26.5 C
Kerala, India
Thursday, July 30, 2026

സംസ്ഥാനത്ത് ചെറുപ്പക്കാരില്‍ എച്ച്.ഐ.വി. കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ചെറുപ്പക്കാരില്‍ എച്ച്.ഐ.വി. കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് ഉപയോഗമാണ് ഇതിന് പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. 19 മുതല്‍ 25 വരെ പ്രായമുള്ളവരിലാണ് എച്ച്.ഐ.വി കൂടുതായി കണ്ടുവരുന്നത്. സംസ്ഥാനത്ത് പരിശോധന കൂടുകയും...

കീമോതെറാപ്പിക്ക് ശേഷം സ്തനാര്‍ബുദ രോഗികളില്‍ അവശേഷിക്കുന്ന ട്യൂമര്‍ ഭാഗങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതിന്...

കീമോതെറാപ്പിക്ക് ശേഷം സ്തനാര്‍ബുദ രോഗികളില്‍ അവശേഷിക്കുന്ന ട്യൂമര്‍ ഭാഗങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതിന് പുതിയ ശാസ്ത്രീയ രീതി വികസിപ്പിച്ച് മലയാളി ഡോക്ടര്‍മാര്‍. ആലുവ രാജഗിരി ആശുപത്രി ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരാണ് കണ്ടെത്തലിന്...

ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ച സംഭവത്തില്‍ ആരോപണവിധേയമായ രണ്ട് സ്‌കാനിങ്...

ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ച സംഭവത്തില്‍ ആരോപണവിധേയമായ രണ്ട് സ്‌കാനിങ് സെന്ററുകള്‍ പൂട്ടിച്ച് ആരോഗ്യവകുപ്പ്. സംഭവത്തില്‍ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ...

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമായി

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമായി. എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍,...

റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഫ്‌ളാഗ്ഷിപ്പ് ചിപ്‌സെറ്റുമായി റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി. ഫോട്ടോഗ്രഫി പ്രേമികള്‍ക്ക് റിയല്‍മി ജിടി 7 പ്രൊ സോണി ഐഎംഎക്‌സ്882 പെരിസ്‌കോപ്പ് ക്യാമറയും അതോടൊപ്പം...

2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ...

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ ലക്ഷ്യം...

ജനങ്ങള്‍ക്ക് പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, വിഷയം പൊതുജനാരോഗ്യ പ്രശ്‌നമായി കണ്ട് നടപടിയെടുക്കണമെന്ന നിര്‍ദ്ദേശവുമായി...

ജനങ്ങള്‍ക്ക് പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, വിഷയം പൊതുജനാരോഗ്യ പ്രശ്‌നമായി കണ്ട് നടപടിയെടുക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങളുണ്ടായാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പകര്‍ച്ചവ്യാധികള്‍ക്ക് സമാനമായി നിര്‍ദിഷ്ട മാതൃകയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന്...

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. മഴയെ തുടര്‍ന്ന് ഇന്ന് നാലുജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കാസര്‍ഗോഡ്...

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുന്നത്. ഇതിനുള്ള ലൈസന്‍സ് കെ....

മൃതസഞ്ജീവനി ‘ജീവനേകാം ജീവനാകാം’ സാമൂഹിക മാധ്യമ ക്യാമ്പയിന്റെ ഉദ്ഘാടനം എറണാകുളത്ത് ആരോഗ്യവകുപ്പ് മന്ത്രി വീണ...

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നത്തിനായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ മൃതസഞ്ജീവനി 'ജീവനേകാം ജീവനാകാം' സാമൂഹിക മാധ്യമ ക്യാമ്പയിന്റെ ഉദ്ഘാടനം എറണാകുളത്ത് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. എറണാകുളം...
- Advertisement -

Block title

0FansLike

Block title

0FansLike