ഗ്രേവ്സ് രോഗം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ഹോളിവുഡ് താരം ഡെയ്സി റിഡ്ലി
ഗ്രേവ്സ് രോഗം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ഹോളിവുഡ് താരം ഡെയ്സി റിഡ്ലി. തൈറോയ്ഡിനെ ബാധിക്കുന്ന ഓട്ടോഇമ്മ്യൂൺ ഡിസീസായ ഗ്രേവ്സ് രോഗം ബാധിച്ചതിനേക്കുറിച്ചാണ് മുപ്പത്തിരണ്ടുകാരിയായ റിഡ്ലി തുറന്നുപറഞ്ഞത്. 2023-ൽ മാഗ്പി എന്ന സൈക്കോളജിക്കൽ സിനിമ ചെയ്തതിനുപിന്നാലെ...
പത്തനംതിട്ട തിരുവല്ലയിലെ ഹോട്ടലില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പാഴ്‌സൽ ആയി വാങ്ങിയ ബിരിയാണിയില്‍ ചത്ത...
പത്തനംതിട്ട തിരുവല്ലയിലെ ഹോട്ടലില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പാഴ്‌സൽ ആയി വാങ്ങിയ ബിരിയാണിയില്‍ ചത്ത പഴുതാരയെ കണ്ടെത്തി. പരാതിയെത്തുടർന്ന് പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥർ, ബിരിയാണി നൽകിയ ഹോട്ടൽ പൂട്ടിച്ചു. തിരുവല്ല പുളീക്കീഴ് എസ്എച്ച്ഒ...
നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി
നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഓഗസ്റ്റ് 11ന് നടത്താനിരിക്കുന്ന നീറ്റ്-പിജി 2024 പരീക്ഷ മാറ്റിവയ്ക്കണമെന്നായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി....
`ഡോ. റോബോട്ടു’മായി ഒമാനി ശാസ്ത്രജ്ഞൻ
വൈദ്യപരിചരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നൂതന സാങ്കേതിക വിദ്യയിലൂന്നിയ `ഡോ. റോബോട്ടു'മായി ഒമാനി ശാസ്ത്രജ്ഞൻ മാസെൻ ബിൻ റാഷിദ് അൽ ബാദി. രോഗിയുടെ പ്രാഥമിക ചികിത്സാ പരിശോധനകൾ നടത്താൻ രൂപകൽപന ചെയ്ത ഈ നൂതന...
ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി സുപ്രീംകോടതി
ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി സുപ്രീംകോടതി. വിടുതൽ ഹർജി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ ജാമ്യപേക്ഷയിൽ സംസ്ഥാനത്തിന് നോട്ടീസ് നൽകിയ സുപ്രീംകോടതി...
തിരുവനന്തപുരത്ത് ലഹരിപദാർഥവും മറ്റും വെള്ളത്തിൽ കലർത്തി മൂക്കിലൂടെ ശ്വസിച്ചവർക്കിടയിലാണ് അമീബിക് മസ്തിഷ്കജ്വരം പടർന്നതെന്ന് ആരോഗ്യവകുപ്പിന്റെ...
തിരുവനന്തപുരത്തെ അമീബ ബാധയുള്ള കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവർക്കിടയിലാണ് അമീബിക് മസ്തിഷ്കജ്വരം പടർന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ലഹരിപദാർഥവും മറ്റും വെള്ളത്തിൽ കലർത്തി മൂക്കിലൂടെ ശ്വസിക്കുന്ന ശീലമുള്ളവരെ നിരീക്ഷിച്ചാണ് ഈ നിലപാടിലെത്തിയത്. നെയ്യാറ്റിൻകര കണ്ണറവിള...
വയനാട് ഉരുൾപൊട്ടൽ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ക്ലെയിമുകൾ നേടിയെടുക്കാൻ ദുരന്തബാധിതരെ സഹായിക്കാൻ പ്രത്യേക ടാസ്‌ക്...
വയനാട് ഉരുൾപൊട്ടൽ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ക്ലെയിമുകൾ നേടിയെടുക്കാൻ ദുരന്തബാധിതരെ സഹായിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്സിന് രൂപം നൽകി. മന്ത്രിസഭാ ഉപസമിതിയുടെ നിർദേശത്തെ തുടർന്നാണു നടപടി. റവന്യു റിക്കവറി ഡെപ്യുട്ടി കലക്ടർ കെ.ഗോപിനാഥ്...
മറ്റൊരു ആഗോള ആരോഗ്യ ഭീഷണിക്ക് കാരണമായേക്കാവുന്ന രോഗങ്ങളേക്കുറിച്ച് പങ്കുവെച്ച് ലോകാരോഗ്യസംഘടന
മറ്റൊരു ആഗോള ആരോഗ്യ ഭീഷണിക്ക് കാരണമായേക്കാവുന്ന രോഗങ്ങളേക്കുറിച്ച് പങ്കുവെച്ച് ലോകാരോഗ്യസംഘടന. മങ്കിപോക്സ്, നിപ, എബോള തുടങ്ങിയ മുപ്പതോളം രോഗങ്ങളേക്കുറിച്ചുള്ള പട്ടികയാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ടിരിക്കുന്നത്. ഇരുനൂറ് ഗവേഷകർ ചേർന്ന് 1652-ഓളം രോഗാണു സ്പീഷീസുകളെ പരിശോധിച്ചാണ്...
കർണാടകയിൽ വ്യാജ നഴ്സിംഗ് പഠനം; ഉപരിപഠനം വഴിമുട്ടി നില്കുന്നത് നൂറിലധികം മലയാളി വിദ്യാർഥികൾക്ക്
കർണാടകയിൽ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളിൽ അഡ്‌മിഷനെടുത്ത് ഉപരിപഠനം വഴിമുട്ടി നില്കുന്നത് നൂറിലധികം മലയാളി വിദ്യാർഥികൾ എന്ന് റിപ്പോർട്ട്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി ഏജൻസികൾ മുഖേനയും നേരിട്ടും കർണാടകയിലെ ചില കോളേജുകളിൽ അഡ്മിഷൻ...
ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ കൈമാറും
വാർധക്യ സഹജമായ അസുഖത്തെതുടർന്ന് അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ കൈമാറും. ഉച്ചയ്ക്ക് ശേഷം 3.30 ഓടെ വിലാപയാത്രയായി എൻആർഎസ്...