മുണ്ടിനീരിനുള്ള MMR വാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രമേ ലഭിക്കുകയുള്ളു എന്ന് റിപ്പോർട്ട്
മുണ്ടിനീരിനുള്ള MMR വാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രമേ ലഭിക്കുകയുള്ളു എന്ന് റിപ്പോർട്ട്. കേന്ദ്രത്തിന്റെ സാര്‍വത്രിക രോഗപ്രതിരോധ പരിപാടിയില്‍ മുണ്ടിനീരിനുകൂടിയുള്ള മംസ്, മീസില്‍സ്, റൂബെല്ല വാക്‌സിന്‍ ഇപ്പോഴില്ല. പകരം എം.ആര്‍. (മീസില്‍സ്, റൂബെല്ല) വാക്‌സിന്‍മാത്രമാണ്...
സംസ്ഥാനത്ത് ഇൻസുലിൻ പേനയിലുപയോഗിക്കുന്ന മരുന്നിന് ക്ഷാമമെന്നു റിപ്പോർട്ട്
സംസ്ഥാനത്ത് ഇൻസുലിൻ പേനയിലുപയോഗിക്കുന്ന മരുന്നിന് ക്ഷാമമെന്നു റിപ്പോർട്ട്. സിറിഞ്ചുപയോഗിച്ച് കുത്തിവെക്കുന്ന ഇൻസുലിൻ മരുന്ന് ഇത്തരം ഇൻസുലിൻ പേനയിലുപയോഗിക്കാൻ കഴിയില്ല. ഇൻസുലിൻ അളവ് കൃത്യമായിരിക്കുമെന്നതിനാല്‍, പ്രമേഹരോഗികളില്‍ ഒട്ടേറെപ്പേര്‍ ഇന്‍സുലിന്‍ പേന ഉപയോഗിക്കുന്നവരാണ്. ഏറെ പ്രചാരത്തിലുള്ള...
സംസ്ഥാനത്ത് പെരിട്ടോണിയൽ ഡയാലിസിസിനുള്ള സൗജന്യ മരുന്നുവിതരണം നിലച്ചിട്ട് ഒന്നരമാസമായതായി റിപ്പോർട്ട്
സംസ്ഥാനത്ത് വൃക്കരോഗികൾക്ക് വീട്ടിൽത്തന്നെ സ്വയം ഡയാലിസിസ് സാധ്യമാക്കുന്ന പെരിട്ടോണിയൽ ഡയാലിസിസിനുള്ള സൗജന്യ മരുന്നുവിതരണം നിലച്ചിട്ട് ഒന്നരമാസമായതായി റിപ്പോർട്ട്. പെരിട്ടോണിയൽ ഡയാലിസിസ് ചെയ്യുന്നവർക്ക് ആവശ്യമായ ഫ്ലൂയിഡ് ബാഗുകളും അനുബന്ധ ഉപകരണങ്ങളും ഒരുമിച്ച് ജില്ലാ ആശുപത്രികളിൽനിന്ന്...
മസ്തിഷ്‌കത്തിനുളളിലെ രക്തസ്രാവം മൂലമുണ്ടാകുന്ന 14% മരണങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും പിന്നില്‍ വായു മലിനീകരണമാണ് വില്ലനെന്ന് പഠന...
മസ്തിഷ്‌കത്തിനുളളിലെ രക്തസ്രാവം മൂലമുണ്ടാകുന്ന 14% മരണങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും പിന്നില്‍ വായു മലിനീകരണമാണ് വില്ലനെന്ന് പഠന റിപ്പോർട്ട്. ദ ലാൻസെറ്റ് ന്യൂറോളജി എന്ന ജേര്ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യ, യുഎസ്, ന്യൂസിലന്‍ഡ്, ബ്രസീല്‍, യു.എ.ഇ...
അന്നാ സെബാസ്റ്റ്യന്റെ മരണകാരണം തൊഴിൽ ഭാരം മൂലമാണെന്ന ആരോപണത്തിൽ അന്വേഷണം പ്രഖാപിച്ച് കേന്ദ്രം
പൂനെയിൽ ചാർട്ടേർഡ് അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യ്തിരുന്ന മലയാളി യുവതി അന്നാ സെബാസ്റ്റ്യന്റെ മരണകാരണം തൊഴിൽ ഭാരം മൂലമാണെന്ന ആരോപണത്തിൽ അന്വേഷണം പ്രഖാപിച്ച് കേന്ദ്രം. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര...
സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്....
കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ട്
കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ട്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. പാലേരി വടക്കുമ്പാട് എച്ച് എസ് എസിലെ വിദ്യാർത്ഥികളിലാണ്...
നിപയിൽ ആശ്വാസം; ഇന്ന് പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്
നിപയിൽ ആശ്വാസം. നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മരിച്ച യുവാവിന്റെ ഒപ്പം ആശുപത്രിയിൽ...
മദ്യം ഉപയോഗിക്കാത്തവരിലെ ലിവർ സിറോസിസ് പ്രതിരോധിക്കാൻ കൃത്യമായ ഉറക്കത്തിനാകുമെന്ന് പഠന റിപ്പോർട്ട്
മദ്യം ഉപയോഗിക്കാത്തവരിലെ ലിവർ സിറോസിസ് പ്രതിരോധിക്കാൻ കൃത്യമായ ഉറക്കത്തിനാകുമെന്ന് പഠന റിപ്പോർട്ട്. ചൈനയിലെ വാഷൂങ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 1,12,196 നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ...
കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ എക്സ്.ഇ.സി യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്നതായി റിപ്പോർട്ട്
കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ എക്സ്.ഇ.സി യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്നതായി റിപ്പോർട്ട്. ജൂണിൽ ജർമനിയിൽ കണ്ടെത്തിയ വൈറസ് വകഭേദം ഇതുവരെ 13 രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോണിന്റെ ഉപവിഭാഗമായ കെഎസ് 1.1, കെപി...