23.4 C
Kerala, India
Friday, June 12, 2026

സർക്കാർ ആശുപത്രിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ സ്വകാര്യ പ്രാക്ടീസ്‌ വേണ്ട, ഡോക്ടർമാർക്ക്‌ 
നിർദേശം

ജോലി ചെയ്യുന്ന സർക്കാർ ആശുപത്രിയുടെ ഒരു കിലോമീറ്റർ പരിധിയിൽ ഡോക്ടർമാരുടെ സ്വകാര്യപ്രാക്ടീസ് വിലക്കി ഗവ. സെർവന്റ്‌സ്‌ കോണ്ടക്‌ട്‌ റൂളിൽ ഭേദഗതി വരുത്തി. താമസസ്ഥലമോ ഔദ്യോഗിക ക്വാർട്ടേഴ്‌സോ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിലാണെങ്കിൽ ഇളവുണ്ട്‌. ലാബ്‌,...

എംപോക്സിന്റെ പുതിയ വകഭേദം clade Ib കൂടുതൽ തീവ്രമെന്നും പ്രതീക്ഷിച്ചതിനേക്കാൾ വേ​ഗത്തിൽ പടരുന്നുവെന്നും ​ഗവേഷകർ

എംപോക്സിന്റെ പുതിയ വകഭേദം clade Ib കൂടുതൽ തീവ്രമെന്നും പ്രതീക്ഷിച്ചതിനേക്കാൾ വേ​ഗത്തിൽ പടരുന്നുവെന്നും ​ഗവേഷകർ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോയിൽ പടരുന്ന വകഭേദം മൂലം ഈവർഷംമാത്രം 615 പേർ മരിക്കുകയും 18,000 പേരിൽ...

ശ്വാസകോശാരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്നവരിൽ ശ്വാസകോശ അർബുദത്തിനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്

ശ്വാസകോശാരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്നവരിൽ ശ്വാസകോശ അർബുദത്തിനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. സി.ഒ.പി.ഡി., ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരിൽ ശ്വാസകോശ അർബുദ സ്ഥിരീകരണം വൈകുന്നുവെന്നും ​പഠനത്തിൽ പറയുന്നു. ഇം​ഗ്ലണ്ടിലെ ബ്രൈറ്റൺ& സസൈക്സ് മെഡ‍ിക്കൽ...

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസ്സുകാരൻ ആരോ​ഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ​ഗുരുതരമായി പരിക്കേറ്റിരുന്ന ഒമ്പത് വയസ്സുകാരൻ ആരോ​ഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രി വീണ ജോർജ്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും റഫർ ചെയ്ത കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ്...

ചെന്നൈ തിരുച്ചിറപ്പള്ളിയിൽ രാത്രി നൂഡിൽസ് കഴിച്ച് ഉറങ്ങിയ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ...

ചെന്നൈ തിരുച്ചിറപ്പള്ളിയിൽ രാത്രി നൂഡിൽസ് കഴിച്ച് ഉറങ്ങിയ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. അരിയമംഗലം സ്വദേശി 16 കാരി സ്റ്റെഫി ജാക്വിലിനാണ് മരിച്ചത്. ഓൺലൈൻ ആയി ഓർഡർ ചെയ്ത നൂഡിൽസ്...

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ...

പൂർണമായി വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് അണുബാധയേറ്റയാളുടെ സി.ടി. സ്കാൻ ചിത്രം പങ്കുവെച്ച് ഡോക്ടർ

പൂർണമായി വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് അണുബാധയേറ്റയാളുടെ സി.ടി. സ്കാൻ ചിത്രം പങ്കുവെച്ച് ഡോക്ടർ. ഫ്ലോറി‍ഡ‍ എമർജൻസി ഡിപ്പാർട്മെന്റിൽ നിന്നുള്ള ഡോ. സാം ​ഗാലിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വേവിക്കാത്ത പന്നിയിറച്ചി കഴിച്ച രോ​ഗിയുടെ കാലുകളിൽ...

കാൻസർ സ്ഥിരീകരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഓസ്ട്രേലിയയിൽ നിന്നും എമിലി ലാഹേ എന്ന മുപ്പത്തിരണ്ടുകാരി

കാൻസർ സ്ഥിരീകരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഓസ്ട്രേലിയയിൽ നിന്നും എമിലി ലാഹേ എന്ന മുപ്പത്തിരണ്ടുകാരി. അപകടകാരിയായ എൻ.യു.ടി. കാർസിനോമയാണ് എമിലിയെ ബാധിച്ചത്. ഈ രോ​ഗം സ്ഥിരീകരിച്ചാൽ ആറുമാസംമുതൽ ഒമ്പതുമാസത്തിനുള്ളിൽ മരണപ്പെടാമെന്നാണ് വിദ​ഗ്ധർ പറയുന്നത്....

കോവി‍‍‍ഡിനേക്കാൾ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് ‍ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ​പഠനം

കോവി‍‍‍ഡിനേക്കാൾ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് ‍ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ​പഠനം. സിം​ഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോ​ഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക...

എനർജി ഡ്രിങ്കിന് അടിമയായ ഒരു യുവാവ് ഹൃദയസ്തംഭനത്താൽ മരിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്

എനർജി ഡ്രിങ്കിന് അടിമയായ ഒരു യുവാവ് ഹൃദയസ്തംഭനത്താൽ മരിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സാമൂഹികമാധ്യമത്തിലൂടെ മേഗൻ ഷ്രീൻ എന്ന യുവതിയാണ് മുപ്പത്തിനാലുകാരനായ തന്റെ ഭർത്താവ് ആരോണിന്റെ മരണത്തിനുപിന്നിൽ എനർജി ഡ്രിങ്കുകളോടുള്ള അമിതാസക്തി കാരണമായിട്ടുണ്ടെന്ന്...
- Advertisement -

Block title

0FansLike

Block title

0FansLike