത് സര്‍വ്വീസ് തുടങ്ങി. മഞ്ചേരി-തിരൂര്‍ റൂട്ടില്‍ ഓടുന്ന രണ്ട് സ്വകാര്യ ബസുകളിലാണ് നിലവില്‍ ജിപിഎസ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ബസിനകത്ത് സജ്ജമാക്കിയ ഡിസ്‌പ്ലേയില്‍ ബസിന്റെ ...