ക്ഷയരോഗം വേഗത്തില്‍ കണ്ടെത്താനാകുന്ന ലളിതമായ പരിശോധനാമാര്‍ഗം വികസിപ്പിച്ച് ഐ.സി.എം.ആര്‍
ക്ഷയരോഗം വേഗത്തില്‍ കണ്ടെത്താനാകുന്ന ലളിതമായ പരിശോധനാമാര്‍ഗം വികസിപ്പിച്ച് ഐ.സി.എം.ആര്‍. ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന് സാങ്കേതികവിദ്യ കൈമാറാനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അസമിലെ ഡിബ്രുഗഢ് ആസ്ഥാനമായ ഐ.സി.എം.ആറിലെ ഗവേഷകരാണ് കൂടുതല്‍ ഫലപ്രദവും ചെലവു കുറഞ്ഞതുമായ രീതി...
മസ്തിഷ്കത്തിന് ഏൽക്കുന്ന ചെറിയ പരിക്കുകൾപോലും പിൽക്കാലത്ത് ഡിമെൻഷ്യയിലേക്ക് നയിക്കാമെന്ന് പഠനം
മസ്തിഷ്കത്തിന് ഏൽക്കുന്ന ചെറിയ പരിക്കുകൾപോലും പിൽക്കാലത്ത് ഡിമെൻഷ്യയിലേക്ക് നയിക്കാമെന്ന് പഠനം. മസ്തിഷ്കത്തിനുണ്ടാകുന്ന ചെറിയ പരിക്കുകളിൽ നിന്നുള്ള ക്ഷതങ്ങൾ ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ചുരുങ്ങിയ കാലം നീണ്ടുനിൽക്കുന്ന ക്ഷതമാണെങ്കിൽപ്പോലും മറവിരോഗത്തിലേക്ക് നയിക്കാമെന്ന്...
കോമ അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടരുന്ന 9 വയസ്സുകാരിയുടെ ദുരിതത്തിൽ ഇടപെട്ട് ഹൈക്കോടതി
വടകരയിൽ കാറപകടത്തിൽ പരിക്കേറ്റ് ആറു മാസമായി കോമ അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടരുന്ന 9 വയസ്സുകാരിയുടെ ദുരിതത്തിൽ ഇടപെട്ട് ഹൈക്കോടതി. വടകര ചോറോട് ദേശീയപാതയിൽ മുത്തശ്ശിയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയായ കൊച്ചുമകളുടെ...
കാസർകോട്ടെ ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്ടെ ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന 20കാരി സ്മൃതിയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സ്മൃതിയെ കണ്ടെത്തിയത്. കൊല്ലം...
അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ്
അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ്. എന്തുകൊണ്ടാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായതെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനായാണ് ഐ.സി.എം.ആർ., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയവയുമായി ചേർന്ന്...
ചികിത്സ തേടിയെത്തിയ യുവാവിന്റെ ആമാശയത്തിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് ഒരുകൂട്ടം ലോഹവസ്തുക്കൾ
അതികഠിനമായ വയറുവേദനയുമായി ചികിത്സ തേടിയെത്തിയ യുവാവിന്റെ ആമാശയത്തിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് ഒരുകൂട്ടം ലോഹവസ്തുക്കൾ. ബിഹാറിലെ ചമ്പാരൺ ജില്ലയിലാണ് സംഭവം. ഇരുപത്തിരണ്ട് വയസ്സുകാരന്റെ ഉദരത്തിൽനിന്ന് താക്കോൽവളയം, ചെറിയ കത്തി, നെയിൽകട്ടർ തുടങ്ങിയ...
കോവിഡാനന്തര ആരോഗ്യമേഖല വെല്ലുവിളികളെ അതിജീവിച്ചാണു മുന്നോട്ടുപോകുന്നതെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്
കോവിഡാനന്തര ആരോഗ്യമേഖല വെല്ലുവിളികളെ അതിജീവിച്ചാണു മുന്നോട്ടുപോകുന്നതെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. എകെജി പഠനഗവേഷണ കേന്ദ്രവും കോട്ടയം ടി കെ പഠന കേന്ദ്രവും ചേർന്നു സംഘടിപ്പിച്ച ആരോഗ്യ കേരളം സെമിനാർ ഉദ്ഘാടനം ചെയ്യവെയാണ്...
മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി ദേശീയ മെഡിക്കൽ കമ്മിഷൻ
മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ദേശീയ മെഡിക്കൽ കമ്മിഷൻ പുതുക്കി. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള അനുപാതത്തിലാണ് കാര്യമായ മാറ്റം വരുത്തിയത്. കൂടുതൽ സീറ്റുകളുറപ്പാക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. പി.ജി. കോഴ്സുകളുള്ള...
ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ വനിതാ ജൂനിയർ ഡോക്ടറെ ക്രൂരമായി ആക്രമിച്ച് രോഗി
ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ വനിതാ ജൂനിയർ ഡോക്ടറെ ക്രൂരമായി ആക്രമിച്ച് രോഗി. ഡോക്ടറുടെ തലമുടിയിൽ പിടിച്ച് വലിച്ച രോഗി, അവരുടെ തല ആശുപത്രിക്കിടക്കയുടെ സ്റ്റീൽ ഫ്രെയിമിൽ ഇടിപ്പിച്ചു. ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ...
ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു
ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. ചേപ്പാട് സ്വദേശി പ്രവീണ ആണ് മരിച്ചത്. ഡൽഹിയിലെ വി.എം.സി.സി. നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം. ജൂൺ ആദ്യം ഹോസ്റ്റലിൽനിന്നാണ്...