പ്രായമായവരെ ബന്ധപ്പെട്ട ഡിമെൻഷ്യ എന്ന രോഗം വളരെ നേരത്തേ സ്ഥിരീകരിക്കുന്നതായി പഠനം
ഡിമെൻഷ്യ എന്ന രോഗം പലപ്പോഴും പ്രായമായവരുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ വളരെ നേരത്തേ ഡിമെൻഷ്യ സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കൂടുന്നുവെന്നാണ് പലപഠനങ്ങളും പറയുന്നത്. ഇപ്പോഴിതാ ആഹാരരീതിയും ഡിമെൻഷ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ചൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. ഭക്ഷണക്രമത്തിൽ മീൻ...
അമിതാധ്വാനത്തിലൂടെ യുവതലമുറയ്ക്കിടയിൽ മരണം കൂടുതൽ കാണുന്നതായി പഠനം
അമിതാധ്വാനത്തിലൂടെ മരണം എന്നർഥംവരുന്ന കരോഷി സിൻഡ്രോം എന്ന പ്രതിഭാസം അധ്വാനശീലരായ യുവതലമുറയ്ക്കിടയിൽ കൂടുതലായി കാണുന്നതായി പഠന റിപ്പോർട്ട്. ജപ്പാനിൽ ആഴ്ചയിൽ 40 മണിക്കൂർ സാധാരണ ജോലിക്കു പകരം 55 മണിക്കൂറിൽ കുടുതൽ കഠിനാധ്വാനം...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് പേർക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേർക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുമല സ്വദേശിനി ചിത്ര, മുള്ളുവിള സ്വദേശിനി ശരണ്യ എന്നിവർ മെഡിക്കൽ ന്യൂറോ വാർഡിൽ പ്രത്യേക നിരീക്ഷണത്തിലാണ്. നിലവിൽ മൂന്നുപേർ...
നൂറു കോടിയിലേറെ കൗമാരക്കാരും യുവാക്കളും കേൾവിസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട്
നൂറു കോടിയിലേറെ കൗമാരക്കാരും യുവാക്കളും കേൾവിസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട്. മുൻകാലങ്ങളിൽ പ്രായമായവരെ മാത്രം ബാധിച്ചിരുന്ന കേൾവിസംബന്ധമായ പ്രശ്നങ്ങളിലേറെയും ഇന്ന് ചെറുപ്പക്കാരിൽ കാണുന്നതിന് പിന്നിൽ സുരക്ഷിതമല്ലാത്ത ഹെഡ്സെറ്റ് ഉപയോഗങ്ങളാണെന്ന് വിദഗ്ധർ...
സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുകന്നു
സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുകന്നു. സ്തനാർബുദത്തെ തടയുക, പ്രാരംഭദശയിൽ തന്നെ രോഗനിർണയം നടത്തി രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കുക, അർബുദബാധിതരെ സാമൂഹികമായും മാനസികമായും...
തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ വിദ്യാർഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച വിദ്യാർഥി 22-ന്...
ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ വയോധികന്റെ ജീവൻ രക്ഷിച്ച് ടിക്കറ്റ് ചെക്കർ
ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ വയോധികന്റെ ജീവൻ രക്ഷിച്ച് ടിക്കറ്റ് ചെക്കർ. ബീഹാർ സ്വദേശിയായ ബി.കെ കാണിനാണ് ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ടിക്കറ്റ് ചെക്കറായ സവിന്ദ് കുമാർ സി.പി.ആർ. നൽകിയതാണ്...
സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം...
സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായിട്ടുണ്ടെന്ന് മന്ത്രി...
സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം
സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിയ വ്യക്തി അമിത ശേഷിയുള്ള മയക്കുഗുളിക എഴുതി നൽകണമെന്നാവശ്യപ്പെട്ട് ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജദീർ അലിയോട് അമിതശേഷിയുള്ള മയക്കുഗുളിക...
പ്രമേഹസാധ്യത കുറയ്ക്കാൻ കഴിയുന്ന പുതിയ ഇനം അരി വികസിപ്പിച്ച് ഫിലിപ്പീൻസ് അന്താരാഷ്ട്ര അരി ഗവേഷണകേന്ദ്രത്തിലെ...
പ്രമേഹസാധ്യത കുറയ്ക്കാൻ കഴിയുന്ന പുതിയ ഇനം അരി വികസിപ്പിച്ച് ഫിലിപ്പീൻസ് അന്താരാഷ്ട്ര അരി ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ധാരാളം മാംസ്യം അടങ്ങിയ അരിയാണ് വികസിപ്പിച്ചത് .ഏഷ്യ പസഫിക് മേഖലയിലാണ്...