28.8 C
Kerala, India
Wednesday, September 9, 2026

70 വയസ്സുകഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യചികിത്സ നല്‍കുന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായി വയോവന്ദന കാര്‍ഡ് എടുത്തവര്‍ കാരുണ്യ...

70 വയസ്സുകഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യചികിത്സ നല്‍കുന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായി വയോവന്ദന കാര്‍ഡ് എടുത്തവര്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നു പുറത്തായതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. നിലവില്‍ കാസ്പില്‍ ഉള്‍പ്പെട്ട് സൗജന്യചികിത്സ ലഭിക്കുന്നവരാണ് ആയുഷ്മാന്‍ഭാരത്...

സര്‍ക്കാര്‍ ആശുപത്രികള്‍ ഡിജിറ്റലൈസ് ചെയ്യുന്ന ഇ-ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തന മികവില്‍ ഇടുക്കി, വയനാട്,...

സര്‍ക്കാര്‍ ആശുപത്രികള്‍ ഡിജിറ്റലൈസ് ചെയ്യുന്ന ഇ-ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തന മികവില്‍ ഇടുക്കി, വയനാട്, പാലക്കാട് ജില്ലകള്‍ മുന്‍പിലെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട്, എറണാകുളം ജില്ലകളാണ് പിന്നില്‍. ഇ-ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ചുള്ള ആശുപത്രി സന്ദര്‍ശനം,...

നിങ്ങളുടെ മുഖം നിറയെ കറുത്ത പാടുകൾ ആണോ?

നിങ്ങളുടെ മുഖം നിറയെ കറുത്ത പാടുകൾ ആണോ? മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകുന്നതിന് കാരണങ്ങൾ പലതുണ്ട്. ചർമ്മത്തിലെ ചില ഭാഗങ്ങൾ സാധാരണയേക്കാൾ കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കുമ്പോൾ ആണ്‌ ചർമ്മത്തിൽ കറുത്ത പാടുകൾ ഉണ്ടാക്കുന്നത്....

ഹെഡ്‌ഫോണുകളുടെ അമിത ഉപയോഗം കേൾവിക്കുറവിന് കാരണമാകുമോ?

ഹെഡ്‌ഫോണുകളുടെ അമിത ഉപയോഗം കേൾവിക്കുറവിന് കാരണമാകുമോ? സ്മാർട്ട് ഫോണുകൾ പോലെ തന്നെ ഇന്ന് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇയർഫോണുകൾ. പാട്ടുകേൾക്കാനായാലും, സിനിമ കാണാനായാലും, കാൾ ചെയ്യാൻ ആയാലും ഇയർഫോണുകളും...

സെര്‍വിക്കല്‍ ക്യാന്‍സര്‍ പരിശോധനയ്ക്കായി സ്ത്രീകള്‍ക്ക് സ്വയം സാംപിള്‍ ശേഖരിക്കാനുള്ള ടെസ്റ്റിങ് കിറ്റുകള്‍ തയ്യാറാക്കണമെന്നു നിര്‍ദ്ദേശം

ഗര്‍ഭാശയമുഖ ക്യാന്‍സര്‍ അധവാ സെര്‍വിക്കല്‍ ക്യാന്‍സര്‍ പരിശോധനയ്ക്കായി സ്ത്രീകള്‍ക്ക് സ്വയം സാംപിള്‍ ശേഖരിക്കാനുള്ള ടെസ്റ്റിങ് കിറ്റുകള്‍ തയ്യാറാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. ഇതുവഴി ഗ്രാമങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ രോഗപ്രതിരോധ ദൗത്ത്യത്തിന്റെ...

നടന്‍ മേഘനാഥന്‍ അന്തരിച്ചു

നടന്‍ മേഘനാഥന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നടന്‍ ബാലന്‍ കെ നായരുടെ മകനാണ്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും സുപ്രധാന...

ഉത്തര്‍പ്രദേശിയില്‍ ത്സാന്‍സി ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് നവജാത ശിശുക്കള്‍ മരിച്ചു

ഉത്തര്‍പ്രദേശിയില്‍ ത്സാന്‍സി ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് നവജാത ശിശുക്കള്‍ മരിച്ചു. എന്നാല്‍ ഇവരുടെ മരണവും തീപിടുത്തവുമായി ബന്ധമില്ലെന്ന് അധികൃതര്‍ പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളാണ് കുഞ്ഞുങ്ങളുടെ ജീവനെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറയിപ്പ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറാന്‍ ശ്രമിക്കുക. കെട്ടിടങ്ങളില്‍ തുടരുമ്പോള്‍ ജനലുകള്‍ക്കും വാതിലുകള്‍ക്കും സമീപം...

സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി...

സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയും തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. നിലവില്‍ ദുര്‍ബലമായിരിക്കുന്ന...
- Advertisement -

Block title

0FansLike

Block title

0FansLike