31.8 C
Kerala, India
Wednesday, September 9, 2026

24 മണിക്കൂറുകൾക്കകം ആറ് സൗന്ദര്യവർധക ശസ്ത്രക്രിയകൾക്ക് വിധേയായതിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം

24 മണിക്കൂറുകൾക്കകം ആറ് സൗന്ദര്യവർധക ശസ്ത്രക്രിയകൾക്ക് വിധേയായതിന് പിന്നാലെ ദാരുണാന്ത്യം സംഭവിച്ച യുവതിയേക്കുറിച്ചുള്ള വാർത്തയാണിപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ചൈനയിലെ ഗുവാങ്ഷി പ്രവിശ്യയിലെ ഗുയിഗാങ് സ്വദേശിനിയായ ലിയു എന്ന 32 കാരിക്കാണ് സൗന്ദര്യവർധക...

ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ രക്തസമ്മർദം പരിശോധന നടത്തണമെന്നു ഡോക്ടർമാർക്ക് ആരോഗ്യവകുപ്പിന്റെ നിർദേശം

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ രക്തസമ്മർദം പരിശോധിക്കുന്നില്ല എന്ന വ്യാപക പരാതികളിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ രക്തസമ്മർദം പരിശോധന നടത്തണമെന്നു ഡോക്ടർമാർക്ക് ആരോഗ്യവകുപ്പിന്റെ നിർദേശം. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചികിത്സയ്ക്കെത്തുന്ന രോഗികളിൽ ആവശ്യമുള്ളവർക്കെല്ലാം...

ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ മന്ത്രി വീണാ...

ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തിൽ...

കേരളത്തിലെ14 ജില്ലകളിലും വിവിധ പ്രദേശങ്ങളിൽ തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ...

കേരളത്തിലെ14 ജില്ലകളിലും വിവിധ പ്രദേശങ്ങളിൽ തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാത്രിയിലും അത് തുടരും . ഈ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് 4706...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 85 ദിവസം പ്രായമായ കുട്ടി മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 85 ദിവസം പ്രായമായ കുട്ടി മരിച്ചു. പാലക്കാട് മുട്ടികുളങ്ങര എം.എസ്. മൻസിലിൽ മജു ഫഹദ്-ഹംന ദമ്പതികളുടെ 85 ദിവസം പ്രായമായ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്. ഇന്ന് രാവിലെ 6.15ഓടെയായിരുന്നു...

മുലപ്പാൽ ദാനത്തിൽ സ്വന്തം ഗിന്നസ് റെക്കോർഡ് തിരുത്തിക്കുറിച്ച് യു.എസിലെ ടെക്‌സാസ് സ്വദേശിനിയായ 36-കാരി അലീസ്‌...

മുലപ്പാൽ ദാനത്തിൽ സ്വന്തം ഗിന്നസ് റെക്കോർഡ് തിരുത്തിക്കുറിച്ച് യു.എസിലെ ടെക്‌സാസ് സ്വദേശിനിയായ 36-കാരി അലീസ്‌ ഒഗിൾട്രീ. 2,645.58 ലിറ്റർ മുലപ്പാലാണ് യുവതി ദാനംചെയ്തത്. 2014-ൽ 1,569.79 ലിറ്റർ ദാനം നൽകിയ സ്വന്തം റെക്കോർഡാണ് അലീസ്‌...

സാമൂഹികനീതിവകുപ്പിന്റെ കീഴിലുള്ള ‘ഓർമ്മത്തോണി പദ്ധതി’പ്രതിസന്ധിയിലെന്ന് മാധ്യമ റിപ്പോർട്ട്

സാമൂഹികനീതിവകുപ്പിന്റെ കീഴിലുള്ള ‘ഓർമ്മത്തോണി പദ്ധതി’പ്രതിസന്ധിയിലെന്ന് മാധ്യമ റിപ്പോർട്ട് . മറവിരോഗം അനുഭവിക്കുന്ന വയോജനങ്ങൾക്ക് സഹായമാകേണ്ട പദ്ധതിയാണ് ഓർമ്മത്തോണി . അറുപതുവയസ്സിന് മുകളിലുള്ളവരുടെ വീടുകളിലെത്തി മറവിരോഗം കണ്ടെത്തി അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ...

ആർദ്രം ആരോഗ്യം ജീവിതശൈലീ രോഗനിർണയം’ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 50 ലക്ഷത്തോളം പേരുടെ പരിശോധന പൂർത്തിയാക്കി.

ജീവിതശൈലീരോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ‘ആർദ്രം ആരോഗ്യം ജീവിതശൈലീ രോഗനിർണയം’ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 50 ലക്ഷത്തോളം പേരുടെ പരിശോധന പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ തന്നെ 30 വയസ്സിനുമുകളിലുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിങ്...

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രുപീകരിച്ച്...

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രുപീകരിച്ച് സര്‍ക്കാര്‍. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് സര്‍ക്കാര്‍ ഇക്കാര്യം...

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം ജര്‍മന്‍ വിനോദ സഞ്ചാരിക്ക് കാലിന് തെരുവുനായയുടെ കടിയേറ്റു

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം ജര്‍മന്‍ വിനോദ സഞ്ചാരിക്ക് കാലിന് തെരുവുനായയുടെ കടിയേറ്റു. ഞായറാഴ്ച വൈകിട്ട് 4.20ഓടെ കോഴിക്കോടുനിന്നും കൊച്ചിയിലേയ്ക്ക് പോവുകയായിരുന്ന വിദേശ ടൂറിസ്റ്റ് സംഘത്തിലെ ആസ്ട്രിഡ് ഹ്യുക്കെലിന്റെ വലത് കാലിനാട് കടിയേറ്റത്....
- Advertisement -

Block title

0FansLike

Block title

0FansLike