29.8 C
Kerala, India
Tuesday, June 23, 2026

പാലക്കാട് മണ്ണാർക്കാട് എടത്തനാട്ടുകരയിൽ മുന്തിരി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്, മണ്ണാർക്കാട് എടത്തനാട്ടുകരയിൽ മുന്തിരി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം...

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് മൃഗസംരക്ഷണവകുപ്പ്

സംസ്ഥാനത്ത് ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രതവേണമെന്നും മൃഗസംരക്ഷണവകുപ്പ്. ആലപ്പുഴ ചെറുതന, എടത്വാ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മറ്റു ജില്ലകളിൽ രോഗം റിപ്പോർട്ട് ചെയ്യാത്തതിനാൽ ഭയപ്പെടേണ്ടതില്ല. ചത്ത പക്ഷികളെയോ രോഗം...

ഉറക്ക കുറവ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനു ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ

ഉറക്ക കുറവ് ഗുരുതര ആരോ​ഗ്യ പ്രശ്നമായ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനു ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ. അമേരിക്കയിൽ സാധാരണമായ ഈ രോഗത്തിനു പിന്നിൽ ഉറക്കക്കുറവും കാരണമാണെന്ന് മിനെസോട്ടയിൽ നിന്നുള്ള എം.എൻ.ജി.ഐ ഡൈജസ്റ്റീവ് ഹെൽത്തിലെ...

സംസ്ഥാനത്ത് കോ​വി​ഡ് വീ​ണ്ടും വ്യാപിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

സംസ്ഥാനത്ത് കോ​വി​ഡ് വീ​ണ്ടും വ്യാപിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർക്കാ​ർ,സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഡോ​ക്ട​ർമാ​ർ ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ഇതിനെ കുറിച്ച് സംസാരിച്ചത്. കോ​വി​ഡി​നി​ട​യി​ലെ ഇ​ട​വേ​ള ഇ​ത്ര​യും ചു​രു​ങ്ങി​യ​ത് ഇതാദ്യമാ​യാ​ണെ​ന്നും യോ​ഗം സൂചിപ്പിച്ചു....

സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങൾ ശിഥിലമാക്കുന്നു

സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങൾ ശിഥിലമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. വനിതാ കമ്മിഷന്റെ എറണാകുളം മധ്യമേഖല ഓഫീസിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ...

കാഴ്ച നോക്കി അൾഷിമേഴ്സ് സാധ്യത കണ്ടെത്താമെന്ന് പഠനം

കാഴ്ച നോക്കി അൾഷിമേഴ്സ് സാധ്യത കണ്ടെത്താമെന്ന് പഠനം. ഇം​ഗ്ലണ്ടിലെ ലഫ്ബറോ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. കാഴ്ച പരിശോധനയിലൂടെ പന്ത്രണ്ടുവർഷം മുമ്പേ ഡിമെൻഷ്യ സാധ്യതയുണ്ടോയെന്ന് പരിശോധിക്കാമെന്നാണ് പഠനം വ്യക്താക്കുന്നു. നോർഫോക്കിൽ നിന്നുള്ള 8,623...

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹെഡ് നഴ്സ്നെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഹെഡ് നഴ്സ് വി.ബിജുകുമാറിനെ ബുധനാഴ്ച കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് ബിജുകുമാർ ലോഡ്ജിൽ മുറി എടുക്കുന്നത്. ബുധനാഴ്ച ഉച്ച...

സംസ്ഥാനത്തെ ടൈപ് വണ്‍ പ്രമേഹബാധതിരായ കുട്ടികളുടെ പരിപാലനം; അപേക്ഷ കെട്ടിക്കിടക്കുന്നു

സംസ്ഥാനത്തെ ടൈപ് വണ്‍ പ്രമേഹബാധതിരായ കുട്ടികളെ പരിപാലിക്കാന്‍ അധ്യാപകർക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ച അപേക്ഷ ഒരു മാസത്തില്‍ അതികം ആയി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡെസ്പാച്ചില്‍ കെട്ടിക്കിടക്കുന്നതായി ആക്ഷേപം. കത്ത് അതാത് വകുപ്പുകളിലേക്ക് അയക്കാന്‍...

വടക്കൻ ജില്ലകളിൽ വ്യാഴവും വെള്ളിയും വേനൽമഴ ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തെക്കൻ കേരളത്തിന് ലഭിച്ച വേനൽമഴ, വ്യാഴവും വെള്ളിയും വടക്കൻ ജില്ലകളിലും ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ യെലോ അലർട്ട്...

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിക്കായി പോരാടുന്ന കെ.കെ.ഹർഷിന വീണ്ടും ആശുപത്രിയിൽ

കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിക്കായി പോരാടുന്ന കെ.കെ.ഹർഷിന വീണ്ടും ആശുപത്രിയിൽ. കൈകളിലെ അസഹനീമായ വേദനയും വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്ത ഭാഗത്തെ...
- Advertisement -

Block title

0FansLike

Block title

0FansLike