സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഡെങ്കിപ്പനിക്കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന...
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഡെങ്കിപ്പനിക്കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ,പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക....
മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീച്ചത്. സംഭവത്തെ തുടർന്ന് മൂവാറ്റുപുഴ നഗരസഭ കൗൺസിൽ അടിയന്തരയോഗം വിളിച്ചു ചേർത്തു. നായയുടെ ആക്രമണമുണ്ടായ...
കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കലക്ടർക്കെതിരെ നടപടിയില്ല
കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിനെതിരെ നടപടിയുണ്ടാകില്ലെന്ന് സർക്കാർ. ഡോക്ടറും സർവീസ് സംഘടനയുമാണ് സംഭവം വിവാദമാക്കിയതെന്നാണ് സർക്കാർ വിലയിരുത്തൽ. കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ...
ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയർ: കേരളവുമായി സഹകരിക്കാൻ താത്പര്യം
ആരോഗ്യ മന്ത്രി വീണാ ജോർജ് ന്യൂഡൽഹി യു.എസ്. എംബസിയിലെ പൊളിറ്റിക്കൽ അഫയേഴ്സ് മിനിസ്റ്റർ കൗൺസിലർ ഗ്രഹാം മേയറുമായി സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി. ജന്തുജന്യ രോഗ പ്രതിരോധത്തിലും ജെറിയാട്രിക് കെയറിലും കേരളവുമായി സഹകരിക്കാൻ തയ്യാറാണെന്ന്...
പത്തനംതിട്ട നിരണം സർക്കാർ താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി; മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ...
പത്തനംതിട്ട നിരണം സർക്കാർ താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പോൾട്രി ഫാമിൽ സമാന...
കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർക്ക് നേരെ മർദനം
കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർക്ക് നേരെ മർദനം. ഡോ. ജാൻസി ജെയിംസിനാണ് മർദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായിരുന്ന ജാൻസി ജെയിംസിന്റെ മുഖത്തടിച്ചുവെന്നും ശക്തമായ അടിയുടെ ആഘാതത്തിൽ...
ആലപ്പുഴ ജില്ലയിൽ എച്ച്1 എൻ1 പനി പടരുന്നു; 11 ദിവസത്തിനകം രോഗം സ്ഥിരീകരിച്ചത് എട്ടുപേർക്ക്
ആലപ്പുഴ ജില്ലയിൽ എച്ച്1 എൻ1 പനി പടരുന്നു. 11 ദിവസത്തിനകം എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സാധാരണപനിയുടെ ലക്ഷണങ്ങളാണെങ്കിലും വായുവിലൂടെ പകരുന്നതിനാൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. സംസ്ഥാനത്ത് 147 പേർക്കാണ് രോഗം സ്ഥീകരിച്ചത്. ഒരുമരണവും...
തൃശൂർ ഗവ: മെഡിക്കൽ കോളേജിൽ രോഗിയുടെ ആക്രമണത്തെത്തുടർന്ന് നാലു യുവാക്കൾക്ക് പരുക്കേറ്റു
തൃശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ ആക്രമണത്തെത്തുടർന്ന് നാലു യുവാക്കൾക്ക് പരുക്കേറ്റു. ആശുപത്രി സർജറി വാർഡ് 4 ഇൽ മെയ് 12 രാത്രി എട്ടിന് ആണ് സംഭവം നടന്നത്. വാഹനാപകടത്തിൽ പരുക്കേറ്റ്...
കോഴിക്കോട് രോഗി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്
കോഴിക്കോട് കോടഞ്ചേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കോടഞ്ചേരി സ്വദേശി റംജുവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മർദ്ദനം, കയ്യേറ്റം ചെയ്യൽ,അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്....
ഉപ്പ്, മധുരം, എണ്ണ, കൊഴുപ്പ് എന്നിവയുടെ ഉപയോഗം പരമാവധി കുറക്കണം; പുതിയ ഡയറ്റ് നിർദേശങ്ങൾ...
ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് അവബോധം നൽകാനും രോഗങ്ങൾ ഉണ്ടാവുന്നത് തടയാനും ലക്ഷ്യമിട്ട് പുതിയ ഡയറ്റ് നിർദേശങ്ങൾ പുറത്തിറക്കി ICMR. ഇന്ത്യയിലെ 56.4 ശതമാനം രോഗങ്ങളും ഉണ്ടാവുന്നത് ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങൾ കൊണ്ടാണെന്ന് ഐ.സി.എം.ആർ...