സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊന്ന തുഷാരയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നത് പഞ്ചസാരവെള്ളവും കുതിര്‍ത്ത അരിയും; മരണ...
കരുനാഗപ്പള്ളി: ഭര്‍തൃഗൃഹത്തില്‍ വച്ച് ദുരുഹസാഹചര്യത്തില്‍ യുവതിയുടെ മരിച്ച സംഭവം സ്ത്രീധനത്തെതുടര്‍ന്നുള്ള കൊടും പീഡനത്തിന് ഒടുവില്‍. സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനത്തിലും പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചുമാണ് മരിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭര്‍ത്താവായ ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍...
സ്ഥാനാര്‍ത്ഥി ആരെന്ന് പറയാതെ ഇനി പ്രചാരണത്തിന് ഇല്ല; വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകള്‍ വീടുകയറല്‍ നിര്‍ത്തി
വയനാട് : രാഹുലില്‍ തട്ടി നില്‍ക്കുന്ന വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ ഇനി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വയനാട്ടിലെ ഘടകകക്ഷികള്‍. ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണം നിലച്ചു.
പ്രചരണത്തിനില്ലെന്ന് ഘടകക്ഷികള്‍ നിലപാടെടുത്തതോടെ...
പിഞ്ചുകുഞ്ഞിന്റെ തലയോട്ടി തകര്‍ത്ത മൂര്‍ഖന്‍ അരുണും കുട്ടികളുടെ അമ്മയും ബിടെക്കുകാര്‍… പീഡനം മൂലം ഫാഷന്‍...
തൊടുപുഴയില്‍ പിഞ്ചുകുഞ്ഞിന്റെ തലയോട്ടി തകര്‍ത്ത കോബ്ര അരുണ്‍ ബിടെകാരന്‍... ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും... ലെഫ്റ്റനന്റ് കേണലായ ചേട്ടന്‍, ഫാഷന്‍ ഡിസൈനറായ ആദ്യ ഭാര്യ, കൂട്ടുകാരനെ ബിയര്‍ കുപ്പിക്ക് അടിച്ചു കൊന്ന...
കുട്ടികള്‍ക്ക് ഇപ്പോള്‍ എന്നെ കാണുന്നതു പോലും പേടിയാണ്, ഇളയമകന്‍ അടുത്തുപോലും വന്നില്ല ; അനുഭവിക്കുന്നത്...
കൊച്ചി : എന്റെ മകന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് തനിക്ക് പറ്റിയ തെറ്റാണെന്ന് തൊടുപുഴയില്‍ ഏഴു വയസ്സുകാരന്‍ കാമുകന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ മാതാവിന്റെ കുറ്റസമ്മതം. മകനെ ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ തടയാന്‍ ചെന്ന തന്നെയും...
തൊടുപുഴയില്‍ കുഞ്ഞിനെ മര്‍ദ്ദിച്ച അരുണിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ‘അവനെ ഞങ്ങള്‍ക്ക് വിട്ടുതരൂ…’ എന്ന് കൂകി...
തൊടുപുഴ : ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതി അരുണ്‍ ആനന്ദിനെ കൃത്യം നടത്തിയ വാടക വീട്ടിലെത്തിച്ച് പോലീസ് തെളിവെടുക്കുകയാണ്. പ്രതിയെ പോലീസ് സ്‌റ്റേഷനില്‍ നിന്നും പുറത്തിറക്കിയപ്പോള്‍ തന്നെ കൂകി വിളികളുമായി...
കള്ളന്മാരെ പേടിച്ച് വീട്ടമ്മ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത് ബുക്കുപേപ്പറുകള്‍ക്ക് ഇടയില്‍… ഒടുവില്‍ 20 പവന്‍ സ്വര്‍ണ്ണം...
നേമം : കള്ളന്മാരെ പേടിച്ച് വീട്ടമ്മ ബുക്ക്‌പേപ്പറുകള്‍ക്കിടയില്‍ സൂക്ഷിച്ച 20 പവന്‍ സ്വര്‍ണ്ണം പത്രപേപ്പറുകള്‍ക്കൊപ്പം ആക്രിക്കാരന് വിറ്റു. മണിക്കൂറുകള്‍ക്ക് ശേഷം അബദ്ധം തിരിച്ചറിഞ്ഞ വീട്ടമ്മ പോലീസ് സഹായത്തോടെ ആക്രമിക്കടയില്‍ പരിശോധന നടത്തി...
അച്ഛന്‍ വേദിയില്‍ കുഴഞ്ഞു വീണപ്പോള്‍ പോലീസ് തിരിഞ്ഞു നോക്കിപോലുമില്ലെന്ന് ഗണേശ് കുമാര്‍
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെ തന്റെ അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണപ്പോള്‍ പോലീസ് വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന് മകനും എംഎല്‍എയുമായ കെ.ബി ഗണേശ് കുമാര്‍. ക്യാബിനറ്റ് റാങ്കുള്ള അദ്ദേഹം പ്രസംഗ...
ബി.ജെ.പി സീറ്റ് നല്‍കി, ഞാന്‍ അത് നിരസിച്ചതെന്ന് ടോം വടക്കന്‍
ന്യൂഡല്‍ഹി : ബി.ജെ.പി തനിക്ക് ലോകസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് താന്‍ നിരസിച്ചുവെന്നും അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എഐസിസി വക്താവ് ടോം വടക്കന്‍. എന്നാല്‍, ഈ സംഘടനയില്‍ പുതിയ വ്യക്തിയാണ്...
ശ്രദ്ധ മരിക്കുമ്പോള്‍ അപകടം ജനിക്കുന്നു…; പാലിക്കാം റോഡ് സുരക്ഷാ നിയമങ്ങള്‍
തിരുവനന്തപുരം : ഉപഭോക്താവിന് പുതിയ പുതിയ സൗകര്യങ്ങള്‍ ഒരുക്കിവെച്ച് നിരവധി വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തുകള്‍ കീഴടക്കാന്‍ അനുദിനം എത്തിക്കൊണ്ടിരിക്കുന്നത്... വാഹനങ്ങളുടെ ഈ കുത്തൊഴുക്കിനൊപ്പം വാഹനാപകടങ്ങളിലൂടെയുള്ള മരണ നിരക്കും ഏറി വരികയാണ്...
നമ്മുടെ ഡ്രൈവിങ്...
നിസാമാബാദ് ലോകസഭാ മണ്ഡലത്തില്‍ 185 സ്ഥാനാര്‍ത്ഥികള്‍… പത്രിക നല്‍കിയിരിക്കുന്നത് 200 കര്‍ഷകരടക്കം 245 പേര്‍;...
തെലങ്കാനയിലെ ലോക്‌സഭാ മണ്ഡലത്തില്‍ ജനവിധി തേടാന്‍ എത്തുന്നത് റെക്കോര്‍ഡ് സ്ഥാനാര്‍ത്ഥികള്‍. ഇതോടെ തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തയ്യാറെടുപ്പുകളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തി.
സ്ഥാനാര്‍ത്ഥികളുടെ എണ്ണം 64 (63...