കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിനു സമീപത്തെ ഫ്ളാറ്റ് സമുച്ചയത്തിൽ 27 പേർക്ക് പനിയും ഛർദിയും വയറിളക്കവും...
കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിനു സമീപത്തെ ഫ്ളാറ്റ് സമുച്ചയത്തിൽ 27 പേർക്ക് പനിയും ഛർദിയും വയറിളക്കവും എന്ന് റിപ്പോർട്ട്. രണ്ട് പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. തൃക്കാക്കര നഗരസഭയും ആരോഗ്യവകുപ്പും ഫ്ളാറ്റിൽ ആരോഗ്യസർവേ തുടങ്ങി. കഴിഞ്ഞ...
ഒരേ സൗഹൃദവലയത്തിനുള്ളിലെ വ്യക്തികളുടെ ദഹനവ്യവസ്ഥയിൽ സമാനമായ രീതിയിലും അളവിലും സൂക്ഷ്മജീവികൾ കാണപ്പെടുന്നതായി പഠനം റിപ്പോർട്ട്
ഒരേ സൗഹൃദവലയത്തിനുള്ളിലെ വ്യക്തികളുടെ ദഹനവ്യവസ്ഥയിൽ സമാനമായ രീതിയിലും അളവിലും സൂക്ഷ്മജീവികൾ കാണപ്പെടുന്നതായി പഠനം റിപ്പോർട്ട്. നേച്ചർ ജേണലിലാണ് ഇത് സംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ യേൽ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. മനുഷ്യരുടെ ദഹനവ്യവസ്ഥയിൽ...
എംപോക്സ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരാനൊരുങ്ങി ലോകാരോഗ്യ സംഘടന
എംപോക്സ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരാനൊരുങ്ങി ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ അതിർത്തികൾക്കപ്പുറത്തേക്ക് യൂറോപ്പിലേക്കും ഏഷ്യയിലേക്കും എംപോക്സ് ക്ലേഡ് 1ബി വകഭേദം വ്യാപിക്കുന്നതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. ക്ലേഡ്...
ഡൽഹിയുടെ വായു ഗുണനിലവാര സൂചിക ഗുരുതരമായി തന്നെ തുടരുകയാണ് എന്ന് റിപ്പോർട്ട്
ഡൽഹിയുടെ വായു ഗുണനിലവാര സൂചിക ഗുരുതരമായി തന്നെ തുടരുകയാണ് എന്ന് റിപ്പോർട്ട്. ശ്വസനേന്ദ്രിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെ തുടർന്ന് രാജ്യതലസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻവർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു....
സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെടുകയും തകർന്ന മുഖവുമായി പത്തുവർഷം ജീവിക്കുകയും ചെയ്ത...
സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെടുകയും തകർന്ന മുഖവുമായി പത്തുവർഷം ജീവിക്കുകയും ചെയ്ത വ്യക്തിക്ക് മുഖം മാറ്റിവെച്ചതായി റിപ്പോർട്ട്. അമേരിക്കയിലെ മിഷിഗൺ സ്വദേശിയായ ഡെറിക് പഫിനാണ് മുഖം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയാരമായി...
വർഷങ്ങൾക്കു മുൻപു കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ നിന്നു പുറത്തെടുത്ത് ഡോക്ടർമാർ
വർഷങ്ങൾക്കു മുൻപു കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ നിന്നു പുറത്തെടുത്ത് ഡോക്ടർമാർ. മുണ്ടംവേലി സ്വദേശിയായ 44കാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലൂടെ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്. വിട്ടുമാറാത്ത പനിയും ചുമയുമായി...
സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചതായി മന്ത്രി...
സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചതായി മന്ത്രി വീണ ജോർജ്. പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം 92.41 ശതമാനം സ്‌കോർ നേടിയാണ് എൻ.ക്യു.എ.എസ്. നേടിയത്. ഇതോടെ...
സോമന്‍സ് ലെഷര്‍ ടൂര്‍സിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ്
സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ എം കെ സോമന്‍, ടൂറിസം, പെട്രോളിയം, പ്രകൃതി വാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയില്‍ നിന്ന് ISO 9001- 2015 സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു. സോമന്‍സ് ലെഷര്‍...
ഫിറ്റ്‌നസിന്റെ കൊടുമുടിയിലായിരുന്ന തന്നെ വീഴ്‌ത്തി കളഞ്ഞത് അൾസർ രോഗമായിരുന്നെന്ന് വെളിപ്പെടുത്തി മൈക് ടൈസൺ
ഫിറ്റ്‌നസിന്റെ കൊടുമുടിയിലായിരുന്ന തന്നെ വീഴ്‌ത്തി കളഞ്ഞത് അൾസർ രോഗമായിരുന്നെന്ന് വെളിപ്പെടുത്തി ഇതിഹാസ ബോക്‌സിങ് താരം മൈക് ടൈസൺ. 20 വർഷത്തിന് ശേഷം 58കാരനായ ടൈസൺ പ്രായത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചാണ് തന്നേക്കാൾ 31 വയസ്സിന്...
കണ്ണൂർ തളിപ്പറമ്പിൽ നഴ്‌സിങ് വിദ്യാർഥിയെ ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ തളിപ്പറമ്പിൽ നഴ്‌സിങ് വിദ്യാർഥിയെ ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് മരിച്ചത്. തളിപ്പറമ്പ് ലൂർദ് നഴ്‌സിങ് കോളജിലെ വിദ്യാർഥിയാണ് ആൻമരിയ. അന്വേഷണം പുരോഗമിക്കുന്നു. പത്തനംതിട്ടയിലെ നഴ്‌സിങ്...






























