32.8 C
Kerala, India
Friday, September 11, 2026

കേരളത്തില്‍ കോവിഡ് ടെസ്റ്റിങ് മികച്ചതായതുകൊണ്ടാണ് പോസിറ്റീവ് നിരക്കുകള്‍ കൂടുന്നത് എന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി...

കേരളത്തില്‍ കോവിഡ് ടെസ്റ്റിങ് മികച്ചതായതുകൊണ്ടാണ് പോസിറ്റീവ് നിരക്കുകള്‍ കൂടുന്നത് എന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ജെഎന്‍.1 വകഭേദം രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇത് വ്യക്തമാക്കുന്നത് ഇവിടുത്തെ പരിശോധനാ സംവിധാനം...

മികച്ച പഠനനിലവാരം പുലര്‍ത്തുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ; മന്ത്രി ആര്‍...

സംസ്ഥാനത്ത് മികച്ച പഠനനിലവാരം പുലര്‍ത്തുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. 731 പേര്‍ക്ക് 36.55 ലക്ഷം...

സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി ആശുപത്രിയില്‍ ജനറ്റിക്സ് വിഭാഗം ആരംഭികുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ...

സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി ആശുപത്രിയില്‍ ജനറ്റിക്സ് വിഭാഗം ആരംഭികുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതിനായി ഒരു പ്രൊഫസറുടേയും, ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ ഒരുക്കിയിട്ടുണ്ട്. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും...

സംസ്ഥാനത്തത് ഏറ്റവും കൂടുതല്‍ രക്തസമ്മര്‍ദം രോഗികൾ ഉള്ളത് തൃശ്ശൂര്‍ ജില്ലയില്‍

സംസ്ഥാനത്തത് ഏറ്റവും കൂടുതല്‍ രക്തസമ്മര്‍ദം രോഗികൾ ഉള്ളത് തൃശ്ശൂര്‍ ജില്ലയില്‍. മധ്യവയസ്‌കരിലും മുതിര്‍ന്ന പൗരന്മാരിലും ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ 'ശൈലി ആപ്ലിക്കേഷന്‍'മുഖേന നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വേപ്രകാരം ജില്ലയില്‍...

ഡൽഹിയിൽ കോവിഡിൻറെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു

ഡൽഹിയിൽ കോവിഡിൻറെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു. ഡൽഹിയിൽ സ്ഥിരീകരിക്കുന്ന ആദ്യത്തെ ജെ.എൻ 1 കേസാണിത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ ഒമിക്രോൺ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ കോവിഡ്...

സർജറി കൂടാതെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള സംവിധാനം കണ്ടെത്തി

സർജറി കൂടാതെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള സംവിധാനം കണ്ടെത്തി അമേരിക്കയിൽ നിന്നുള്ള ഗവേഷകസംഘം. 'അമിനോസയാനിൻ മോളിക്യൂൾസ്' എന്ന തന്മാത്രകളെ ഉപയോഗിച്ച് ക്യാൻസർ കോശങ്ങളെ അതിവേഗം നശിപ്പിക്കുകയെന്നതണ് ഈ പുതിയ കണ്ടെത്തൽ. മുമ്പും തന്മാത്രകളുപയോഗിച്ച്...

സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത എന്ന് വിദഗ്ദ്ധർ

സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത എന്ന് വിദഗ്ദ്ധർ. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രതിരോധശേഷി കുറഞ്ഞവർ കൊവിഡ് വാക്സീൻ...

അപൂർവ ഗര്ഭധാരണത്തിന്റെ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്

അപൂർവ ഗര്ഭധാരണത്തിന്റെ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്, ആറുമാസം അമ്മയുടെ ഗർഭപാത്രത്തിന് പുറത്ത് ജീവിച്ച കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഒരാഴ്ച്ചയായി സഹിക്കാൻ കഴിയാത്ത വയറുവേദനയുമായാണ് മഡഗാസ്കറിലെ 37കാരി ആശുപത്രിയിൽ എത്തിയത്....

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം; ആരോഗ്യമന്ത്രി

സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും 5 സീനിയർ റെസിഡന്റ് തസ്തികകളും...

രഞ്ജിനി ഹരിദാസ് ചെസ്റ്റ് ഇൻഫെക്ഷനെ തുടർന്ന് ആശുപത്രിയിൽ

അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് ചെസ്റ്റ് ഇൻഫെക്ഷനെ തുടർന്ന് ആശുപത്രിയിൽ. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ രഞ്ജിനി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ചെറിയ രീതിയിൽ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങുമ്പോഴേ ചികിത്സിച്ചില്ലെങ്കിൽ എന്താകും അവസ്ഥയെന്ന് ഇതിലൂടെ മനസ്സിലായി...
- Advertisement -

Block title

0FansLike

Block title

0FansLike