25.8 C
Kerala, India
Thursday, September 10, 2026

കാലാവധി തീർന്നതും പല കാരണങ്ങളാൽ ഉപയോഗശൂന്യമായതുമായ ഇംഗ്ലീഷ് മരുന്നുകളുടെ ശാസ്ത്രീയ സംസ്‌കരണത്തിനു മാർഗ്ഗ നിർദ്ദേശങ്ങൾ...

കാലാവധി തീർന്നതും പല കാരണങ്ങളാൽ ഉപയോഗശൂന്യമായതുമായ ഇംഗ്ലീഷ് മരുന്നുകളുടെ ശാസ്ത്രീയ സംസ്‌കരണത്തിനു മാർഗ്ഗ നിർദ്ദേശങ്ങൾ ഒരുങ്ങുന്നു. അശാസ്ത്രീയ സംസ്കരണം പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണി ഉണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ഫലപ്രദവും ശാസ്ത്രീയവും കർശനവുമായ...

സങ്കടമുളവാക്കുന്ന പാട്ട് കേൾക്കുന്നത് മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്

സങ്കടമുളവാക്കുന്ന പാട്ട് കേൾക്കുന്നത് മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്. ജേണൽ ഓഫ് ഏസ്റ്റെറ്റിക് എജ്യുക്കേഷനിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒക്‌സ്ഫഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ശോകപൂർണ്ണമായ ഗാനം ചിലപ്പോൾ നമ്മളിലെ...

ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 8 വയസ്സുകാരി മരിച്ചു

ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 8 വയസ്സുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയായിരുന്നു. പുലർച്ചെ മൂന്നോടെയാണു...

ജോലി സമ്മർദം മൂലം മാനസിക പ്രശ്‌നങ്ങൾ നേരിട്ട് കൗൺസലിങ് തേടുന്ന ഡോക്ടർമാരുടെ എണ്ണം കേരളത്തിൽ...

ജോലിയിലെ സമ്മർദം മൂലം മാനസിക പ്രശ്‌നങ്ങൾ നേരിട്ട് കൗൺസലിങ് തേടുന്ന ഡോക്ടർമാരുടെ എണ്ണം കേരളത്തിൽ കൂടിവരുന്നതായി റിപ്പോർട്ട്. ജോലിയിലെ സമ്മർദം മൂലം രാജി വയ്ക്കുന്നത് മുതൽ ആത്മഹത്യ വരെയുള്ള ചിന്തകളാണ് കൗൺസലിങ്ങിനെത്തുന്ന ഡോക്ടർമാർ...

സ്ഥിരമായി വരുന്ന നടുവേദനയിൽ നിന്ന് മോചനം നേടാൻ നടന്നോളൂ

സ്ഥിരമായി വരുന്ന നടുവേദനയിൽ നിന്ന് മോചനം നൽകാൻ നടത്തം പോലുള്ള വ്യായാമ രീതികൾക്ക് സാധിക്കുമെന്ന് പഠന റിപ്പോർട്ട്. ദി ലാൻസറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രായപൂർത്തിയായ 701 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്....

മലപ്പുറത്ത് 4 വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്

മലപ്പുറത്ത് 4 വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. കോഴിപ്പുറത്തു വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ വിദ്യാർഥികൾക്കാണു ഷിഗല്ല സ്ഥിരീകരിച്ചിരിത്. ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികൾ നേരത്തെ ചികിത്സ തേടിയിരുന്നു. ഇവരിൽ നാലു പേരെ പരിശോധിച്ചപ്പോഴാണ്...

മുംബൈയിൽ ഐസ് ക്രീമിൽ മനുഷ്യ വിരലിന്റെ ഭാ​ഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം പുറത്ത്

മുംബൈയിൽ ഐസ് ക്രീമിൽ മനുഷ്യ വിരലിന്റെ ഭാ​ഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം പുറത്ത്. ഐസ് ക്രീം തയ്യാറാക്കിയ പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലിന്റെ ഭാ​ഗങ്ങളാണ്‌ ഇതെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാന ഫോറൻസിക്...

ദീർഘ സമയം ഇരിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ കാപ്പി കുടിക്കുന്നത് നല്ലതെന്നു ഗവേഷകർ

ദീർഘ സമയം ഇരിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ കാപ്പി കുടിക്കുന്നത് നല്ലതെന്നു ഗവേഷകർ. ചൈനയിലെ സൂചൗ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കയിൽ നിന്നുള്ള ​10,000 പേരെ ഉൾപ്പെടുത്തിയാണ് ഗവേഷകർ പഠനം...

നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡിൽ രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ നേടി കേരളം

നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡിൽ രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ നേടി കേരളത്തിലെ മലപ്പുറം കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം. 99 ശതമാനം സ്‌കോർ നേടി മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാപനം ഇടം...

സംസ്ഥാനത്തിന്റെ സർക്കാർ ആശുപത്രികൾ ഇനി മുതൽ ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ

സംസ്ഥാനത്തിന്റെ സർക്കാർ ആശുപത്രികൾ ഇനി മുതൽ ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ. സർക്കാർ പ്രാഥമിക, ജനകീയ, കുടുംബ ആരോ​ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന് ചേർക്കും. കേന്ദ്രത്തിന്റെ സമ്മർദ്ദത്തിനു പിന്നാലെ പേര് മാറ്റാനാകില്ലെന്ന...
- Advertisement -

Block title

0FansLike

Block title

0FansLike