മരണാനന്തര അവയവദാനത്തില്‍ തമിഴ്‌നാടു മുന്നിലെന്ന് റിപ്പോര്‍ട്ട്
മരണാനന്തര അവയവദാനത്തില്‍ തമിഴ്‌നാടു മുന്നിലെന്ന് റിപ്പോര്‍ട്ട്. അവയവ ദാനത്തിന്നായി ഈ വര്‍ഷം ഇതുവരെലഭിച്ചത് 262 ശരീരങ്ങളാണ്. അതില്‍ നിന്ന് 91 ഹൃദയവും 203 കരളും 442 വൃക്കയും ഉപയോഗപ്പെടുത്തി കഴിഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു....
എംപോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രി...
എംപോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. യു.എ.ഇ.യിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. യു.എ.ഇ.യിൽ...
സംസ്ഥാനത്ത് പരമാവധി സൗജന്യ ചികിത്സ നൽകുകയാണ് സർക്കാർ ലക്ഷ്യം എന്ന് മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് പരമാവധി സൗജന്യ ചികിത്സ നൽകുകയാണ് സർക്കാർ ലക്ഷ്യം എന്ന് മന്ത്രി വീണാ ജോർജ്. പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ആരംഭിക്കുന്ന ഐ ആൻഡ് ഇഎൻടി ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഓൺലൈനായി...
ഉഗാണ്ടയിലെ ബുണ്ടിബുഗിയോയിൽ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോർട്ടുകൾ
ഉഗാണ്ടയിലെ ബുണ്ടിബുഗിയോയിൽ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോർട്ടുകൾ. പ്രാദേശികമായി 'ഡിംഗ ഡിംഗ' എന്നു വിളിക്കപ്പെടുന്ന രോഗം ഇതിനകം മുന്നൂറോളം പേരെ ബാധിച്ചതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീകളും കുട്ടികളുമാണ് രോഗബാധിതരിലേറെയും. ശരീരം...
അർബുദത്തെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം
അർബുദത്തെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം. 2025ൽ വാക്സിൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ക്യാൻസറിനെതിരായ എംഅർഎൻഎ വാക്സിൻ വികസിപ്പിച്ചതായാണ് റഷ്യ അവകാശപ്പെടുന്നത്. വാക്സിൻ രോഗികൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്...
ആശുപത്രിയിൽ ഓക്സിജൻ പൈപ്പ് മോഷണം പോയതിന്നെ തുടർന്ന് എൻഐസിയുവിലെ 12 നവജാത ശിശുക്കൾ ശ്വാസം...
മധ്യപ്രദേശിലെ ആശുപത്രിയിൽ ഓക്സിജൻ പൈപ്പ് മോഷണം പോയതിന്നെ തുടർന്ന് എൻഐസിയുവിലെ 12 നവജാത ശിശുക്കൾ ശ്വാസം കിട്ടാതെ വലഞ്ഞു എന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ രാജ്‌ഘൻഡിലെ ജില്ലാ ആശുപത്രിലാണ് സംഭവം നടന്നത്. NICU വിലേക്കുള്ള...
എലി കടിച്ചതിനെ തുടർന്ന് പേവിഷബാധ പ്രതിരോധ വാക്‌സിൻ എടുത്ത പെൺകുട്ടിയുടെ കൈകാലുകൾ തളർന്നതായി റിപ്പോർട്ട്
8 മാസത്തിനിടെ 15 തവണ എലി കടിച്ചതിനെ തുടർന്ന് പേവിഷബാധ പ്രതിരോധ വാക്‌സിൻ എടുത്ത പെൺകുട്ടിയുടെ കൈകാലുകൾ തളർന്നതായി റിപ്പോർട്ട്. തെലങ്കാനയിലെ ഖമ്മം പട്ടണത്തിലാണ് സംഭവം. ബിസി വെൽഫെയർ ഹോസ്റ്റലിൽ താമസിക്കുന്ന പത്താം...
ജയ്പുരിൽ പെട്രോൾ പമ്പിനു സമീപം ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 5 മരണം
ജയ്പുരിൽ പെട്രോൾ പമ്പിനു സമീപം ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 5 മരണം. പുലർച്ചെ അഞ്ചരയോടെ ഒരു ട്രക്ക് മറ്റു ട്രക്കുകളുമായി കൂട്ടിയിടിച്ചതിനു പിന്നാലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന സിഎൻജി ടാങ്കറിന് തീപിടിച്ചതാണ് അപകട...
എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട്
വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട്. അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യനില നിരീക്ഷിക്കുന്നുണ്ടെന്നാണ്...
എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്
എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. കുട്ടികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. എച്ച്.എം.ടി എസ്റ്റേറ്റ് ഭാഗത്ത് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. പൈപ്പ് ലൈൻ,...